Asianet News MalayalamAsianet News Malayalam
30 results for "

Kanpur Test

"
IND v NZ : Team India donate Rs 35000 to Wankhede Stadium groundsmen for making good pitchIND v NZ : Team India donate Rs 35000 to Wankhede Stadium groundsmen for making good pitch

IND v NZ : ആശാന്‍റെ പാത പിന്തുടര്‍ന്ന് ശിഷ്യന്‍മാരും, വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് ടീം ഇന്ത്യയുടെ സമ്മാനം

മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ന്യൂസിലന്‍ഡിനെതിരെ ഹിമാലയന്‍ ജയത്തോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ(Wankhede Stadium) ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പാരിതോഷികം. ടെസ്റ്റിനായി മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് 35000 രൂപയാണ് ഇന്ത്യന്‍ ടീം പാരിതോഷികമായി നല്‍കിയത്.

 

Cricket Dec 6, 2021, 6:27 PM IST

INDvNZ Former Pakistan captain says IND feared NZ would chase it downINDvNZ Former Pakistan captain says IND feared NZ would chase it down

INDvNZ : 'ഇന്ത്യ കിവീസിനെ ഭയപ്പെട്ടിരുന്നു'; കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലായതിനെ കുറിച്ച് മുന്‍ പാക് താരം

അവസാന സെഷനില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വീഴ്ത്തി വിജയത്തിന് അടുത്തെത്തിയെങ്കിലും രചിന്‍ രവീന്ദ്രയുടെയും അജാസ് പട്ടേലിന്‍റെയും അപ്രതീക്ഷിത ചെറുത്തുനില്‍പ്പിലാണ് ഒടുവില്‍ സമനില വഴങ്ങിയത്.

Cricket Nov 30, 2021, 6:24 PM IST

INDvNZ Rahul Dravid says Phenomenal after Ashwin Milestone in testINDvNZ Rahul Dravid says Phenomenal after Ashwin Milestone in test

INDvNZ : '80 ടെസ്റ്റുകളില്‍ ഇത്രയും വിക്കറ്റ്! അവിശ്വസനീയം'; അശ്വിനെ പ്രകീര്‍ത്തിച്ച് രാഹുല്‍ ദ്രാവിഡ്

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടയതിന്റെ റെക്കോര്‍ഡ് കിവീസിന്റെ പേസ് ഇതിഹാസമായ റിച്ചാര്‍ഡ് ഹാഡ്ലിയുടെ പേരിലാണ്.

Cricket Nov 30, 2021, 4:23 PM IST

IND vs NZ 1st Test Shreyas Iyer becomes 7th Indian to win man of the match award on Test debutIND vs NZ 1st Test Shreyas Iyer becomes 7th Indian to win man of the match award on Test debut

IND vs NZ : അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച്; ശ്രേയസ് അയ്യര്‍ എലൈറ്റ് പട്ടികയില്‍

ടെസ്റ്റ് അരങ്ങേറ്റം കളറാക്കി ശ്രേയസ് അയ്യര്‍ കളിയിലെ താരം. തേടിയെത്തിയത് അപൂര്‍വ പട്ടികയില്‍ ഇടം. 

Cricket Nov 30, 2021, 2:28 PM IST

IND v NZ : Will Shreas Iyer be dropped in order to accommodate Rahane in Mumbai Test, Dravid respondsIND v NZ : Will Shreas Iyer be dropped in order to accommodate Rahane in Mumbai Test, Dravid responds

IND v NZ : മുംബൈ ടെസ്റ്റില്‍ രഹാനെക്ക് വേണ്ടി ശ്രേയസ് അയ്യരെ പുറത്തിരിത്തുമോ, മറുപടി നല്‍കി ദ്രാവിഡ്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും(IND v NZ ) തിളങ്ങാന്‍ കഴിയാതിരുന്ന അജിങ്ക്യാ രഹാനെയെ(Ajinkya Rahane) പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul dravid). കാണ്‍പൂര്‍ ടെസ്റ്റിന്‍റെ(Kanpur Test) ആദ്യ ഇന്നിംഗ്സില്‍ രഹാനെ 35 ഉം രണ്ടാം ഇന്നിംഗ്സില്‍ നാലും റണ്ണെടുത്ത് പുറത്തായിരുന്നു.

