Asianet News MalayalamAsianet News Malayalam
23 results for "

Kankana

"
Court warns kangana ranaut in defamation caseCourt warns kangana ranaut in defamation case

'ഇത് അവസാന അവസരം, ഇനിയുണ്ടാകില്ല'; കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി കോടതി

കങ്കണ റണാവത്തിന് അറസ്റ്റ് വാറന്റ് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത തവണയും അവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ പരാതിക്കാരന് ഹര്‍ജി നല്‍കാമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ അറിയിച്ചു.
 

Movie News Jul 27, 2021, 7:43 PM IST

Jayalalitha Thalaivi trailer outJayalalitha Thalaivi trailer out

നടിയും മുഖ്യമന്ത്രിയുമായി വിവിധ ഭാവങ്ങളിലെ ജയലളിതയായി കങ്കണ, ട്രെയിലര്‍ പുറത്ത്

കങ്കണ റണൗട്ട് നായികയാകുന്ന സിനിമയാണ് തലൈവി. തമിഴ്‍നാട് മുൻ  മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയാണ് ചിത്രം പറയുന്നുത്. നേരത്തെ സിനിമയുടെ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നു. ഇപോള്‍ പുറത്തുവിട്ട ട്രെയിലറിനും മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. കങ്കണ റണൗട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Movie News Mar 23, 2021, 2:35 PM IST

people who support farmers protect should be jailed says kankana ranautpeople who support farmers protect should be jailed says kankana ranaut

കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് കങ്കണ

രാജ്യത്തെ മുഴുവനും പിടിച്ചുലയ്ക്കുന്നതാണ് ചെങ്കോട്ടയിൽ നിന്ന് പുറത്തുവരുന്ന ചിത്രമെന്നും കങ്കണ ആരോപിച്ചു. അവർക്ക് ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 

Movie News Jan 27, 2021, 12:19 PM IST

kankana ranaut present for questioning infront of mumbai policekankana ranaut present for questioning infront of mumbai police

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന കേസ്; കങ്കണ റണാവത്ത് ചോദ്യം ചെയ്യലിന് ഹാജരായി

അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം ഹൈക്കോടതി നൽകിയിരുന്നു. അന്വേഷണവുമായി നിസഹകരണത്തിൽ ആയിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്. 

Movie News Jan 8, 2021, 2:23 PM IST

kangana ranaut flight chaos dgca issues guideline reminding no photography in aircraftkangana ranaut flight chaos dgca issues guideline reminding no photography in aircraft

വിമാനത്തിൽ ഫോട്ടോ എടുക്കാൻ അനുവദിക്കരുത്; വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിൻ്റെ താക്കീത്

കങ്കണ രണാവത്തിന്റെ ഫോട്ടോ പകർത്താൻ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർ തിക്കിത്തിരക്കിയ പശ്ചാത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. 

India Sep 12, 2020, 5:10 PM IST

history  will judge your silence saya kankana to sonia gandhihistory  will judge your silence saya kankana to sonia gandhi

'ചരിത്രം നിങ്ങളുടെ നിശ്ശബ്ദതയെയും നിസ്സം​ഗതയെയും വിലയിരുത്തും'; സോണിയ ​ഗാന്ധിക്കെതിരെ കങ്കണ റാണാവത്ത്

നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും ക്രമസമാധാനത്തെ പരിഹസിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ നിശ്ശബ്ദതയെയും നിസം​ഗതയെയും ചരിത്രം വിലയിരുത്തും. 

India Sep 11, 2020, 2:56 PM IST

Sushant Singh Rajput death and the political dramaSushant Singh Rajput death and the political drama
Video Icon

മഹാരാഷ്ട്രയില്‍ കങ്കണയെ മുന്‍ നിര്‍ത്തി ബിജെപി ശിവസേനയോട് പോരിനിറങ്ങുന്നു


സുശാന്ത് സിങിന്റ മരണം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ തര്‍ക്കമായി മാറുകയാണ്. ശിവസേനയെ വിമര്‍ശിച്ച കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണ് അമിത് ഷാ ഒരുക്കിയത്


 

India Sep 9, 2020, 8:55 PM IST

kankana ranaut and shiv sena issuekankana ranaut and shiv sena issue
Video Icon

ശിവസേനയുടെ പ്രതിഷേധത്തിനിടെ നടി കങ്കണ ഇന്ന് മുംബൈയില്‍ എത്തും

പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കും.


