Asianet News MalayalamAsianet News Malayalam
81 results for "

Karnataka Crisis

"
karnataka all rebels approached supreme court against disqualificationkarnataka all rebels approached supreme court against disqualification

കർ'നാടക'ത്തിൽ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിൽ; അയോഗ്യതയ്‍ക്കെതിരെ വിമതരുടെ ഹർജി

കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് 6 വർഷത്തേക്ക് മത്സരിക്കാനാകില്ല. ഹർജി നാളെ സുപ്രീംകോടതിയിൽ പരാമർശിക്കും.

India Jul 28, 2019, 5:24 PM IST

karnataka political crisis day to day updateskarnataka political crisis day to day updates

ജനാധിപത്യത്തിന്‍റെ കർ'നാടകം' അരങ്ങേറിയ നാൾവഴികൾ

ബംഗളൂരു: ഒരിക്കൽ പ്രതിപക്ഷ ഐക്യത്തിന്‍റെ സ്വപ്നഭൂമിയായിരുന്ന കർണാടകം ഇന്ന് രാഷ്ട്രീയ അസ്ഥിരതയുടെ പ്രഹസനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. ഭിന്നത കണ്ടറിഞ്ഞ്, കളമറിഞ്ഞ് ഭരണം തിരിച്ച് പിടിച്ച് ബിജെപി. അപ്പോഴും സഖ്യസർക്കാർ തമ്മിലടിച്ചു. കർ'നാടക'ത്തിന്‍റെ നാൾവഴികൾ.

News Jul 23, 2019, 8:57 PM IST

karnataka political crisis test vote resultkarnataka political crisis test vote result

'നാടകാന്ത്യം പരാജയം'; കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ കര്‍'നാടക'ത്തിന്‍റെ നാള്‍വഴികള്‍

രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും അതിനാടകീയതകള്‍ക്കും ശേഷം കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കുമാരസ്വാമി സര്‍ക്കാര്‍.

India Jul 23, 2019, 8:11 PM IST

karnataka crisis trust vote todaykarnataka crisis trust vote today

ഇന്ന് കര്‍ണാടകയില്‍ വിശ്വാസവോട്ട്; സുപ്രീം കോടതിയില്‍ അങ്കം മുറുക്കാന്‍ സഖ്യ സർക്കാർ

വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നാൽ കുമാരസ്വാമി സർക്കാർ താഴെ വീഴാനാണ് സാധ്യത. ഇതിനെല്ലാമിടയിൽ സുപ്രീംകോടതിയിൽ സ്പീക്കറുടെയും വിമതരുടെയും സ്വതന്ത്രരുടെയും ഹർജികളുണ്ട്.

India Jul 22, 2019, 6:32 AM IST

Karnataka crisisTrust vote delayed as speaker adjourns House till MondayKarnataka crisisTrust vote delayed as speaker adjourns House till Monday

'കര്‍നാടക'ത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴുമോ? വിശ്വാസവോട്ടിന് ഇനി രണ്ട് ദിവസം

നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ സഭ പിരിഞ്ഞത്.

India Jul 20, 2019, 6:23 AM IST

speaker's last verdict on karnataka crisis trustvotespeaker's last verdict on karnataka crisis trustvote

മുഖ്യമന്ത്രി പറഞ്ഞു,സ്പീക്കര്‍ വിശ്വാസത്തിലെടുത്തു; 'കര്‍നാടക'ത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴുമോ?

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായേക്കും. 

India Jul 19, 2019, 8:46 PM IST

karnataka crisis no trust vote todaykarnataka crisis no trust vote today

'കര്‍നാടകം' തുടരുന്നു; ഇന്നും വിശ്വാസവോട്ടെടുപ്പ് ഇല്ല

രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്നും നടക്കില്ല.

India Jul 19, 2019, 8:11 PM IST

kumaraswami criticized governer indirectly in assemblykumaraswami criticized governer indirectly in assembly

ഈ 'പ്രേമലേഖനം' വേദനിപ്പിക്കുന്നു,എന്നെ രക്ഷിക്കണം; നിയമസഭയില്‍ കുമാരസ്വാമി

കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി കുമാരസ്വാമി

India Jul 19, 2019, 5:23 PM IST

Yeddyurappa sleeps at Vidhana Soudha in BengaluruYeddyurappa sleeps at Vidhana Soudha in Bengaluru

വിശ്വാസവോട്ട് വൈകിപ്പിക്കുന്നതിൽ പ്രതിഷേധം: സഭയുടെ നടുത്തളത്തിലുറങ്ങി ബിജെപി എംഎല്‍എമാര്‍

വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബിഎസ് യെദിയൂരപ്പ ഉൾപ്പെടെയുളള ബിജെപി അംഗങ്ങളാണ് ഇന്നലെ വിധാൻ സൗധയില്‍ കിടന്നുറങ്ങിയത്. 

India Jul 19, 2019, 10:32 AM IST

karnataka speaker seeks report on rebel mla shrimant patilkarnataka speaker seeks report on rebel mla shrimant patil

കർണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; കോൺഗ്രസ് എംഎൽഎയുടെ മൊഴിയെടുക്കും

കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുക്കാൻ ബെംഗളൂരു പൊലീസ് മുംബൈയിലെത്തി. സ്പീക്കറുടെ നിർദ്ദേശപ്രകാരമാണ് നടപടി. 

India Jul 19, 2019, 8:32 AM IST

kumaraswamy government face trust vote todaykumaraswamy government face trust vote today

കര്‍ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് വേണമെന്ന് ഗവര്‍ണർ; നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ.

Kerala Jul 19, 2019, 5:50 AM IST

New Twist in Karnataka PoliticsNew Twist in Karnataka Politics
Video Icon

കർണാടക നാടകം എപ്പോൾ അവസാനിക്കും ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു

കർണാടക നാടകം എപ്പോൾ അവസാനിക്കും ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു 

News hour Jul 18, 2019, 10:57 PM IST

No vote of confidence today in karnataka crisisNo vote of confidence today in karnataka crisis

കര്‍ണാടക; വിശ്വാസവോട്ടെടുപ്പ് ഇന്നില്ല, പ്രതിഷേധിച്ച് സഭയില്‍ കഴിയുമെന്ന് ബിജെപി

വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങൾ നിയമസഭയിൽ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു

India Jul 18, 2019, 6:54 PM IST

karnataka crisis governor said the vote of confidence should be held todaykarnataka crisis governor said the vote of confidence should be held today

കര്‍ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍, എതിര്‍ത്ത് കോണ്‍ഗ്രസ്

ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 

India Jul 18, 2019, 5:27 PM IST

bjp may approach the supreme court on karnataka crisisbjp may approach the supreme court on karnataka crisis

കര്‍ണാടക പ്രതിസന്ധി; ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും

വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. 

India Jul 18, 2019, 4:54 PM IST