Asianet News MalayalamAsianet News Malayalam
13 results for "

Kappela

"
kappela tamil remake rights bagged by gautham vasudev menonkappela tamil remake rights bagged by gautham vasudev menon

'കപ്പേള'യുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍

ചിലമ്പരശന്‍ നായകനാവുന്ന ചിത്രമാണ് ഗൗതം മേനോന്‍ നിലവില്‍ സംവിധാനം ചെയ്യുന്നത്

Movie News Jan 5, 2022, 12:26 AM IST

high court withdraws ban on other language remake of malayalam movie kappelahigh court withdraws ban on other language remake of malayalam movie kappela

Kappela Movie | 'കപ്പേള'യുടെ മറുഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം നെറ്റ്ഫ്ലിക്സ് റിലീസിലൂടെയാണ് വ്യാപക പ്രേക്ഷകപ്രീതി നേടിയത്

Movie News Nov 7, 2021, 4:14 PM IST

anna ben won kerala state film award best actress  for kappelaanna ben won kerala state film award best actress  for kappela

'കപ്പേള'യിലെ ജെസ്സി; എന്തുകൊണ്ട് അന്ന ബെൻ മികച്ച നടിയായി ?

കൊവിഡ് കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ് ഇത്തവണ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ ഏറെയും. വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുത്തത്. കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെന്നിനെ തെരഞ്ഞെടുത്തപ്പോൾ വെയിൽ എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവ നടിയായി. 

Movie News Oct 16, 2021, 3:58 PM IST

watching mathilukal japanese wife lunch box and kappela by maya jyothiswatching mathilukal japanese wife lunch box and kappela by maya jyothis

മതിലുകളിലെ നാരായണിയില്‍നിന്നും  കപ്പേളയിലെ ജെസിയിലേക്കുള്ള ദൂരം

മതിലുകള്‍, ലഞ്ച്‌ബോക്‌സ്,കപ്പേള, ജാപ്പനീസ് വൈഫ്.  പരസ്പരം കാണാതെ പ്രണയിക്കുന്നവരുടെ കഥ പറയുന്ന നാലു സിനിമകളുടെ വിശകലനം.  വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ 'മതിലുകളി'ലെ നാരായണിയെ പിന്‍തുടര്‍ന്ന് നടത്തുന്ന അന്വേഷണം. മായ ജ്യോതിസ് എഴുതുന്നു. കവര്‍ ഫോട്ടോ: ജ്യോതിസ്

Culture Jul 22, 2021, 7:13 PM IST

7 malayalam movies which went superhits in ott platforms recently7 malayalam movies which went superhits in ott platforms recently

ഒടിടിയിലൂടെ ഇന്ത്യ കണ്ട് കൈയടിച്ച മലയാള സിനിമകള്‍; ഏഴ് ഒടിടി സൂപ്പര്‍ഹിറ്റുകള്‍

വിനോദ വ്യവസായ രംഗത്ത് കൊവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ പ്രധാന മേഖല ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകളുടേതാണ്. മുന്‍പേ കളംപിടിച്ചിരുന്ന നെറ്റ്ഫ്ളിക്സും പ്രൈമുമൊക്കെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന സ്വന്തമാക്കിയപ്പോള്‍ വലുതും ചെറുതുമായ നിരവധി പ്ലാറ്റ്ഫോമുകള്‍ ലോകമാകെ എത്തി. ഇന്ത്യന്‍ സിനിമയെ പരിഗണിച്ചാല്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം ശ്രദ്ധ നേടിയെടുത്ത സിനിമാ വ്യവസായങ്ങളില്‍ ഒന്ന് മലയാളമാണ്. 

Special Jul 7, 2021, 5:54 PM IST

kappela movie remake in telugukappela movie remake in telugu

'കപ്പേള' തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ അനിഖ

ടന്‍ മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. 

Movie News Nov 27, 2020, 8:53 AM IST

anna ben making kerala parotta on netflixanna ben making kerala parotta on netflix

നെറ്റ്ഫ്ളിക്സില്‍ കേരള പൊറോട്ട ഉണ്ടാക്കി അന്ന ബെന്‍: വീഡിയോ

സെലിബ്രിറ്റി അഭിമുഖത്തെ പാചക പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന 'മെനു പ്ലീസ്' എന്ന പരിപാടിയിലാണ് അവതാരകന്‍ നിഖില്‍ കിണിക്കൊപ്പം അന്ന ബെന്‍ എത്തിയത്. 

spice Jul 28, 2020, 11:07 PM IST

kappela to be remade in telugukappela to be remade in telugu

'കപ്പേള' തെലുങ്കിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കിയത് 'അയ്യപ്പനും കോശി'യും വാങ്ങിയ കമ്പനി

കൊവിഡ് പശ്ചാത്തലത്തില്‍ വൈകാതെ തീയേറ്ററുകള്‍ അടച്ചതിനാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ചിത്രം. എന്നാല്‍ ജൂണ്‍ 22ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ ചിത്രം എത്തിയതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

Movie News Jul 3, 2020, 8:47 PM IST

kappela film leaked in youtubekappela film leaked in youtube

'കപ്പേള'യുടേയും വ്യാജ പതിപ്പ് യൂട്യൂബിൽ, പരാതിയുമായി സംവിധായകൻ

ഇതുവരെ 150 ൽ അധികം യൂട്യൂബ് ചാനലുകളിൽ നിന്ന് സിനിമ മാറ്റിച്ചതായും യൂട്യൂബിന് പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകൻ മുഹമ്മദ് മുസ്തഫ

Movie News Jul 3, 2020, 9:03 AM IST

malayalam movie kappela actress thanvi shared a note about acceptance of her character in the moviemalayalam movie kappela actress thanvi shared a note about acceptance of her character in the movie

'കൂടെ നിർത്തിയതിന് നന്ദി' കപ്പേളയിലെ റോയിയുടെ ആനി പറയുന്നു

കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് തിയേറ്ററുകളിലെത്തിയ കപ്പേള പ്രേക്ഷകരുടെ ശ്രദ്ധയിലെത്തുംമുമ്പ്തന്നെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച സിനിമ പിന്നീട് ഓൺലൈൻ റിലീസ് നടത്തുകയായിരുന്നു.

spice Jun 30, 2020, 10:37 PM IST

interview with kappela teaminterview with kappela team
Video Icon

'തിയറ്ററിലേക്ക് പോകും മുമ്പ് ചിത്രത്തെ വിലയിരുത്തരുത്'; വിശേഷങ്ങളുമായി കപ്പേള ടീം

കൊവിഡ് കാലത്ത് തിയറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാനാകാതെ പോയ ചിത്രമാണ് കപ്പേള. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചിത്രം പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുകയാണ്. 

Kerala Jun 29, 2020, 10:01 AM IST

Anna bens' Kappela lyrical videoAnna bens' Kappela lyrical video

'കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയേ...'; കപ്പേളയിലെ ഗാനം...

സുശിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ സൂരജ് സന്തോഷ്, ശ്വേത മോഹന്‍ എന്നിവരാണ് പാടിയിരിക്കുന്നത്...

Music Feb 25, 2020, 10:32 AM IST

kappela official trailerkappela official trailer

അന്ന ബെന്നിനൊപ്പം റോഷന്‍ മാത്യു; 'കപ്പേള' ട്രെയ്‌ലര്‍

സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് 'കപ്പേള'. മുസ്തഫയുടേത് തന്നെയാണ് രചന.

Trailer Feb 18, 2020, 7:19 PM IST