Asianet News MalayalamAsianet News Malayalam
16 results for "

Kamala Haris

"
the prime minister held talks with kamala harristhe prime minister held talks with kamala harris

കമലഹാരീസുമായി പ്രധാനമന്ത്രിയുടെ ചർച്ച,വാക്സീൻ കയറ്റുമതി പുനരാരംഭിച്ചതിന് പ്രശംസ,മോദി ബൈഡൻ കൂടിക്കാഴ്ച വൈകിട്ട്

വൻകിട കമ്പനികളുമായുള്ള ചർച്ചയിൽ ഫൈവ് ജി സേവനമടക്കം വിഷയമായി.  ഇന്ന് മോദി പ്രസിഡന്റ് ബൈഡനുമായി വൈകിട്ട് കൂടിക്കാഴ്ച്ച നടത്തും

India Sep 24, 2021, 7:02 AM IST

covid spread in india america decides to helpcovid spread in india america decides to help
Video Icon

കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്ക, വെന്റിലേറ്ററുകളും പരിശോധനാകിറ്റുകളും കൈമാറും

കൊവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് അമേരിക്ക. കൊവിഷീല്‍ഡിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നും അമേരിക്ക തീരുമാനിച്ചു.
 

India Apr 26, 2021, 10:01 AM IST

What will Joe Biden do first when he comes to power Challenges awaitWhat will Joe Biden do first when he comes to power Challenges await

അധികാരത്തിലേറിയ ജോ ബൈഡൻ ആദ്യം എന്തുചെയ്യും? കാത്തിരിക്കുന്നത് വെല്ലുവിളികൾ


ഇസ്ലാമികരാഷ്ട്രങ്ങൾക്ക് വളരെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും ജോ ബൈഡനിൽ നിന്ന്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തിരികെ ഭാഗമാകും അമേരിക്കയെന്നതാകും ഏറ്റവും പ്രധാനപ്പെട്ടത്. കൊവിഡെന്ന മഹാമാരിയെ തടയാൻ എന്തെല്ലാം ചെയ്യും ബൈഡൻ. കാത്തിരിക്കുന്നു അമേരിക്ക. 

International Jan 21, 2021, 12:56 AM IST

missing mother this morning Maya Harriss tweet on Kamala haris inauguration daymissing mother this morning Maya Harriss tweet on Kamala haris inauguration day

'ഈ പുലരിയിൽ അമ്മയെ മിസ് ചെയ്യുന്നു'; കമലയുടെ സ്ഥാനാരോഹണ ദിനത്തിൽ മായ ഹാരിസിന്റെ ട്വീറ്റ്

അമേരിക്കയിൽ കമല വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന പുലരിയിൽ അമ്മയെ മിസ് ചെയ്യുന്നുവെന്നാണ് സഹോദരി മായ ഹാരിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

International Jan 21, 2021, 12:12 AM IST

joe biden wins georgia after clintonjoe biden wins georgia after clinton
Video Icon

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലും ജോ ബൈഡന് വിജയം; തോല്‍വി സമ്മതിക്കാതെ ട്രംപ്


ബില്‍ ക്ലിന്റനാണ് അവസാനമായി ജോര്‍ജിയയില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പില്‍ ഇതോടെ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളായി.ട്രംപിന്റെ നിയമപോരാട്ടത്തിന് ജനവിധിയെ മാറ്റാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍
 

International Nov 14, 2020, 11:12 AM IST

how donald trump failed in us electionhow donald trump failed in us election
Video Icon

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെ വീഴ്ത്തിയത് കൊവിഡോ ?

ട്രംപിനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയത് കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയാണോ. ട്രംപിന്റെ വാക്കുകളും വിവാദങ്ങളും തിരിച്ചടിയായി

 

International Nov 8, 2020, 8:08 AM IST

I pledge to be a president who seeks not to divide but unify says joe bidenI pledge to be a president who seeks not to divide but unify says joe biden

'അമേരിക്കയെ വിഭജിക്കുന്ന പ്രസിഡൻ്റല്ല, ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാവും ഞാൻ'; രാജ്യത്തോട് ബൈഡൻ

രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും വിശ്വാസം നേടിയെടുക്കാൻ ഞാൻ ഹൃദയം സമ‍‍ർപ്പിച്ച് പ്രവ‍ർത്തിക്കും. 

International Nov 8, 2020, 7:53 AM IST

PM Modi congratulated Joe biden and kamala harisPM Modi congratulated Joe biden and kamala haris

തെരഞ്ഞെടുപ്പ് ജയത്തിൽ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു.

India Nov 8, 2020, 7:14 AM IST

usa presidential election joe  Biden inches closer to victoryusa presidential election joe  Biden inches closer to victory
Video Icon

ഇനി ഫലമറിയാനുള്ളത് അഞ്ച് സംസ്ഥാനങ്ങളിലേത്; ബൈഡന്‍ പ്രതീക്ഷയില്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. മിഷിഗണില്‍ കൂടി വിജയം ഉറപ്പിച്ചതോടെയാണ് ബൈഡന്‍ നിര്‍ണായകമായ ലീഡിലേക്ക് എത്തിയത്. ഇതേ ലീഡ് തുടര്‍ന്നാല്‍ മാജിക് നമ്പര്‍ എന്ന 270 നേടാന്‍ ബൈഡനാകും. പ്രസിഡന്റ് പദത്തിലേറാന്‍ 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്.

