Asianet News MalayalamAsianet News Malayalam
41 results for "

Karan Johar

"
karan johar about minnal murali tovino thomas basil joseph netflixkaran johar about minnal murali tovino thomas basil joseph netflix

Karan Johar about Minnal Murali : 'എന്നെ ഒരുപാട് രസിപ്പിച്ചു'; മിന്നല്‍ മുരളിയെക്കുറിച്ച് കരണ്‍ ജോഹര്‍

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം

Movie News Jan 8, 2022, 6:04 PM IST

karan johar bought remake rights of tamil movie pariyerum perumalkaran johar bought remake rights of tamil movie pariyerum perumal

'പരിയേറും പെരുമാള്‍' ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍; റീമേക്ക് റൈറ്റ്സ് വാങ്ങി

മാരി സെല്‍വരാജ് എന്ന സംവിധായകന്‍റെ അരങ്ങേറ്റ ചിത്രം നിര്‍മ്മിച്ചത് നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പാ രഞ്ജിത്ത് ആയിരുന്നു

Movie News Oct 29, 2021, 11:26 PM IST

Karan Johar sets fashion goals for men in Manish Malhotra outfitsKaran Johar sets fashion goals for men in Manish Malhotra outfits

മനീഷ് മൽഹോത്രയുടെ ഔട്ട്ഫിറ്റിൽ തിളങ്ങി കരണ്‍ ജോഹർ

നല്ല ഫാഷന്‍ സെന്‍സുള്ള സംവിധായകന്‍ എന്നാണ് കരണിനെ കുറിച്ച് ബിടൗണിലും പറയപ്പെടുന്നത്. ഇപ്പോഴിതാ  കരണിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Lifestyle Sep 30, 2021, 10:32 AM IST

malayalam movie driving licence to be remade in hindi starring akshay kumar and emraan hashmimalayalam movie driving licence to be remade in hindi starring akshay kumar and emraan hashmi

'ഡ്രൈവിംഗ് ലൈസന്‍സ്' ഹിന്ദിയിലേക്ക്; പൃഥ്വിരാജിന്‍റെ റോളില്‍ അക്ഷയ് കുമാര്‍

 'ഗുഡ് ന്യൂസ്' (2019) സംവിധായകനായ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Movie News Sep 29, 2021, 6:05 PM IST

artist karan johar tweet about kuruthi movieartist karan johar tweet about kuruthi movie

ചിത്രത്തിനായി കാത്തിരിക്കുന്നു; ‘കുരുതി' ട്രെയിലറിന് അഭിനന്ദനവുമായി കരൺ ജോഹർ

കോൾഡ് കേസിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് കുരുതി.കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഇതിന് ലഭിച്ചത്. ഇപ്പോഴിതാ ട്രെയിലറിന് അഭിനന്ദനവുമായി എത്തുകയാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. 

Movie News Aug 7, 2021, 10:35 PM IST

Director Karan Johar adds Audi A8 L to his luxury car garageDirector Karan Johar adds Audi A8 L to his luxury car garage

രണ്ടുകോടിയുടെ വണ്ടി സ്വന്തമാക്കി സൂപ്പർഹിറ്റ് സംവിധായകൻ!

ഏകദേശം 1.57 കോടി രൂപ എക്സ് ഷോറൂം വിലയുള്ള ഈ വാഹനം നിരത്തില്‍ എത്തുമ്പോഴേക്കും രണ്ടുകോടി രൂപയ്ക്കടുത്ത് ചെലവ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Aug 4, 2021, 12:06 PM IST

karan johar announced new film rocky aur rani ki prem kahanikaran johar announced new film rocky aur rani ki prem kahani

'പ്രേമകഥ തന്നെ, പക്ഷേ..'; അഞ്ച് വര്‍ഷത്തിനുശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍

2016ല്‍ പുറത്തെത്തിയ 'ഏ ദില്‍ ഹേ മുഷ്‍കില്‍' ആണ് കരണ്‍ ജോഹര്‍ അവസാനം സംവിധാനം ചെയ്‍ത ഫീച്ചര്‍ ചിത്രം

Movie News Jul 6, 2021, 9:16 PM IST

drug case Deepika Padukone leaves from Narcotics Control Bureaus officedrug case Deepika Padukone leaves from Narcotics Control Bureaus office
Video Icon

ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ദീപിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍

ലഹരിമരുന്ന് കേസില്‍ നടി ദീപികയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദീപിക എന്‍സിബി ഓഫീസില്‍ നിന്ന് മടങ്ങി. ചാറ്റുകള്‍ എന്‍സിബിയുടെ പക്കലുണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയിലെ ഒരാളെ അറസ്റ്റ് ചെയ്തു.
 

