Karamana Murder
(Search results - 11)crimeApr 1, 2019, 7:06 PM IST
പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചു; കരമന കൊലപാതകക്കേസിലെ ഒന്നാം പ്രതിയ്ക്കെതിരെ പോക്സോ കേസ് ചുമത്തി
കേസന്വേഷണത്തിന്റെ ഭാഗമായി നേമം പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു
crimeMar 25, 2019, 8:53 AM IST
കരമന അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും പിടിയില്‍
പ്രതികള്‍ക്കതിരെ എസ്സി - എസ്ടി വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
ChuttuvattomMar 16, 2019, 4:53 PM IST
'ഓപ്പറേഷന് കോബ്ര' പത്തിമടക്കി; പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന കൊലപാതകത്തിന്റെ ഭീതിയില്‍ നഗരം
ലിഗ എന്ന വിദേശ വനിത കൊല്ലപ്പെട്ട തരുത്തിൽ സിറ്റി പൊലീസ് കമ്മീഷ്ണർ നേരിട്ട് എത്തി പരിശോധന നടത്തിയാണ് ഓപ്പറേഷൻ കോബ്ര ഒരു മാസം മുൻപ് തുടങ്ങുന്നത്. ഗുണ്ടാവിളയാട്ടവും ലഹരിക്കടത്തും തലസ്ഥാനത്ത് വ്യാപിച്ചപ്പോഴായിരുന്നു ഈ നടപടി
crimeMar 15, 2019, 4:33 PM IST
ലഹരി നുരയുന്ന തിരുവനന്തപുരം; കൊലപാതകങ്ങൾ തുടർക്കഥ; ആഴ്ചയിൽ നടക്കുന്നത് ഒരു കൊലപാതകം!
തലസ്ഥാനത്ത് മൂന്നാഴ്ചക്കിടെ ലഹരി സംഘം തല്ലികൊന്നത് മൂന്ന് യുവാക്കളെ. ഈ മാസം മൂന്നിന് ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയതും കരമനയില്‍ അനന്തുവിനെ കൊന്നതും ഒരേ മാതൃകയിൽ.
crimeMar 15, 2019, 4:07 PM IST
കരമന കൊലപാതകം: അനന്തു രക്തം വാര്‍ന്ന് പിടയുന്നത് പകര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍
അനന്തു വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 12 പ്രതികളെ അറസ്റ്റില്‍ ചെയ്തു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
crimeMar 14, 2019, 5:13 PM IST
കരമന കൊലപാതകം: അഞ്ച് പേർ അറസ്റ്റില്‍; നടന്നത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ്
കരമന അനന്തു കൊലപാതകത്തിൽ അഞ്ച് പേർ പിടിയിലായെന്ന് പൊലീസ്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ്.
ChuttuvattomMar 14, 2019, 12:10 PM IST
കരമന കൊലപാതകത്തില്‍ പൊലീസ് ഇടപെടൽ വൈകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചിരുന്നു. പൊലീസ് തുടക്കത്തില്‍ അന്വേഷണത്തില്‍ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു.
ChuttuvattomMar 14, 2019, 11:23 AM IST
'യുവാവിനെ ബൈക്കില്‍ കയറ്റിയത് മര്‍ദ്ദിച്ച്, പൊലീസെത്താന്‍ വൈകി';കരമന കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാക്ഷികള്‍
അമ്പലത്തിലെ തർക്കമാണെന്ന് സ്ഥലത്തുണ്ടായിരുന്ന മേളക്കാർ പറഞ്ഞതോടെ ആരും തടയാന്‍ ശ്രമിച്ചില്ല, വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്നും ദൃക്സാക്ഷികൾ ആരോപിക്കുന്നു
ChuttuvattomMar 14, 2019, 9:56 AM IST
കരമന കൊലപാതകം: യുവാവിനെ തട്ടിക്കൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പുറത്ത്
അനന്തുവിനെ ബൈക്കിലിരുത്തി പ്രതികൾ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അനന്തുവിന്റെ ബൈക്ക് മറ്റൊളാണ് ഓടിക്കുന്നത്. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ്
crimeMar 13, 2019, 10:52 PM IST
കൊലപാതകത്തിന് തൊട്ടുമുമ്പ് പിറന്നാളാഘോഷം; കരമന കൊലക്കേസിലെ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
ഇന്നലെ ഒന്നരയ്ക്ക് കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുൻപാണ് ഈ ആഘോഷങ്ങൾ നടത്തിയിരിക്കുന്നത്.
crimeMar 13, 2019, 9:12 PM IST
കരിക്ക്, കല്ല്, കമ്പ് എന്നിവ കൊണ്ട് മര്‍ദനം; തലയോട്ടി തകർന്നു, കരമനയില്‍ നടന്നത് ഞെട്ടിക്കുന്ന പീഡനമുറകള്‍
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്ദുവിൻറെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്ദുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.