Asianet News MalayalamAsianet News Malayalam
76 results for "

Karamana

"
bomb attack against police in karamana defendant in police custodybomb attack against police in karamana defendant in police custody

പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; പ്രതി പ്രടിയില്‍

20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു.

Kerala Oct 22, 2021, 9:09 PM IST

ganja seized from karamana flat thiruvananthapuramganja seized from karamana flat thiruvananthapuram

കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ; ഫ്ലാറ്റ് മുറിയിൻ തോക്കും ആയുധങ്ങളും

ഫ്ലാറ്റിലെത്തിയ പൊലീസ്  സംഘത്തിന് നേരെ പ്രതികൾ നാടൻ പടക്കം എറിഞ്ഞു. ഫ്ലാറ്റിലുണ്ടായിരുന്ന പ്രതികളിൽ രണ്ട് പേർ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. 

Chuttuvattom Oct 19, 2021, 12:18 PM IST

vinayan launches character poster of sudheer karamana in pathonpathaam noottanduvinayan launches character poster of sudheer karamana in pathonpathaam noottandu

'കൊച്ചുണ്ണിയെ പൂട്ടാനാവാത്ത പടനായകന്‍'; 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ അടുത്ത കഥാപാത്രവുമായി വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

Movie News Oct 10, 2021, 3:04 PM IST

Sudheer Karamana uduppu fim to releaseSudheer Karamana uduppu fim to release

വിസ്‍മയിപ്പിക്കാൻ സുധീര്‍ കരമന, ഒപ്പം ഇന്ദ്രൻസും, 'ഉടുപ്പ്' ഒടിടിയിലേക്ക്

ഭാവാഭിനയത്താല്‍ എന്നും പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന നടനാണ് സുധീര്‍ കരമന (Sudheer Karamana). സുധീര്‍ കരമന നായകനാകുന്ന  ചിത്രം 'ഉടുപ്പ്' (Udupu) ഒടിടി പ്ലാറ്റ്ഫോമില്‍ ഉടനെ റിലീസ് ചെയ്യും. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രമുഖ  തിരക്കഥാകൃത്ത് അനില്‍ മുഖത്തല  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്. നല്ല ചിത്രങ്ങള്‍ ഒരുക്കിയ മറ്റൊരു ചലച്ചിത്ര പ്രതിഭയായ അശോക് ആര്‍ നാഥാണ് ഈ ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Movie News Sep 27, 2021, 5:46 PM IST

karamana kaliyikkavila NH stretch delaykaramana kaliyikkavila NH stretch delay
Video Icon

കരമന-കളിയിക്കാവിള പാതാ വികസനം ഇഴയുന്നു; കാലതാമസം വികസനത്തിന് തിരിച്ചടി

കരമന-കളിയിക്കാവിള പാതാ വികസനം ഇഴയുന്നതോടെ വന്‍ വികസന സാധ്യതകള്‍ കൂടിയാണ് അടയുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമാന്തര പാത എന്ന നിലയില്‍ വാണിജ്യ സാധ്യകള്‍ ഏറെയുള്ള മേഖലയാണിത്. ടൂറിസം രംഗത്തും തിരുവനന്തപുരത്തിന്റെ പ്രാധാന്യം കൂട്ടുന്ന പാതാ വികസനമാണ് വഴിമുട്ടിയത്.

Kerala Sep 4, 2021, 10:36 AM IST

karamana  kaliyikavila road development evidence of subversion of the first alignmentkaramana  kaliyikavila road development evidence of subversion of the first alignment

കരമന - കളിയിക്കാവിള പാതാ വികസനം; ആദ്യ അലൈൻമെന്‍റ് അട്ടിമറിച്ചതിന് തെളിവ്

ബാലരാമപുരം ജംഗ്ഷൻ കഴിഞ്ഞുള്ള വഴിമുക്ക് വരെയുള്ള സ്ഥലം വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചത്. പിന്നീട് ബാലരാമപുരത്തിന് മുൻപുള്ള കൊടിനട വച്ച് വികസനം അവസാനിപ്പിച്ചു.....