Entertainment Sep 26, 2020, 4:42 PM IST

I do not consume or promote drug  says karan joharI do not consume or promote drug  says karan johar

'മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടില്ല, തനിക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ കരണ്‍ ജോഹര്‍

''ആരെങ്കിലും അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഞാനോ എന്റെ ധര്‍മ്മ പ്രൊഡക്ഷനോ ഉത്തരവാദികളല്ല...''
 

Movie News Sep 26, 2020, 2:47 PM IST

IAF pilot Sreevidya Rajan says facts twisted in biopic movie Gunjan Saxena the Kargil girlIAF pilot Sreevidya Rajan says facts twisted in biopic movie Gunjan Saxena the Kargil girl

വസ്തുതകള്‍ വളച്ചൊടിച്ചു; ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുന്‍ജന്‍ സക്സേനയുടെ സഹപൈലറ്റായ മലയാളി വനിത

യഥാര്‍ത്ഥ ജീവിതത്തില്‍ ഗുന്‍ജന്‍ സക്സേനയ്ക്കൊപ്പം ഉധംപൂരില്‍ പോസ്റ്റിംഗ് ലഭിച്ച മലയാളി പൈലറ്റായ ശ്രീവിദ്യ രാജന്‍റേതാണ് വിമര്‍ശനം.  കാര്‍ഗില്‍ യുദ്ധസമയത്ത് ഇവിടേയ്ക്ക് അയച്ച ഏക വനിതാ പൈലറ്റ് ഗുന്‍ജന്‍ മാത്രമായിരുന്നില്ലെന്നും ശ്രീവിദ്യ

Movie News Aug 17, 2020, 3:53 PM IST

sushant singh rajput death mumbai police question karan joharsushant singh rajput death mumbai police question karan johar
Video Icon

സുശാന്തിന്റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും; ഈ ആഴ്ച തന്നെ കരണ്‍ ജോഹറിനെ ചോദ്യം ചെയ്‌തേക്കും

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസിന്റെ സമന്‍സ്.ഈ ആഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും.സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ കരണ്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ മരണത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.
 

Entertainment Jul 28, 2020, 9:50 AM IST

Sushant Singh Rajput Death Karan Johar to be Questioned by Mumbai PoliceSushant Singh Rajput Death Karan Johar to be Questioned by Mumbai Police

സുശാന്തിന്‍റെ മരണം: അന്വേഷണം ഉന്നതരിലേക്ക്, കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും; സമന്‍സ് അയച്ചു

ജൂൺ 14നാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും, പക്ഷപാതത്തെക്കുറിച്ചും വലിയ ചർച്ചകൾ തുടങ്ങിയിരുന്നു.

Entertainment Jul 28, 2020, 9:09 AM IST

Sushant Singh Rajput case investigation updatesSushant Singh Rajput case investigation updates

സുശാന്ത് സിംഗിൻറെ മരണം; അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്

മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അടുത്തയാഴ്‌ച കരൺ ജോഹറിനെയും ചോദ്യം ചെയ്‌തേക്കും. 

Entertainment Jul 27, 2020, 11:23 PM IST

Karan Johar Can Make Somebody's Career But Cannot Break Anyone: Anurag KashyapKaran Johar Can Make Somebody's Career But Cannot Break Anyone: Anurag Kashyap

കരണ്‍ ജോഹര്‍ വിചാരിച്ചാല്‍ തൊഴില്‍ നല്‍കാം, നശിപ്പിക്കാനാവില്ലെന്ന് അനുരാഗ് കശ്യപ്

''കരണ്‍ ജോഹറിന് ഒരു ആര്‍ട്ടിസ്റ്റിന് അവസരം നല്‍കി തൊഴില്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അത് നശിപ്പിക്കാനാവില്ല''. 

Movie News Jul 24, 2020, 11:55 AM IST

karan johar is shattered constantly crying after receiving brutal hatredkaran johar is shattered constantly crying after receiving brutal hatred
Video Icon

സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ മനസ്സ് തളർന്ന് കരൺ ജോഹർ

ബോളിവുഡിലെ നെപോട്ടിസവുമായി ബന്ധപ്പെട്ട് തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മനസ്സ് തകർന്ന് സംവിധായകൻ കരൺ ജോഹർ. സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ  ആക്രമണങ്ങൾ കരണിനെ വല്ലാതെ തളർത്തിയതായും അദ്ദേഹം ആകെ അസ്വസ്ഥനായിരിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കരണിന്റെ സുഹൃത്ത്.
 

Explainer Jul 9, 2020, 8:01 PM IST