Kaniha
(Search results - 16)WomanDec 4, 2020, 11:01 AM IST
മേക്കപ്പില്ല, ബ്രാന്റഡ് വസ്ത്രങ്ങളില്ല; കാരണം വ്യക്തമാക്കി കനിഹ
മേക്കപ്പ് ഇല്ലാതെ, ബ്രാന്റഡ് വസ്ത്രങ്ങളില്ലാതെ ആരാധകർക്ക് മുന്നിൽ തന്റെ ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് കനിഹ.
Movie NewsNov 9, 2020, 6:52 PM IST
Movie NewsOct 31, 2020, 1:14 PM IST
'ബോഡി ഷെയിമിംഗിന് വരുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക'; കനിഹ പറയുന്നു
"തീര്‍ച്ഛയായും ഇവിടെ പങ്കുവച്ചിരിക്കുന്നത് എന്റെയൊരു പഴയ ചിത്രമാണ്. നിങ്ങളില്‍ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എന്റെ വയര്‍ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്റെ മുടിയെന്നുമൊക്കെ. പക്ഷേ.."
spiceOct 22, 2020, 10:30 PM IST
'കാണുമ്പോൾ സിമ്പിളാണ്, പക്ഷേ..'; പുത്തൻ വർക്കൗട്ട് വീഡിയോ പങ്കുവച്ച് കനിഹ
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ഇതിന് വേണ്ടി പരിശീലിക്കാത്തവർ ഇക്കൂട്ടത്തില്‍ കുറവാണെന്ന് തന്നെ പറയാം. മിക്കവാറും താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ തന്റെ വർക്കൗട്ട് വീഡിയോ പങ്കുവയ്ക്കുകയാണ് നടി കനിഹ.
spiceJun 26, 2020, 10:39 PM IST
'അന്ന് ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു' : തന്റെ ആദ്യഫോട്ടോഷൂട്ട് ചിത്രവും ഓര്‍മ്മകളും പങ്കുവച്ച് കനിഹ
തന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം, ആരാധകര്‍ അവരുടെ മൂല്യമുള്ള ഓര്‍മ്മകള്‍ തന്നോടുംകൂടെ പങ്കുവയ്ക്കണം എന്നുപറയാനും കനിഹ മറന്നില്ല.
HealthMay 16, 2020, 3:50 PM IST
ജനിച്ചയുടനെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; താന്‍ പഴയ രൂപത്തിലേക്ക് എത്തിയതിനെ കുറിച്ച് കനിഹ പറയുന്നു...
'ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂർ മാത്രമേ ഇതിനായി വേണ്ടിവരൂ. നിങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ'- കനിഹ കുറിച്ചു.
FoodMay 9, 2020, 11:58 AM IST
പതിനഞ്ച് മിനിറ്റില്‍ ചിക്കന്‍ കറി ഉണ്ടാക്കാം; റെസിപ്പിയുമായി നടി കനിഹ
പതിനഞ്ച് മിനിറ്റ് കൊണ്ട് ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് കനിഹ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.
KeralaOct 16, 2019, 3:28 PM IST
'ബാഹ്യമായ സൗന്ദര്യം എപ്പോൾ വേണമെങ്കിലും നഷ്ടമാകാം'; വൈറലായി കനിഹയുടെ വീഡിയോ
ശരീരത്തെയും നിറത്തെയുമെല്ലാം കുറിച്ചോർത്ത് മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്ക് ഉപദേശവുമായി നടി കനിഹ. നിസ്സാര കാര്യങ്ങളില്‍ പതറരുതെന്നും യഥാർത്ഥ സൗന്ദര്യം മനസിലാണെന്നും കനിഹ പറയുന്നു.
NewsOct 16, 2019, 12:01 PM IST
ബാഹ്യ സൗന്ദര്യമല്ല, മനസ്സിന്റെ നന്മയാണ് പ്രധാനം, സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കായി കനിഹയുടെ വീഡിയോ
ബാഹ്യമായ സൗന്ദര്യം ക്ഷണികമാണെന്നും മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും നടി കനിഹ. നിസ്സാര കാര്യങ്ങളില്‍ പതറരുതെന്നും കനിഹ പറയുന്നു. സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് കനിഹ ഇക്കാര്യം പറയുന്നത്. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കുകയെന്നും കനിഹ പറയുന്നു.
NewsSep 2, 2019, 5:30 PM IST
ദിവ്യ എന്ന കനിഹ, വൈറലായി ഫോട്ടോ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കനിഹ. ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടി. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് കനിഹ. തന്റെ പഴയൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് കനിഹ. വിദ്യാഭ്യാസ കാലത്തെ ഐഡികാര്‍ഡ് കനിഹ ഷെയര്‍ ചെയ്തത് ആരാധകര്‍ സ്വീകരിക്കുകയാണ്. ഒട്ടേറെപ്പേരാണ് ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.NewsJul 27, 2019, 2:46 PM IST
മലയാളത്തിലെ നായിക; കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് താരം!
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി തിളങ്ങിയ താരമാണ് കനിഹ. കനിഹയുടെ ബാല്യകാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
spiceJan 22, 2019, 7:58 PM IST
കനിഹയുടെ പുത്തന്‍ ചലഞ്ചിന് കയ്യടിയും കമന്റും
മലയാള വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയ കനിഹ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയെന്നത് കനിഹയുടെ രീതിയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡയയെ രസിപ്പിക്കുകയാണ് കനിഹയുടെ പുത്തന്‍ വ്യായാമ മുറ
spiceNov 2, 2018, 8:59 PM IST
ഷോര്‍ട്സ് ധരിച്ചതിന് ഇറങ്ങിപ്പോകാൻ പറഞ്ഞു; കനിഹയുടെ വെളിപ്പെടുത്തല്‍
വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കനിഹ. ഒരു അഭിമുഖത്തിലാണ് കനിഹ തന്റെ അനുഭവം തുറന്നുപറഞ്ഞത്
Aug 22, 2017, 4:35 PM IST
Aug 20, 2016, 11:39 AM IST