Asianet News MalayalamAsianet News Malayalam
381 results for "

Kanam

"
kanam rajendrans reply to kodiyeri balakrishnan over congresskanam rajendrans reply to kodiyeri balakrishnan over congress

ബിജെപിക്കെതിരായ കൂട്ടായ്മയെ നയിക്കാൻ രാഹുൽ അല്ലാതെ മറ്റൊരു നേതാവുണ്ടോ? കാനം

ദേശീയ തലത്തിലെ കോൺഗ്രസിനോടുള്ള നിലപാട് കേരളത്തിൽ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Kerala Jan 4, 2022, 2:02 PM IST

Kanam rajendran backs Binoy Viswam and Pinarayi VijayanKanam rajendran backs Binoy Viswam and Pinarayi Vijayan

'പൊലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല'; ബിനോയ് വിശ്വത്തിനെ പിന്തുണച്ചും കാനം രാജേന്ദ്രൻ

ഗവർണ്ണർ സംസ്ഥാനത്ത് വേണമെന്നില്ലെന്ന് പറഞ്ഞ കാനം, ഒരു വ്യക്തിക്ക് ഡിലിറ്റ് നൽകണോ എന്ന് തീരുമാനിക്കേണ്ടത് സർവകലാശാലയാണെന്നും ചൂണ്ടിക്കാട്ടി

Kerala Jan 3, 2022, 11:50 AM IST

controversy in CPI over Kanam Rajendran's visit to markaz knowledge citycontroversy in CPI over Kanam Rajendran's visit to markaz knowledge city

Kanam Rajendran : കാനം രാജേന്ദ്രന്റെ മര്‍ക്കസ് നോളജ് സിറ്റി സന്ദർശനത്തെ ചൊല്ലി സിപിഐയില്‍ വിവാദം

നോളജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയതു സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വരവെയാണ് കാനം നോളജ് സിറ്റിയിലെത്തിയത്. തോട്ടഭൂമി തരം മാറ്റയുളള നിര്‍മാണത്തിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തുവിട്ടത്.

Kerala Jan 1, 2022, 6:57 AM IST

K Rail is LDF project says Kanam RajendranK Rail is LDF project says Kanam Rajendran

Kanam on K Rail : കെ റെയിൽ എൽഡിഎഫിന്റെ പദ്ധതി, പ്രതിഷേധം വിവരങ്ങൾ അറിയാതെയെന്നും കാനം രാജേന്ദ്രൻ

ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളിൽ രണ്ട് അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രൻ

Kerala Dec 30, 2021, 5:58 PM IST

Kanam Rajendran about absence of Binoy Vishwam at the meeting for K RailKanam Rajendran about absence of Binoy Vishwam at the meeting for K Rail

Silver Line : കെ റെയിലിനായുള്ള കൂടിക്കാഴ്ചയിലെ ബിനോയ് വിശ്വത്തിന്‍റെ അസാന്നിധ്യം; കാരണം വ്യക്തമാക്കി കാനം

ഇടത് എംപിമാരുടെ നിലപാട് കേൾക്കണം എന്നാവശ്യപ്പെട്ട്  ബിനോയ് വിശ്വവും ഒപ്പിട്ട കത്തു നൽകിയിരുന്നെന്നും കാനം വിവരിച്ചു

Kerala Dec 17, 2021, 4:59 PM IST

kanam rajendran says suspense on s rajendran cpi entrykanam rajendran says suspense on s rajendran cpi entry

എസ് രാജേന്ദ്രൻ സിപിഐയിലേക്കോ? 'സസ്പെൻസ്' മറുപടിയുമായി കാനം

സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളതെന്ന കാര്യം മറക്കരുതെന്നും കാനം രാജേന്ദ്രൻ ഓർമ്മിപ്പിച്ചു

Kerala Dec 16, 2021, 7:34 PM IST

Criticism against K Rail on CPI State CouncilCriticism against K Rail on CPI State Council

CPI on K Rail : 'കെ റെയില്‍ പരിസ്ഥിതിക്ക് ദോഷകരം, ഒരിക്കലും ലാഭകരമാവില്ല'; സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം

രണ്ടാം പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിക്ക് കാനം പൂർണ്ണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. 

