Asianet News MalayalamAsianet News Malayalam
2 results for "

Kanekane

"
Tovino Thomas share his photo with Manu AsokanTovino Thomas share his photo with Manu Asokan

'കാണെക്കാണെ' വിജയത്തിന്റെ സന്തോഷം, ഫോട്ടോ പങ്കുവെച്ച് ടൊവിനൊ തോമസ്

ടൊവിനൊ തോമസ്( Tovino Thomas) നായകനായ ചിത്രം കാണെക്കാണെ (Kanekane) അടുത്തിടെയാണ് റിലീസ് ചെയ്‍തത്. മികച്ച പ്രതികരണമാണ്
കാണെക്കാണെയെന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപോഴിതാ വിജയത്തിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ടൊവിനൊ തോമസ്.

Movie News Sep 24, 2021, 3:32 PM IST

G Venugopal introduce Kanekane film song teamG Venugopal introduce Kanekane film song team

'കാണെക്കാണെ' പ്രദര്‍ശനത്തിന്, ടൊവിനൊ ചിത്രത്തിലെ പാട്ടുസംഘത്തെ പരിചയപ്പെടുത്തി ജി വേണുഗോപാല്‍

മലയാളത്തിന്റെ പുതിയ ഒടിടി റിലീസ് ആയി ഇന്ന് എത്തിയ ചിത്രമാണ് കാണെക്കാണെ. സോണി ലിവില്‍ ആണ് ചിത്രം റിലീസ് ചെയ്‍തത്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രം സോണി ലിവില്‍ റിലീസ് ചെയ്യുന്നത്. കാണെക്കാണെ എന്ന ചിത്രം റിലീസിന് എത്തിയപ്പോള്‍ സംഗീതവിഭാഗത്തെ പരിചയപ്പെടുത്തുകയാണ് ഗായകൻ ജി വേണുഗോപാല്‍.

Movie News Sep 17, 2021, 12:23 PM IST