Cricket Nov 29, 2021, 10:30 PM IST

IND vs NZ 1st Test Day 5 Match into trilling climaxIND vs NZ 1st Test Day 5 Match into trilling climax

IND vs NZ : അവസാന സെഷനില്‍ ഇന്ത്യന്‍ ജയം ആറ് വിക്കറ്റ് അകലെ; കാണ്‍പൂര്‍ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

അവസാന സെഷനില്‍ ആറ് വിക്കറ്റ് കയ്യിലിരിക്കേ കിവികള്‍ക്ക് ജയിക്കാന്‍ 159 റണ്‍സ് കൂടി വേണം

Cricket Nov 29, 2021, 2:20 PM IST

IND vs NZ 1st Test New Zealand on strong position last day first sessionIND vs NZ 1st Test New Zealand on strong position last day first session

IND vs NZ : കാണ്‍പൂര്‍ ടെസ്റ്റില്‍ ആവേശം; ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍, ബ്രേക്ക്‌ത്രൂവിനായി ഇന്ത്യ

ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്

Cricket Nov 29, 2021, 11:44 AM IST

IND vs NZ 1st Test KS Bharat behind the wicket on Day 5 due to Wriddhiman Saha absenceIND vs NZ 1st Test KS Bharat behind the wicket on Day 5 due to Wriddhiman Saha absence

IND vs NZ : വിക്കറ്റിന് പിന്നില്‍ വീണ്ടും സാഹയ്‌ക്ക് പകരം കെ എസ് ഭരത്; കാരണം അറിയിച്ച് ബിസിസിഐ

ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം കെ എസ് ഭരത് കാഴ്‌ചവെച്ചിരുന്നു

Cricket Nov 29, 2021, 11:15 AM IST

IND vs NZ 1st Test Ravichandran Ashwin strikes New Zealand lose early wicket while chasing 284 runs targetIND vs NZ 1st Test Ravichandran Ashwin strikes New Zealand lose early wicket while chasing 284 runs target

IND vs NZ : അശ്വിന്‍ വട്ടംകറക്കല്‍ തുടങ്ങി, കിവീസ് സമ്മര്‍ദത്തില്‍; കാണ്‍പൂര്‍ ടെസ്റ്റ് അവസാനദിനത്തിലേക്ക്

അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരുടെ മാസ്റ്റര്‍ ക്ലാസിന് പിന്നാലെ വാലറ്റവും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 284 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ വച്ചുനീട്ടുകയായിരുന്നു

Cricket Nov 28, 2021, 4:50 PM IST

IND vs NZ these are the records scripts by Shreyas Iyer on test debutIND vs NZ these are the records scripts by Shreyas Iyer on test debut

IND vs NZ : അരങ്ങുതകര്‍ത്ത അരങ്ങേറ്റം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി

Cricket Nov 28, 2021, 2:49 PM IST

INDvNZ Shreyas Iyer leads India to good stage in KanpurINDvNZ Shreyas Iyer leads India to good stage in Kanpur

INDvNZ : വീണ്ടും രക്ഷകനായി ശ്രേയസ്! കിവീസ് വിയര്‍ക്കുന്നു; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു

ടിം സൗത്തിയുടെ തകര്‍പ്പന്‍ ബൗളിംഗാണ്  മായങ്ക് അഗര്‍വാളിനേയും (17), രവീന്ദ്ര ജഡേജയേയും (0) മടക്കിയയച്ചത്. മായങ്ക് സ്ലിപ്പില്‍ ടോം ലാഥത്തിന്റെ കയ്യില്‍ കുടുങ്ങി. അതേ ഓവറില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു.

Cricket Nov 28, 2021, 2:17 PM IST

INDvNZ Once again India top order collapsed against New ZealandINDvNZ Once again India top order collapsed against New Zealand

INDvNZ : വീണ്ടും സൗത്തി- ജെയ്മിസണ്‍ സഖ്യം; രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഒന്നിന് 14 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ മധ്യനിര ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാരയാണ് (22) ആദ്യം മടങ്ങിയത്.

Cricket Nov 28, 2021, 12:08 PM IST

INDvNZ India lost Shubman Gilla in second Innings of  Kanpur TestINDvNZ India lost Shubman Gilla in second Innings of  Kanpur Test

INDvNZ : കാണ്‍പൂരില്‍ രണ്ടാം ബാറ്റിംഗില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; അക്‌സറിന് അഞ്ച് വിക്കറ്റ്

വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. യംഗിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു.

Cricket Nov 27, 2021, 4:37 PM IST

INDvNZ India take lead against New Zealand in Kanpur TestINDvNZ India take lead against New Zealand in Kanpur Test

INDvNZ : അക്‌സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

വില്യം സോമര്‍വില്ലയെ (5) പുറത്താക്കി അശ്വിന്‍ മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു. 

Cricket Nov 27, 2021, 4:10 PM IST

INDvNZ Kiwis middle order collapsed by Axar Patel and India on top in Kanpur testINDvNZ Kiwis middle order collapsed by Axar Patel and India on top in Kanpur test

INDvNZ : കിവികളുടെ നടുവൊടിച്ച് അക്‌സര്‍ പട്ടേല്‍;  കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്

വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. യംഗിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു.

Cricket Nov 27, 2021, 2:33 PM IST