Kerala Sep 2, 2021, 10:26 AM IST

eyewitness response about  police threw fish basket issue karamana issueeyewitness response about  police threw fish basket issue karamana issue

കരമനയിൽ മീൻ കച്ചവടക്കാരിയുടെ കുട്ട പൊലീസ് തട്ടിത്തെറുപ്പിച്ചില്ലെന്ന് ദൃക്സാക്ഷിയുടെ മൊഴി

ഇന്നലെ വൈകിട്ട് നാലരക്ക് കരമന പാലത്തിനടുത്ത് മീൻ വിൽക്കുമ്പോൾ കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു മീൻ കച്ചവടക്കാരി മേരിപുഷ്പത്തിന്റെ പരാതി.

Kerala Aug 26, 2021, 1:04 PM IST

police threw fish basket in karamana issue protestpolice threw fish basket in karamana issue protest

പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധം

 കരമനപ്പാലത്തിലെ നടപ്പാതയിൽ മീൻ വിൽപ്പന നടത്തിയിരുന്ന വലിതതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. പൊലീസ് കച്ചവടം തടസ്സപ്പെടുത്തിയെന്നും തർക്കത്തിനിടയിൽ മീൻ തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസ് വിശദീകരണം

Kerala Aug 26, 2021, 12:25 AM IST

native of Valiya Thura, complained that the police had threw her fish basket  in Karamananative of Valiya Thura, complained that the police had threw her fish basket  in Karamana

കരമനയിൽ പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന് പരാതി, പ്രതിഷേധം; നിഷേധിച്ച് പൊലീസ്

വൈകീട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി

Kerala Aug 25, 2021, 7:54 PM IST

fish flouting dead in karamana riverfish flouting dead in karamana river

കരമനയാറ്റില്‍ കൂട്ടത്തോടെ മീനുകള്‍ ചത്ത് പൊങ്ങി; ഇടപ്പെട്ട് മേയര്‍, പരിശോധന തുടങ്ങി

പരാതി ശക്തമായതോടെയാണ് സംഭവത്തിൽ മേയറുടെ ഇടപെടലുണ്ടാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും ഫിഷറീസ്, മലിനീകരണ നിയന്ത്രണബോർ‍ഡ് വകുപ്പുകളിലെ ഉദ്യേഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Chuttuvattom Apr 17, 2021, 10:13 AM IST

two child died in  Karamana rivertwo child died in  Karamana river

കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

നാല് കൂട്ടുകാർ ചേർന്ന് കുളിക്കാനിറങ്ങിയപ്പോൾ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. 

Kerala Mar 3, 2021, 6:28 PM IST

karamana death crime branch find more evidencekaramana death crime branch find more evidence

കരമന ദുരൂഹ മരണം; ജയമാധവൻ്റെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്, കാര്യസ്ഥനെ വീണ്ടും ചോദ്യം ചെയ്യും

ഒരു കുടുംബത്തിലെ അഞ്ച് പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. 

crime Feb 21, 2021, 10:57 AM IST

g Sudhakaran against palarivattam palamg Sudhakaran against palarivattam palam

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം വൈകാൻ കാരണം എറണാകുളത്തെ ഒരു കൂട്ടം ക്രിമിനലുകൾ : ജി.സുധാകരൻ

കരമന - കളിയിക്കാവിള ഹൈവേയുടെ ഭാ​ഗമായി പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള റോഡാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്

Kerala Feb 11, 2021, 6:55 PM IST

axis bank karamana branch manager suspendedaxis bank karamana branch manager suspended

ആക്സിസ് ബാങ്ക് കരമന ബ്രാഞ്ച് മാനേജർക്ക് സസ്പെൻഷൻ, നടപടി ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ

 സ്വപ്ന സുരേഷിനും യു എഇ കോൺസുലേറ്റിനും കരമന ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടായിരുന്നു. കൈക്കൂലിയായി ലഭിച്ച പണം ഡോളറാക്കി മാറ്റാൻ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് ശേഷാദ്രിയെ ചോദ്യം ചെയ്തത്. 

Kerala Oct 25, 2020, 6:35 PM IST