Asianet News MalayalamAsianet News Malayalam
24 results for "

Kannur Central Jail

"
muttil tree felling case defendant roji augustin transfer to kannur central jailmuttil tree felling case defendant roji augustin transfer to kannur central jail

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ജയിലിനുള്ളിൽ അച്ചടക്ക ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ബത്തേരി കോടതി അനുമതി നൽകിയത്.

Kerala Oct 20, 2021, 4:33 PM IST

inspection in kannur central jail many weapons and phones caughtinspection in kannur central jail many weapons and phones caught

കണ്ണൂര്‍ ജയില്‍ പരിസരം കിളച്ച് പരിശോധന; മഴുവും കത്തികളും കണ്ടെത്തി, കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം

ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് നി​ഗമനം. 

Kerala Sep 19, 2021, 11:45 AM IST

kannur central jail theft one arrested in mangalorekannur central jail theft one arrested in mangalore

കണ്ണൂർ സെന്‍ട്രൽ ജയിലിലെ മോഷണം; പ്രതിയെ മംഗലാപുരം പൊലീസ് പിടികൂടി

ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യവും വിരലടയാളവും പൊലീസ് വിശദമായി പരിശോധിച്ചു. 

crime May 29, 2021, 1:22 AM IST

one fifty four covid 19 cases reported in kannur central jailone fifty four covid 19 cases reported in kannur central jail

കണ്ണൂർ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ്, മൊത്തം 154 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്ക കനക്കുന്നു

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. ജയിലിലെ പരിശോധനയിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി

Kerala Apr 25, 2021, 2:29 PM IST

seventy one covid case reported in kannur central jailseventy one covid case reported in kannur central jail

കണ്ണൂർ ജയിലിൽ കൊവിഡ് ആശങ്ക കനക്കുന്നു; 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കും രോഗം

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക കനക്കുന്നു. ഇതിനകം ജയിലിലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Kerala Apr 25, 2021, 11:51 AM IST

robbery at kannur central jail dgp sought a report from igrobbery at kannur central jail dgp sought a report from ig

കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; ഐജിയോട് ജയിൽ ഡിജിപി റിപ്പോർട്ട് തേടി

ഇന്നലെയാണ് ജയിൽ വളപ്പിനുള്ളിൽ മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. 1,92,000 രൂപ മോഷണം പോയി.

Kerala Apr 23, 2021, 12:02 PM IST

192000 rs stolen from Kannur central jail food counter192000 rs stolen from Kannur central jail food counter

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 192000 രൂപ മോഷണം പോയി

ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്

Kerala Apr 22, 2021, 11:00 AM IST

investigation started in kannur criminals drink alcoholinvestigation started in kannur criminals drink alcohol

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാർക്ക് മദ്യസൽക്കാരം; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തങ്ങള്‍ ഏറ്റുവാങ്ങും മുമ്പാണ് പ്രതികൾ മദ്യപിച്ചതെന്നാണ് പൊലീസ് വിശദീകരണം. കോടതി പരിസരത്ത് വെച്ചാകാം മദ്യപിച്ചതെന്നാണ് സംശയം.

Kerala Jul 28, 2019, 9:06 PM IST

again mobile phone seized from kannur central jailagain mobile phone seized from kannur central jail

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടികൂടി

ഇതോടെ കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി

Kerala Jul 11, 2019, 7:38 PM IST

again mobile phone seized in kannur central jailagain mobile phone seized in kannur central jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ഫോണുകൾ പിടികൂടി; ഇതുവരെ കണ്ടെത്തിയത് 44 ഫോണുകൾ

കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായ ഏഴാംദിവസം നടന്ന പരിശോധനയിലും മൊബൈൽഫോണുകൾ കണ്ടെടുത്തു.

Chuttuvattom Jun 29, 2019, 9:20 PM IST

five mobile phone size from kannur central jailfive mobile phone size from kannur central jail

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും പരിശോധന; അഞ്ച് ഫോണുകൾ കൂടി കണ്ടെത്തി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് തുടരുന്നു.

Kerala Jun 28, 2019, 7:44 PM IST

two mobile phone seized from kannur central jailtwo mobile phone seized from kannur central jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈലുകള്‍ പിടികൂടി; ഇതുവരെ കണ്ടെത്തിയത് 36 ഫോണുകള്‍

 ആറാം ബ്ലോക്കില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. 36 മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്നും   പിടികൂടിയത്.
 

Kerala Jun 28, 2019, 2:54 PM IST

Rishiraj Singh ordered for inquiry  on culprits phonecallsRishiraj Singh ordered for inquiry  on culprits phonecalls

തടവുകാര്‍ ഫോണില്‍ വിളിച്ചത് ആരെയൊക്കെ?; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

ജയിലിലെ ഫോണ്‍ വിളിയെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഋഷിരാജ് സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട്  ഡിജിപിക്ക് കത്തയച്ചു.

Kerala Jun 27, 2019, 6:56 PM IST

again mobile phones seized from prisoners in kannur centralagain mobile phones seized from prisoners in kannur central

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടികൂടി

ഏഴ് മൊബൈൽ ഫോണുകളാണ് ഇന്ന് പിടിച്ചെടുത്തത്. ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 28 ആയി. റെയ്ഡ് വരും ദിവസങ്ങളിലും തുടരും.

Kerala Jun 26, 2019, 11:18 PM IST

six more phones caught from kannur central jail in raidsix more phones caught from kannur central jail in raid

കണ്ണൂർ ജയിലിൽ റെയ്ഡ് തുടരുന്നു; കുഴിച്ചിട്ട 6 ഫോണുകൾ പിടിച്ചെടുത്തു

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. ആകെ 27 ഫോണുകളാണ് പിടികൂടിയത്

Kerala Jun 25, 2019, 7:45 PM IST