Asianet News MalayalamAsianet News Malayalam
7 results for "

Kamal Haasan Birthday

"
Kerala Chief minister Pinarayi Vijayan wishes to Kamal HaasanKerala Chief minister Pinarayi Vijayan wishes to Kamal Haasan

Kamal Haasan birthday|'എന്നും കേരളത്തിനൊപ്പം നിന്നു', കമല്‍ഹാസന് ആശംസകളുമായി പിണറായി വിജയൻ

കമല്‍ഹാസന് (Kamal Haasan) ജന്മദിന ആശംസകളുമായി എത്തുകയാണ് എല്ലാവരും. 67ന്റെ ചെറുപ്പത്തിലാണ് ഇന്ന് കമല്‍ഹാസൻ ജന്മദിനം ആഘോഷിക്കുന്നത്. താരങ്ങളും സാധാരണക്കാരുമെല്ലാം കമല്‍ഹാസന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കമല്‍ഹാസന് ആശംസകളുമായി എത്തി.
 

Movie News Nov 7, 2021, 2:27 PM IST

looking back kamal haasans journey on his 67th birthday todaylooking back kamal haasans journey on his 67th birthday today

Kamal Haasan Birthday | ബിഗ് സ്ക്രീനിലെ സകലകലാവല്ലഭന് ഇന്ന് പിറന്നാള്‍; 67ന്‍റെ നിറവില്‍ കമല്‍ ഹാസന്‍

പിറന്നാള്‍ ദിനത്തില്‍ കമല്‍ ഹാസന്‍റെ കലാജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Movie News Nov 7, 2021, 11:37 AM IST

Kamal haasan Malayalam films romantic heroKamal haasan Malayalam films romantic hero

Kamal Haasan birthday|കമൽഹാസൻ, മലയാളത്തിന്റെ പ്രണയ നായകൻ

ഉലകനായകൻ, പരമക്കുടി ഭഗവാൻ, ആൽവാർപ്പേട്ട ആണ്ടവൻ, സകലകലാവല്ലഭൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണെങ്കിലും മലയാളത്തിന്(malayalam film) കമൽഹാസൻ  എന്നും പ്രിയപ്പെട്ട പ്രണയ നായകനാണ്. 1970-കളിൽ ശ്രദ്ധേയമായ മലയാള സിനിമകളിൽ പലതിലും കമൽഹാസൻ (Kamal Haasan) ആയിരുന്നു നായകൻ. മലയാളികൾ ഇന്നും പാടിനടക്കുന്ന പ്രണയഗാനങ്ങളിൽ ഒട്ടുമിക്കതിലും അറുപത്തേഴിന്റെ നിറവിൽ(Kamal Haasan birthday) നിൽക്കുന്ന കമൽ തന്നെ ആയിരുന്നു നായകൻ. കമല്‍ഹാസൻ നായകനായുള്ള മലയാള ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയം തന്നെ.
 

Movie News Nov 7, 2021, 9:47 AM IST

Rajinikanth reveals he repeatedly watching Kamal Haasan filmRajinikanth reveals he repeatedly watching Kamal Haasan film

Kamal Haasan birthday|ആവര്‍ത്തിച്ചു കാണുന്ന ഒരു സിനിമ കമല്‍ഹാസന്റേത്, കാരണവും തുറന്നുപറഞ്ഞ് രജനികാന്ത്

