Kangana Ranauts Film  

(Search results - 2)
  • Kankana

    News13, Jul 2019, 2:24 PM

    കങ്കണയ്ക്കെതിരെയുള്ള ബഹിഷ്‍കരണം: പിന്തുണയുമായി മുംബൈ പ്രസ് ക്ലബ്

    കങ്കണ റണൗത് നായികയാകുന്ന പുതിയ സിനിമയായ ജഡ്ജ്മെന്‍റല്‍ഹെ ക്യാ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങ് വിവാദത്തിലായിരുന്നു. ചടങ്ങിനിടെയുണ്ടായ സംഭവത്തില്‍ കങ്കണ മാപ്പു പറയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. അതേസമയം മാപ്പ് പറയില്ലെന്നാണ് കങ്കണ റണൗത് പ്രതികരിച്ചത്. എന്നാല്‍ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഏക്താ കപൂര്‍ അറിയിച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ കങ്കണയെ ബഹിഷ്‍ക്കരിക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. കങ്കണയെ ബഹിഷ്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ പ്രസ് ക്ലബ്ബും.

  • Kankana Ranaut

    News11, Jul 2019, 3:21 PM

    ഓഡിയോ ലോഞ്ചിനിടെയുള്ള വാക്കുതര്‍ക്കം: കങ്കണ മാപ്പ് പറയണമെന്ന് ആവശ്യം; ഖേദം പ്രകടിപ്പിച്ച് ഏക്താ കപൂര്‍

    കങ്കണ റണൗത് നായികയാകുന്ന പുതിയ സിനിമയായ ജഡ്ജ്മെന്‍റല്‍ ഹെ ക്യാ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങ് വിവാദത്തില്‍. ചടങ്ങിനിടെയുണ്ടായ സംഭവത്തില്‍ കങ്കണ മാപ്പു പറയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തി. അതേസമയം മാപ്പ് പറയില്ലെന്നാണ് കങ്കണ റണൗത് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഏക്താ കപൂര്‍ അറിയിച്ചു.