Kannan Thamarakulam  

(Search results - 8)
  • Arjun Virunnu first shedule

    Movie NewsAug 5, 2021, 5:40 PM IST

    'വിരുന്നു'മായി അര്‍ജുൻ മലയാളത്തില്‍, കണ്ണൻ താമരക്കുളത്തിന്റെ ചിത്രം ആദ്യ ഷെഡ്യൂൾ പൂർത്തിയായി

    തമിഴ് സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിന്റെ ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ പൂർത്തിയായി. സർക്കാർ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആദ്യം ഷൂട്ട് തുടങ്ങി 17 ദിവസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂൾ എന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിക്കി ഗിൽറാണി ആണ് ചിത്രത്തിലെ നായിക. 

  • Kannan Thamarakulam film shooting

    Movie NewsJul 20, 2021, 11:36 AM IST

    കണ്ണൻ താമരകുളത്തിന്റെ വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു, നായകൻ അര്‍ജുൻ

    കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ  വിരുന്നിന്റെ ചിത്രീകരണം പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നൽ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനും ഫെഫ്‍കയുടേയും തീരുമാനത്തെ തുടർന്ന് സിനിമ ഷൂട്ടിംഗ് നിർത്തി വെക്കുകയായിരുന്നു. എന്നൽ ഈ രണ്ടു സംഘടനകളുടെയും  കർശന നിർദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്‍ച രാത്രിയിൽ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്ന് കണ്ണൻ താമരകുളം പറഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്.
     

  • kannan thamarakulam get married

    Movie NewsDec 24, 2020, 3:49 PM IST

    സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

    സംവിധായകൻ കണ്ണന്‍ താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

  • marad 357 movie starts filming in kochi

    NewsJan 31, 2020, 10:44 AM IST

    അനൂപ് മേനോൻ നായകനായി 'മരട് '357'; ചിത്രീകരണം ആരംഭിച്ചു

    ഏറെ ചർച്ചയായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. 'മരട് 357' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായി. 

  • kannan thamarakulam new movie marad 357

    NewsJan 10, 2020, 9:53 AM IST

    മരട് വിഷയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    ഏറെ ചർച്ചയായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. 'മരട് 357' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

  • Drop off excess food at this public fridge to help feed hungry

    NewsSep 3, 2019, 7:05 PM IST

    എല്ലാവർക്കും നല്ല ഭക്ഷണം,അക്ഷയപാത്രം പദ്ധതിയുമായി പട്ടാഭിരാമൻ ടീം

    ഹോപ്പ് എന്ന സംഘടനയുമായി കൈകോർത്താണ് പട്ടാഭിരാമൻ ടീം അക്ഷയപാത്രം എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലത്ത് വച്ചിരിക്കുന്ന ഫ്രിഡ്ജിൽ ആളുകൾക്ക് ഭക്ഷണം വയ്ക്കാവുന്നതും ആവശ്യകാർക്ക് എടുത്ത് കഴിക്കാവുന്നതുമാണ്.

  • 'Pattabhiraman' running successfully across theatres

    ENTERTAINMENTAug 26, 2019, 3:29 PM IST

    കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് 'പട്ടാഭിരാമൻ'

    സമകാലിക ജീവിതത്തിൽ ഏറ്റവും അപകടകരമായ ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പട്ടാഭിരാമൻ എന്ന ചിത്രം. ജയറാം-കണ്ണൻ താമരക്കുളം കൂട്ടുകെട്ട് തുടരുന്ന നാലാമത്തെ ചിത്രമാണിത്.