Kannur Anjarakkandy Medical College  

(Search results - 1)
  • vigilance submits report to file case against kanthapuram ap aboobacker musliarvigilance submits report to file case against kanthapuram ap aboobacker musliar

    Jun 12, 2016, 5:09 PM IST

    കാന്തപുരത്തിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

    കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് തരം മാറ്റി വിറ്റ് മെഡിക്കല്‍ കോളേജ് പണിതെന്ന പരാതിയില്‍ സുന്നി നേതാവ് കാന്തപുര എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തലശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 25 ന് പരിഗണിക്കും.