Asianet News MalayalamAsianet News Malayalam
5 results for "

Kamal Haasan Film

"
Kamal Haasan discharged after recovered from covidKamal Haasan discharged after recovered from covid

Kamal Haasan : കൊവിഡ് ഭേദമായി ആശുപത്രി വിട്ടു, നന്ദി പറഞ്ഞ് നടൻ കമല്‍ഹാസൻ

അടുത്തിടെ കൊവിഡ് രോഗം ബാധിച്ച് കമല്‍ഹാസൻ (Kamal Haasan) ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് രോഗം ബാധിച്ച കാര്യം കമല്‍ഹാസൻ തന്നെയായിരുന്നു അറിയിച്ചത്. ഇപോള്‍ താൻ കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് കമല്‍ഹാസൻ.
 

Movie News Dec 4, 2021, 12:25 PM IST

Kamal haasan Malayalam films romantic heroKamal haasan Malayalam films romantic hero

Kamal Haasan birthday|കമൽഹാസൻ, മലയാളത്തിന്റെ പ്രണയ നായകൻ

ഉലകനായകൻ, പരമക്കുടി ഭഗവാൻ, ആൽവാർപ്പേട്ട ആണ്ടവൻ, സകലകലാവല്ലഭൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണെങ്കിലും മലയാളത്തിന്(malayalam film) കമൽഹാസൻ  എന്നും പ്രിയപ്പെട്ട പ്രണയ നായകനാണ്. 1970-കളിൽ ശ്രദ്ധേയമായ മലയാള സിനിമകളിൽ പലതിലും കമൽഹാസൻ (Kamal Haasan) ആയിരുന്നു നായകൻ. മലയാളികൾ ഇന്നും പാടിനടക്കുന്ന പ്രണയഗാനങ്ങളിൽ ഒട്ടുമിക്കതിലും അറുപത്തേഴിന്റെ നിറവിൽ(Kamal Haasan birthday) നിൽക്കുന്ന കമൽ തന്നെ ആയിരുന്നു നായകൻ. കമല്‍ഹാസൻ നായകനായുള്ള മലയാള ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയം തന്നെ.
 

Movie News Nov 7, 2021, 9:47 AM IST

Rajinikanth reveals he repeatedly watching Kamal Haasan filmRajinikanth reveals he repeatedly watching Kamal Haasan film

Kamal Haasan birthday|ആവര്‍ത്തിച്ചു കാണുന്ന ഒരു സിനിമ കമല്‍ഹാസന്റേത്, കാരണവും തുറന്നുപറഞ്ഞ് രജനികാന്ത്

രാജ്യത്ത് തന്നെ വേറിട്ട വേഷപകര്‍ച്ചകളാല്‍ വിസ്‍മയിപ്പിക്കുന്ന രണ്ട് നടൻമാരാണ് തമിഴകത്തിന്റെ സ്വന്തം കമല്‍ഹാസനും (Kamal Haasan) രജനികാന്തും (Rajinikanth). മലയാളത്തിന് മമ്മൂട്ടിയും (Mammootty) മോഹൻലാലുമെന്ന (Mohanlal) വര്‍ഷങ്ങളായി തമിഴ് സിനിമയുടെ രണ്ട് പ്രധാന തൂണുകളാണ് ഇവര്‍. ഹിറ്റുകള്‍ എണ്ണത്തില്‍ ഏറെയാണ് കമല്‍ഹാസനും രജനികാന്തിനും. ഇവരുടെ സൗഹൃദവും ഒരു സിനിമാക്കാഴ്‍ച പോലെ ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഒട്ടേറെ മികച്ച ഹിറ്റ് സിനിമകളില്‍ ഇവര്‍ ഒന്നിച്ചിട്ടുമുണ്ട്. താൻ ആവര്‍ത്തിച്ച് കാണുന്ന സിനിമകളില്‍ ഒന്ന് കമല്‍ഹാസന്റേതാണ്  എന്നാണ് രജനികാന്ത് പലതവണ പറഞ്ഞിട്ടുണ്ട്.

Movie News Nov 7, 2021, 8:57 AM IST