രാജ്യത്ത് തന്നെ വേറിട്ട വേഷപകര്‍ച്ചകളാല്‍ വിസ്‍മയിപ്പിക്കുന്ന രണ്ട് നടൻമാരാണ് തമിഴകത്തിന്റെ സ്വന്തം കമല്‍ഹാസനും (Kamal Haasan) രജനികാന്തും (Rajinikanth). മലയാളത്തിന് മമ്മൂട്ടിയും (Mammootty) മോഹൻലാലുമെന്ന (Mohanlal) വര്‍ഷങ്ങളായി തമിഴ് സിനിമയുടെ രണ്ട് പ്രധാന തൂണുകളാണ് ഇവര്‍. ഹിറ്റുകള്‍ എണ്ണത്തില്‍ ഏറെയാണ് കമല്‍ഹാസനും രജനികാന്തിനും. ഇവരുടെ സൗഹൃദവും ഒരു സിനിമാക്കാഴ്‍ച പോലെ ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഒട്ടേറെ മികച്ച ഹിറ്റ് സിനിമകളില്‍ ഇവര്‍ ഒന്നിച്ചിട്ടുമുണ്ട്. താൻ ആവര്‍ത്തിച്ച് കാണുന്ന സിനിമകളില്‍ ഒന്ന് കമല്‍ഹാസന്റേതാണ്  എന്നാണ് രജനികാന്ത് പലതവണ പറഞ്ഞിട്ടുണ്ട്.

Movie News Nov 7, 2021, 8:57 AM IST

vikram movie team released First Glance for kamal haasan birthdayvikram movie team released First Glance for kamal haasan birthday

Kamal Haasan birthday|കമൽഹാസന് പിറന്നാൾ സമ്മാനം; സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് 'വിക്രം' ടീം

മല്‍ഹാസനെ (Kamal Haasan) നായകനാക്കി ലോകേഷ് കനകരാജ് (Lokesh Kanagaraj)ഒരുക്കുന്ന ചിത്രമാണ് 'വിക്രം' (Vikram). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവനരുന്ന വിവരങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിക്രം ടീം. 

Movie News Nov 6, 2021, 7:41 PM IST

Kamal Haasans birthday celebrations begin from Vikram setKamal Haasans birthday celebrations begin from Vikram set

Kamal Haasan birthday| കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിന് തുടക്കം, 'വിക്ര'ത്തിന്റെ സെറ്റില്‍ ഫഹദും

ഉലകനായകൻ കമല്‍ഹാസന് (Kamal Haasan birthday) ജന്മദിനത്തിന് ഇനിയും ഒരാഴ്‍ചയ്‍ക്കടുത്തുണ്ട്.  നവംബര്‍ ഏഴിനാണ് ജന്മദിനം എങ്കിലും ആരാധകര്‍ ആഘോഷം തുടങ്ങിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കമല്‍ഹാസന് ജന്മദിന ആശംസകളുമായി ഫോട്ടോകള്‍ ഷെയര്‍ ചെയ്യപെടുന്നു. കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രമായ വിക്രത്തിന്റെ (Vikram) പ്രവര്‍ത്തകരും കേക്ക് മുറിച്ച് ആഘോഷം തുടങ്ങിയിരിക്കുകയാണ്.
 

Movie News Nov 1, 2021, 10:32 PM IST

jayasurya wishes kamal haasan happy birthdayjayasurya wishes kamal haasan happy birthday

'നിങ്ങള്‍ കെട്ടിപ്പിടുത്തത്തിന്‍റെ രീതി മാറ്റണം'; വസൂല്‍രാജയിലെ കമല്‍ അനുഭവം പറഞ്ഞ് ജയസൂര്യ

'ഡയലോഗുകൾ പഠിച്ചല്ല കമലഹാസൻ അഭിനയിക്കുക. കഥാസന്ദർഭവും സീനും പറഞ്ഞ് കൊടുക്കും. ഡയലോഗുകൾ എല്ലാം സ്വന്തം നിലക്ക് പറഞ്ഞ്, കഥാപാത്രത്തെ ഉൾക്കൊണ്ട് അദ്ദേഹം ജീവിക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നു പോയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'സർ, എവിടെയാണ് ഡയലോഗ് നിർത്തുന്നതെന്ന് പറയാമോ? എങ്കിലല്ലേ എനിക്ക് ഡയലോഗ് തുടങ്ങാൻ പറ്റൂ...'

Movie News Nov 7, 2020, 3:57 PM IST