Asianet News MalayalamAsianet News Malayalam
33 results for "

Kannur International Airport

"
51 lakh worth gold seized in kannur airport51 lakh worth gold seized in kannur airport

കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 

Kerala Nov 16, 2021, 11:57 AM IST

Launch of International Cargo Service at Kannur Airport, targeting 20,000 tones of cargo per annumLaunch of International Cargo Service at Kannur Airport, targeting 20,000 tones of cargo per annum

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം, ലക്ഷ്യമിടുന്നത് പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കം

രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാർഗോ സർവീസ് യാഥാർത്യമായതോടെ വിമാനത്താവളത്തിന്‍റെ മുഖഛായ മാറുകയാണ്. നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. 

Kerala Oct 20, 2021, 8:11 AM IST

Two flights to Kannur and Mangalore airports landed at Kochi due to bad weatherTwo flights to Kannur and Mangalore airports landed at Kochi due to bad weather

കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു

Kerala Sep 26, 2021, 8:54 AM IST

again gold seized kannur airportagain gold seized kannur airport

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി; കടത്താൻ ശ്രമിച്ചത് ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിച്ച്

തലശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്നു സ്വർണം.

Kerala Feb 5, 2021, 9:51 PM IST

again gold seized in Kannur International Airportagain gold seized in Kannur International Airport

ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ്  ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

Kerala Jan 20, 2021, 10:06 AM IST

two and half kg gold seized in kannur international airporttwo and half kg gold seized in kannur international airport

വീണ്ടും സ്വർണ്ണവേട്ട; കണ്ണൂർ വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടികൂടി

കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു

Kerala Jul 12, 2020, 11:51 PM IST

SYS serving food for all expatriates arriving in Kannur International AirportSYS serving food for all expatriates arriving in Kannur International Airport

കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ഒരു പ്രവാസിയും ഭക്ഷണത്തിന് അലയണ്ട; സുന്നി യുവജന സംഘം കാത്തുനില്‍പ്പുണ്ട്

പ്രത്യേക വിമാനങ്ങളിൽ എത്തിയ 25,000 പേ‍ർക്ക് ഇതിനകം ഇവർ ഭക്ഷണം നൽകിക്കഴിഞ്ഞു

pravasam Jun 29, 2020, 12:24 AM IST

44 cisf employees in kannur international airport in quarantine44 cisf employees in kannur international airport in quarantine
Video Icon

ക്വാറന്റീന്‍ കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥനും കൊവിഡ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ 44 പേർ നിരീക്ഷണത്തില്‍

നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത. 44 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നീരീക്ഷണത്തിലേക്ക് മാറ്റി. അവധി കഴിഞ്ഞ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി ഓഫീസില്‍ മടങ്ങിയെത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Kerala Jun 24, 2020, 11:02 AM IST

high court ordered stay for cag auditinghigh court ordered stay for cag auditing

വിമാനത്താവളം സ്വകാര്യ മേഖലയിലെന്ന് കിയാല്‍; സിഎജി ഓഡിറ്റിങ്ങിന് സ്റ്റേ

അതേസമയം സിഎജി ഓഡിറ്റിങ്ങ് ഇല്ലെങ്കില്‍ നടപടിയെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാരിന്‍റെ വാദം കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. 

Kerala Dec 3, 2019, 12:35 PM IST

two arrested from kannur airport for smugglingtwo arrested from kannur airport for smuggling

കണ്ണൂര്‍ വിമാനത്താവളം വഴി സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; രണ്ട് പേര്‍ പിടിയില്‍

ദോഹയിൽ നിന്ന് പുലർച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയിൽ നിന്ന് 233 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  

Kerala Sep 26, 2019, 3:55 PM IST

V Muraleedharan against kerala government rejecting CAG inspectionV Muraleedharan against kerala government rejecting CAG inspection
Video Icon

സിഎജി പരിശോധിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? വി മുരളീധരന്‍ ചോദിക്കുന്നു

കിഫ്ബിയിലും കണ്ണൂര്‍ വിമാനത്താവളത്തിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ അഴിമതിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും മന്ത്രി പാലായില്‍ പറഞ്ഞു.

Kerala Sep 19, 2019, 1:09 PM IST

go air begins new international services from kannur airportgo air begins new international services from kannur airport

കണ്ണൂരില്‍ നിന്ന് പുതിയ അന്താരാഷ്ട്ര വിമാനസര്‍വീസുകളുമായി 'ഗോ എയര്‍' എത്തുന്നു

 പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു. 

News Jul 8, 2019, 9:57 AM IST

Kannurinternational airport hajj terminalKannurinternational airport hajj terminal

കണ്ണൂരിൽ ഹജ്ജ് ടെര്‍മിനല്‍; അടുത്ത വര്‍ഷം പരിഗണിക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

വടക്കൻ കേരളത്തിൽ ഹജ്ജ് ടെർമിനൽ സ്ഥാപിക്കുന്ന വിഷയം അടുത്ത വർഷത്തോടെ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കെ സുധാകരൻ പറഞ്ഞു. 

Kerala Jul 2, 2019, 9:31 PM IST

foreign flights want to start service in kannur airportforeign flights want to start service in kannur airport

എമിറേറ്റ്‌സും ഫ്ലൈ ദുബായും എയർ അറേബ്യയുമടക്കമുള്ള വിമാനങ്ങള്‍ കണ്ണൂരിലേക്ക് പറക്കാന്‍ കാത്തുനില്‍ക്കുന്നു

കണ്ണൂരില്‍ അന്താരാഷ്ട്രാ വിമാനത്താവളം എന്ന കേരളത്തിന്‍റെ സ്വപ്നം പൂവണിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ആഭ്യന്തര വിമാനങ്ങള്‍ കണ്ണൂരില്‍ പറന്നിറങ്ങുന്നുണ്ടെങ്കിലും വിദേശ വിമാനത്തിന്‍റെ ചക്രം പതിയാനുള്ള ഭാഗ്യം ഇതുവരെയും സാധ്യമായില്ല

pravasam Jun 15, 2019, 12:45 PM IST

kannur airport a success story in domestic aviation sectorkannur airport a success story in domestic aviation sector

കോഴിക്കോടിനെ മലര്‍ത്തിയടിച്ച് കണ്ണൂര്‍ വിമാനത്താവളം, ഇത് അതിശയകരമായ വളര്‍ച്ചയുടെ കഥ !

ഏപ്രിലില്‍ കോഴിക്കോട് നിന്ന് 599 ആഭ്യന്തര സര്‍വീസുകളുണ്ടായപ്പോള്‍ കണ്ണൂര്‍ വന്‍ വളര്‍ച്ചയോടെ സര്‍വീസുകളുടെ എണ്ണം 854 ആയി ഉയര്‍ത്തി. 

News Jun 5, 2019, 10:26 AM IST