International Nov 5, 2020, 7:48 AM IST

Donald Trump Jr tweets world map showing India China as Biden supporters, sparks controversyDonald Trump Jr tweets world map showing India China as Biden supporters, sparks controversy
Video Icon

ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വീറ്റുമായി ട്രംപ്, നിമിഷങ്ങള്‍ക്കകം ട്വീറ്റ് നീക്കി ട്വിറ്ററും

അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജയത്തിലേക്കുള്ള പാതയെന്ന് ബൈഡന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. അതിനിടെ വന്‍ വിജയമെന്ന് ട്രംപിന്റെ ട്വീറ്റും. വിജയം അവര്‍ തട്ടിയെടുക്കാന്‍ നോക്കുന്നുവെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. പിന്നാലെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു.
 

International Nov 4, 2020, 12:02 PM IST

us presidential election 2020 donald trump leads in five important states including floridaus presidential election 2020 donald trump leads in five important states including florida
Video Icon

ഫ്‌ളോറിഡയിലും ഒഹായോയിലും ജോ ബൈഡനെ കടത്തിവെട്ടി ട്രംപ് മുന്നേറ്റം

അഞ്ച് പ്രധാന സംസ്ഥാനങ്ങള്‍ ലീഡുമായി ട്രംപ്. ടെക്‌സസ്, ഒഹായോ, ഫ്‌ളോറിഡ, ജോര്‍ജിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഫ്‌ളോറിഡയില്‍ ജയിച്ചവരാണ് പ്രസിഡന്റ് സ്ഥാനം സാധാരണയായി കൊണ്ടുപോകുന്നതെന്ന് വിദേശകാര്യ വിദഗ്ധന്‍ നിര്‍മല്‍ എബ്രഹാം വ്യക്തമാക്കി.  

International Nov 4, 2020, 8:45 AM IST

indian mahayudham who will win us elections Will Biden change Trumps tough stance on Pakistan and Chinaindian mahayudham who will win us elections Will Biden change Trumps tough stance on Pakistan and China
Video Icon

ബൈഡന്‍ വന്നാല്‍ പാകിസ്ഥാനോടും ചൈനയോടുമുള്ള ട്രംപിന്റെ കടുംവെട്ട് നിലപാട് മാറ്റുമോ?

ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണയുടെ കാര്യത്തില്‍ നരേന്ദ്ര മോദിയും ബിജെപിയും പെട്ടെന്ന് നിശബ്ദമായത് എന്തുകൊണ്ട്? ബൈഡന്‍ വന്നാല്‍ പാകിസ്ഥാനോടും ചൈനയോടുമുള്ള ട്രംപിന്റെ കടുംവെട്ട് നിലപാട് മാറ്റുമോ?. മോദിയുടെ 'ആഘോഷ നയതന്ത്രം' ബൈഡന്‍ വന്നാല്‍ അംഗീകരിക്കുമോ. ഇന്ത്യയും വാഷിംഗ്ടണിലേക്ക് ഉറ്റുനോക്കുന്നു. കാണാം ഇന്ത്യന്‍ മഹായുദ്ധം...


 

program Nov 3, 2020, 6:10 PM IST

arkkoppam america us presidential election candidates intensified the campaign who will winarkkoppam america us presidential election candidates intensified the campaign who will win
Video Icon

സര്‍വേകളില്‍ ബൈഡന്‍, അട്ടിമറിക്കാന്‍ ട്രംപ്; കാണാം 'ആര്‍ക്കൊപ്പം അമേരിക്ക'

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തെരഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിക്കുന്ന, നിര്‍ണായകമായ സ്റ്റേറ്റുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെന്നാണ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രംപ് അട്ടിമറിയിലൂടെ ഭരണത്തുടര്‍ച്ച നേടുമെന്ന് പറയുന്നവരുമുണ്ട്. കാണാം പ്രത്യേക പരിപാടി ആര്‍ക്കൊപ്പം അമേരിക്ക.....

program Nov 2, 2020, 4:52 PM IST

Kamala Harris formally nominated as Joe Biden running mateKamala Harris formally nominated as Joe Biden running mate

ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചു

ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനമുണ്ടായത്. ഔദ്യോ​ഗിക പ്രഖ്യാപനത്തിന് പിന്നാലെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ച കമല ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. രോ​ഗങ്ങളുടേയും തൊഴിലിലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല കുറ്റപ്പെടുത്തി

International Aug 20, 2020, 9:13 AM IST

kamala haris wishing independence day to indiakamala haris wishing independence day to india

ചെന്നൈയിലെ ദീർഘദൂര നടത്തം, ഇഡ്ഢലി; ഇഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ്, ഇന്ത്യക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് കമലാ ഹാരിസ്

2020 ഓ​ഗസ്റ്റ് 15ന് സൗത്ത് ഏഷ്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

International Aug 16, 2020, 11:58 AM IST