Karapuzha Dam  

(Search results - 2)
  • <p>Dam</p>

    ChuttuvattomJan 24, 2021, 11:02 PM IST

    കാരാപ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി കൂട്ടുന്നു; കര്‍ഷകരെ തുണക്കുമോ പുതിയ തീരുമാനം?

    കൂടുതല്‍ വെള്ളം സംഭരിച്ച് നിര്‍ത്തണമെങ്കില്‍ അതിനുള്ള സ്ഥലം കൂടി പദ്ധതിപ്രദേശത്ത് നിന്ന് കണ്ടെത്തേണ്ടി വരും. ആദ്യഘട്ടം ഏറ്റെടുക്കുന്ന സ്ഥലത്തിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. 

  • undefined

    travelJan 14, 2021, 7:43 AM IST

    സഞ്ചാരികള്‍ക്കും സാഹസീകര്‍ക്കുമായി കാരാപ്പുഴ ഒരുങ്ങുന്നു

    ഒരു കാലത്ത് കാട് പിടിച്ച് കിടന്നിരുന്ന സ്ഥലമാണ് വയനാട്ടിലെ കാരാപ്പുഴ ഡാം പ്രദേശം. എന്നാല്‍ ഇന്ന് കഥ മാറി. ജില്ലയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥലമായി കാരാപ്പുഴ ഡാമും അനുബന്ധ പാര്‍ക്കും മാറിക്കഴിഞ്ഞു. നാല് കോടിയിലധികം രൂപ ചിലവിട്ടുള്ള നിര്‍മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായ പാര്‍ക്ക് സഞ്ചാരികള്‍ക്കാളുയുള്ള അവസാന ഒരുങ്ങലിലാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ കഴിഞ്ഞ മാസം മുതല്‍ പാര്‍ക്ക് വീണ്ടും തുറന്നു. ഇതോടെ വിനോദ സഞ്ചാരികളടക്കമുള്ള സഞ്ചാരികള്‍ എത്തിത്തുടങ്ങി.