Asianet News MalayalamAsianet News Malayalam
16 results for "

Kanakamala

"
kanakamala case muhammed polakkanikanakamala case muhammed polakkani

കനകമല ഭീകരവാദക്കേസ്: മുഹമ്മദ് പോളക്കാനി ഗൂഢാലോചനയിൽ പങ്കെടുത്തത് ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിൽ

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.

Kerala Sep 24, 2020, 3:40 PM IST

kanakamala case nia investigation captured terrorist to be taken to delhi for questioningkanakamala case nia investigation captured terrorist to be taken to delhi for questioning

കനകമല കേസ്; മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് ചോദ്യം ചെയ്യും

കണ്ണൂര്‍ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്.

crime Sep 20, 2020, 8:32 AM IST

kanakamala IS case culprit arrestedkanakamala IS case culprit arrested
Video Icon

കനകമല ഐഎസ് കേസിലെ ഒന്നാം പ്രതി പിടിയിൽ

2016 ലെ കനകമല ഐഎസ് കേസിലെ  ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മുഹമ്മദ് പോളക്കാനി പിടിയിൽ. ജോർജിയയിൽ നിന്നെത്തിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Kerala Sep 19, 2020, 8:48 PM IST

kanakamala ISIS case accused arrestedkanakamala ISIS case accused arrested

കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

ജോർജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്. അൽ ഖ്വയ്ദ തീവ്രവാദികൾക്കൊപ്പം ഇയാളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യും. 

Kerala Sep 19, 2020, 7:18 PM IST

kanakamala isis recruitment case nia court verdictkanakamala isis recruitment case nia court verdict
Video Icon

'ആദ്യ രണ്ട് പ്രതികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്ക്'; കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ശിക്ഷ വിധിച്ചു

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു.ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവുമാണ് തടവുശിക്ഷ. ആദ്യ രണ്ട് പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെന്നും കോടതി കണ്ടെത്തി.
 

Kerala Nov 27, 2019, 12:28 PM IST

Kanakamala is recruitment case verdictKanakamala is recruitment case verdict

കനകമല കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ; ഒന്നാം പ്രതിക്ക് 14 വര്‍ഷം ജയില്‍വാസം

പ്രതികളുടെ ഐഎസ് ബന്ധം പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെങ്കിലും പ്രതികൾ തീവ്രവാദ പ്രചരണം നടത്തിയെന്നും യുഎപി എയുടെ വിവിധ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. 

Kerala Nov 27, 2019, 12:06 PM IST

Kanakamala IS case Six accused found guilty of terrorism by Kerala NIA courtKanakamala IS case Six accused found guilty of terrorism by Kerala NIA court

കനകമല ഐ എസ് കേസ്: കുറ്റക്കാരായ ആറുപേര്‍ക്ക് ശിക്ഷാ പ്രഖ്യാപനം ഇന്ന്

കനകമല ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ കൊച്ചിയിലെ എൻ ഐ എ കോടതി ഇന്ന് പ്രഖ്യാപിക്കും.

Kerala Nov 27, 2019, 6:31 AM IST

Kanakamala IS Case: Six Accused Guilty, Says NIA CourtKanakamala IS Case: Six Accused Guilty, Says NIA Court

കനകമല കേസ്: ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി; ഒരാളെ വെറുതെവിട്ടു

കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Kerala Nov 25, 2019, 3:47 PM IST

nia special court verdict today on kanakamala secret meeting casenia special court verdict today on kanakamala secret meeting case

ഐഎസുമായി ചേർന്ന് ഭീകരാക്രമണ പദ്ധതി; കനകമലയിലെ രഹസ്യയോഗത്തില്‍ എന്‍ഐഎ കോടതി വിധി ഇന്ന്

ഐ എസുമായി ചേർന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂർ കനകമലയിൽ രഹസ്യ യോഗം ചേർന്ന കേസിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വിധി പറയും

Kerala Nov 25, 2019, 12:16 AM IST

NIA seeks permission to examine telegram messages of accused in ISIS caseNIA seeks permission to examine telegram messages of accused in ISIS case

കനകമലയില്‍ നിന്ന് പിടിയിലായവരുടെ ടെലഗ്രാം സന്ദേശങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ അനുമതി തേടി

ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിലെ കനകമലയില്‍ നിന്ന് പിടികൂടിയ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ടെലഗ്രാം സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍.ഐ.എ നടപടി തുടങ്ങി. മൊബൈല്‍ ഫോണ്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍.ഐ.എ ,കോടതിയുടെ അനുമതി തേടി. ഇത് വഴി ഐ.എസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനാകുമെന്നാണ് പ്രതീക്ഷ

Oct 14, 2016, 12:17 PM IST

family and neighbours responds to nia arrest in kannur kanakamalafamily and neighbours responds to nia arrest in kannur kanakamala

മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം; ഞെട്ടല്‍ മാറാതെ  ബന്ധുക്കളും നാട്ടുകാരും

കണ്ണൂര്‍ കനകമലയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ ബന്ധം കണ്ടെത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് പിടിയിലായവരുടെ ബന്ധുക്കളും നാട്ടുകാരും. പിടിയിലായവരെല്ലാം 30 വയസ്സിന് താഴെയുള്ള യുവാക്കളാണ്.  കേട്ടത് വിശ്വസിക്കാനാവാത്ത നിലയിലാണ് ഇവരുടെ ബന്ധുക്കള്‍.

Oct 3, 2016, 12:53 PM IST