 

India Sep 9, 2020, 12:58 PM IST

Kangana Ranaut reveals she was drugged by a character actorKangana Ranaut reveals she was drugged by a character actor
Video Icon

'ആ സ്വഭാവ നടൻ എനിക്ക് നിരന്തരം ലഹരി മരുന്നുകൾ തന്നിരുന്നു'; വെളിപ്പെടുത്തി കങ്കണ

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചയാകുന്നത് ബോളിവുഡിൽ ഒഴുകുന്ന ലഹരിയുടെ കഥകളാണ്. ഈ വിഷയത്തിന്മേലുള്ള ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടി കങ്കണ റണൗട്ട്. 
 

Explainer Aug 30, 2020, 8:40 PM IST

kankana ranaut on deepika padukon's jnu visitkankana ranaut on deepika padukon's jnu visit

'തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ ഞാനില്ല' ; ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തില്‍ പ്രതികരണവുമായി കങ്കണ

“എനിക്ക് തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...''

News Jan 17, 2020, 4:07 PM IST

kangana ranaut against caa protestkangana ranaut against caa protest
Video Icon

നികുതി നല്‍കാത്തവര്‍ പൊതുമുതല്‍ നശിപ്പിക്കുന്നു;പ്രതിഷേധങ്ങള്‍ക്ക് എതിരെ കങ്കണ റണൗട്ട്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് എതിരെ കങ്കണ റണൗട്ട്.രാജ്യത്ത് മൂന്നോ നാലോ ശതമാനം ആളുകള്‍ മാത്രമാണ് നികുതി അടക്കുന്നത് . ബാക്കിയുള്ളവര്‍ അവരെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്ന് കങ്കണ റണൗട്ട്
 

India Dec 24, 2019, 7:07 PM IST

kankana ranaut trolled by thalaivi make upkankana ranaut trolled by thalaivi make up

കങ്കണയുടെ 'തലൈവി' ; ട്രോൾ മഴയുമായി സൈബറിടം

മേക്കപ്പ് ദുരന്തമെന്ന് വരെ പ്രതികരിച്ചവരുണ്ട്. നിരവധി പേരാണ് ട്വിറ്ററിൽ പ്രതികരണമറിയിച്ചിരിക്കുന്നത്. സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നാണ് ചിലരുടെ അഭിപ്രായം. 

News Nov 24, 2019, 11:01 AM IST

thalaivi teaser releasedthalaivi teaser released

'തലൈവി'യായി കങ്കണ എത്തുന്നു; ടീസർ കാണാം

എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി തമിഴിലും ഹിന്ദിയിലുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. എംജിആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സാമി ആണ്.

News Nov 23, 2019, 4:32 PM IST

PM Modi meets bollywood actorsPM Modi meets bollywood actors

ബോളിവുഡ് സൂപ്പര്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന്; വിവരം പുറത്തുവിട്ട് പ്രധാനമന്ത്രി

ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കങ്കണ റനൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്‍താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയ മുന്‍നിര നടന്മാരും നടിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. 

India Oct 19, 2019, 10:43 PM IST

Has Kangana Ranauts Judgmentall Hai Kya copied its poster from a hungarian artistHas Kangana Ranauts Judgmentall Hai Kya copied its poster from a hungarian artist

കങ്കണയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് പരാതി

കങ്കണ റണൌതിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് പരാതി. കങ്കണയുടെ പോസ്റ്റര്‍ തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ഹംഗേറിയൻ ഫോട്ടോഗ്രാഫര്‍ ഫ്ലോറാ ബെര്‍സി പറയുന്നു.

News Jul 30, 2019, 2:14 PM IST