Kamalnath
(Search results - 45)IndiaDec 14, 2020, 5:57 PM IST
'അധികാരമോഹമില്ല, വിശ്രമം ആവശ്യമാണ്', രാജിയെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കമൽനാഥ്
മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് കമൽനാഥ്...
IndiaNov 10, 2020, 9:36 AM IST
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് സിന്ധ്യക്ക് നിര്‍ണ്ണായകം; കോൺഗ്രസിന് അഭിമാനപ്പോരാട്ടം
മാര്‍ച്ചിൽ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നതോടെയാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താൻ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്
IndiaJun 22, 2020, 10:48 AM IST
കഴിഞ്ഞ വർഷത്തെ യോഗ ചിത്രങ്ങൾ പങ്കുവച്ചു; കമൽനാഥിന് സോഷ്യൽമീഡിയയിൽ ട്രോൾ
എന്നാൽ ഇതേ ഫോട്ടോ തന്നെയാണ് കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും കമൽനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നു.
IndiaMay 3, 2020, 8:43 PM IST
ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് കമല്‍നാഥ്
ബിജെപി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. 20 മുതല്‍ 22 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. അതിന് ശേഷം ബിജെപിക്ക് അതിജീവിക്കാനാകുമോയെന്നും മുന്‍ മുഖ്യമന്ത്രി ചോദിച്ചു.
IndiaMay 1, 2020, 6:35 PM IST
'സിന്ധ്യ പോകുമെന്ന് അറിയാമായിരുന്നു, തെറ്റിധരിപ്പിച്ചത് ദിഗ് വിജയ് സിംഗ്' : കമല്‍നാഥ്
നീക്കങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയായിരുന്നു. ദിവസത്തില്‍ മൂന്ന് തവണ തന്നോട് സംസാരിക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗിന് ഉറപ്പായിരുന്നു
IndiaApr 12, 2020, 5:10 PM IST
ലോക്ക്ഡൗണ്‍ പ്രഖ്യാപനം വൈകിപ്പിച്ചത് ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരമുറപ്പിക്കാനെന്ന് കമല്‍നാഥ്
രാജ്യത്ത് കൊറോണ വൈറസ് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതാണ്. ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നത് പോലും മധ്യപ്രദേശില്‍ നിയമസഭ ചേരണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും കമല്‍നാഥ്
IndiaApr 7, 2020, 10:52 PM IST
മധ്യപ്രദേശില്‍ ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായിച്ച് മുസ്ലിം യുവാക്കള്‍; അഭിനന്ദിച്ച് കമല്‍നാഥ്
കഴിഞ്ഞ ദിവസമാണ് ഇവര്‍ ഏറെ നാളായുള്ള ശാരീരിക അസ്വാസ്ഥ്യം മൂലം മരിച്ചത്. മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന മക്കള്‍ ഇന്‍ഡോറിലെത്തിയെങ്കിലും സംസ്കാര ചടങ്ങുകള്‍ക്കുള്ള പണം ഇവരുടെ പക്കല്‍ ഇല്ലാതെ വന്നതോടെ അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍ ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
IndiaMar 25, 2020, 4:12 PM IST
കമല്‍നാഥ് രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചു
മധ്യപ്രദേശില്‍ മാധ്യമപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചു .ഭോപ്പാലില്‍ ഇരുനൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍
IndiaMar 20, 2020, 12:00 AM IST
വിശ്വാസവോട്ടിന് കമല്‍നാഥ് ഇല്ല; രാജി വയ്ക്കാന്‍ തീരുമാനം
ആറ് മന്ത്രിമാരടക്കം 22 എംഎല്‍മാര്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ്
IndiaMar 19, 2020, 4:55 PM IST
'കുതിരക്കച്ചവടത്തിന് സൗകര്യം ഒരുക്കണമെന്നാണോ'; മധ്യപ്രദേശ് പ്രതിസന്ധിയിൽ കടുപ്പിച്ച് സുപ്രീംകോടതി
വിശ്വാസവോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ച സമയം വേണമെന്ന കോൺഗ്രസ് ആവശ്യം കോടതി തള്ളി. ഇനിയും സമയം അനുവദിച്ചാൽ കുതിരക്കച്ചവടം നടക്കാനുള്ള സാധ്യത വർധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
IndiaMar 19, 2020, 8:02 AM IST
നൂല്പാലത്തില് മധ്യപ്രദേശ് സര്‍ക്കാര്‍; വിശ്വാസവോട്ട് തേടിയുള്ള ഹർജി ഇന്ന്
എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് വാദം. കമൽനാഥിന് അധികാര കൊതിയാണ് എന്നായിരുന്നു ബിജെപിയുടെ മറുപടി.
IndiaMar 17, 2020, 12:44 PM IST
മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ്; മുഖ്യമന്ത്രിക്ക് സുപ്രീംകോടതി നോട്ടീസയച്ചു
ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിച്ചു.
INDIAMar 16, 2020, 7:43 AM IST
'മധ്യപ്രദേശ്' പാര്‍ലമെന്റിലും കത്തും; ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നോട്ടീസ് നല്‍കും
പെട്രോൾ ഡീസൽ നികുതി കൂട്ടിയതും ബഹളത്തിനിടയാക്കും. അടിയന്തരപ്രമേയ നോട്ടീസ് നല്‍കുമെന്ന് എൻ കെ പ്രേമചന്ദ്രൻ അറിയിച്ചു. വിവിധ ധനാഭ്യർത്ഥനകൾ ഒന്നിച്ചു പാസാക്കാനായി ബിജെപി എംപിമാർക്ക് വിപ്പ് നല്‍കിയിട്ടുണ്ട്
IndiaMar 15, 2020, 2:42 PM IST
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍
ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. സര്‍ക്കാര്‍ താഴെ വീഴാതെ എങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കമല്‍നാഥ്
IndiaMar 15, 2020, 1:03 AM IST
വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നിലെത്തും; വിശ്വാസവോട്ടെടുപ്പില്‍ തീരുമാനമെന്ത്? ഉറ്റുനോക്കി രാജ്യം
ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ 22 എംഎൽഎമാർ ഇന്ന് സ്പീക്കർ മുൻപാകെ ഹാജരാകും. ബംഗലുരുവിലേക്ക് മാറ്റിയ 17 എംഎൽഎമാർ രാവിലെ ഭോപ്പാലിൽ തിരികെയെത്തും