Kannur District Panchayat
(Search results - 4)KeralaJan 20, 2021, 8:58 AM IST
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടിക്ക് നിർദ്ദേശം
യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി
KeralaDec 28, 2020, 8:26 PM IST
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി.പി.ദിവ്യ എൽഡിഎഫിനായി മത്സരിക്കും
കല്ല്യാശ്ശേരി ഡിവിഷനിൽ നിന്നുമാണ് ഇക്കുറി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്.
ChuttuvattomNov 6, 2020, 6:34 PM IST
കാരായി രാജനെ ഒഴിവാക്കി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനെ കഴിഞ്ഞ തവണ പാട്യം ഡിവിഷനിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയത്
ChuttuvattomOct 28, 2020, 4:53 PM IST
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും, സീറ്റ് വിഭജനം പൂർത്തിയായി
നവമ്പർ ഏഴിനകം എല്ലാ പഞ്ചായത്തിലും വാർഡ് കമ്മിറ്റികൾ രൂപീകരിക്കും. പ്രചാരണം സജീവമാക്കി മുന്നോട്ട് പോകാനും ഇന്ന് ചേർന്ന മുന്നണി യോഗത്തിൽ തീരുമാനമായി