Kerala Dec 16, 2021, 6:57 PM IST

Kanam Rajendran speak against R Bindu sending letter to GovernorKanam Rajendran speak against R Bindu sending letter to Governor

Kanam Against R Bindu : 'ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല'; ആര്‍ ബിന്ദുവിനെതിരെ കാനം

എസ് രാജേന്ദ്രന്‍ സിപിഐയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ചില കാര്യങ്ങൾ സസ്പെൻസ് ആയി നിൽക്കട്ടെയെന്നും കാനം പറഞ്ഞു. 

Kerala Dec 16, 2021, 4:45 PM IST

Kanam and Kodiyeri against Governor Arif mohammed khanKanam and Kodiyeri against Governor Arif mohammed khan

Governor : ചാൻസലർ പദവി റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് കാനം, ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് കോടിയേരി

 സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്.

Kerala Dec 13, 2021, 12:18 PM IST

Kanam Rajendran says cant ignore the concerns of the K RailKanam Rajendran says cant ignore the concerns of the K Rail

CPI : 'കെ റെയിലിലെ ആശങ്ക അവഗണിക്കരുത്'; വിശദമായി പഠിച്ച ശേഷം മാത്രം മുന്നോട്ടെന്ന് കാനം

കെ റെയിലിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അനുമതിക്കായി സർക്കാർ നീക്കങ്ങൾ ശക്തമാക്കുമ്പോഴും സ്ഥലമേറ്റെടുപ്പിൽ തന്നെ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. 

Kerala Dec 8, 2021, 1:42 PM IST

criticism from the ruling party against the kerala policecriticism from the ruling party against the kerala police

Kerala Police : 'പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണം':പൊലീസിനെതിരെ ഭരണകക്ഷിയില്‍ നിന്ന് വിമര്‍ശനവും മുറുമുറുപ്പും

 പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടപ്പോൾ  വി എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരൻ വിമര്‍ശിച്ചു. പൊലീസ് എന്താകണമെന്നതിന്‍റെ പൂര്‍ണ്ണ രൂപം ഓര്‍മ്മിപ്പിച്ചായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ കുത്ത്.

Kerala Nov 26, 2021, 5:52 PM IST

kanam rajendran about mullaperiyar babydam kerala tree felling orderkanam rajendran about mullaperiyar babydam kerala tree felling order

Mullaperiyar| മരംമുറി ഉത്തരവിൽ ഇടഞ്ഞ് സിപിഐ; അന്വേഷിക്കണമെന്ന് കാനം, ഇന്ധനനികുതി കുറയ്ക്കണ്ടെന്നും പ്രതികരണം

മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് കാനം രാജേന്ദ്രൻ.

Kerala Nov 7, 2021, 4:50 PM IST

CPI Kerala secretary Kanam Rajendran backs AISF on MG University clash with SFICPI Kerala secretary Kanam Rajendran backs AISF on MG University clash with SFI

'മർദ്ദനമേറ്റവർക്കെതിരെ കേസുണ്ടാകുന്നത് പുതിയ കാര്യമല്ല': എംജി സർവകലാശാല സംഘർഷത്തിൽ കാനം രാജേന്ദ്രൻ

എംജി സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സിപിഐയുടെ യുവജന സംഘടനകൾക്ക് പ്രതികരിക്കാൻ കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു

Kerala Oct 30, 2021, 12:33 PM IST

D. Raja and binoy viswam criticise kanam rajendranD. Raja and binoy viswam criticise kanam rajendran

ജന.സെക്രട്ടറിയാണ്, പരസ്യവിമർശനം വേണ്ട; കാനത്തിനെതിരെ സിപിഐയിൽ വിമർശനം, പാർട്ടി ഭരണഘടന അറിയാമെന്ന് കാനം

കനയ്യ വിഷയത്തിലും ഡി രാജ കാനത്തെ തള്ളി. കനയ്യ പാർട്ടിയെ വഞ്ചിച്ചുവെന്നതിൽ ഉറച്ചുനിൽക്കുന്നു. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ടെന്ന് ഡി രാജ കൂട്ടിച്ചേര്‍ത്തു.

Kerala Oct 5, 2021, 5:52 PM IST

cpi leader kanam rajendran response over monson mavunkal money fraud casecpi leader kanam rajendran response over monson mavunkal money fraud case

'പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്ത് വരുമെന്നാണ് വിശ്വാസം', മോൻസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതികരിച്ച് കാനം

പൊലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവർത്തർക്കും മോൻസനുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം ദില്ലിയില്‍ പറഞ്ഞു. 

Kerala Oct 2, 2021, 3:08 PM IST