Asianet News MalayalamAsianet News Malayalam
20 results for "

Karnataka Govt

"
Karnataka govt plans to bring bill to regulate conversions: home ministerKarnataka govt plans to bring bill to regulate conversions: home minister

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം ആലോചനയില്‍: ആഭ്യന്തര മന്ത്രി

ഹൊസ്ദുര്‍ഗ എംഎല്‍എ ഗൂളിഹട്ടി ശേഖറാണ് സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ശൂന്യവേളയില്‍ ആരോപിച്ചത്. തന്റെ അമ്മയെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
 

India Sep 21, 2021, 5:33 PM IST

AKM Ashraf files petition against Karnataka GovtAKM Ashraf files petition against Karnataka Govt

വാക്സീനെടുത്തവർക്കും ആർടിപിസിആർ ടെസ്റ്റ്: കർണാടകത്തിനെതിരെ മഞ്ചേശ്വരം എംഎൽഎ ഹൈക്കോടതിയിൽ

കേരളത്തിൽ നിന്നുള്ളവ‍‌ർക്ക് കർശന നിയന്ത്രണം ഏ‍‌ർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യഹ‍ർജിയിൽ എകെഎം അഷ്റഫ് ആവശ്യപ്പെടുന്നത്. 

Kerala Aug 16, 2021, 8:56 PM IST

covid restriction for travelers from kerala to karnatakacovid restriction for travelers from kerala to karnataka

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക; ആർടിപിസിആർ ടെസ്റ്റ് നിർബന്ധം

അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിർത്തികളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

India Jul 31, 2021, 11:36 AM IST

Karnataka govt transfers 2 IAS officers after public feudKarnataka govt transfers 2 IAS officers after public feud

പരസ്യമായി വാക്പോര്; ഐഎഎസ് ഉദ്യോഗസ്ഥമാർക്ക് സ്ഥലംമാറ്റം

പരസ്യമായി വാക്പോര് നടത്തിയ രണ്ട് ഐഎഎസ് ഉദ്യഗസ്ഥരെ സ്ഥലംമാറ്റി  കർണാടക സർക്കാർ. 

India Jun 6, 2021, 6:11 PM IST

Karnataka to enact law against religious conversion for marriage says CT RaviKarnataka to enact law against religious conversion for marriage says CT Ravi

വിവാഹത്തിനായുള്ള മതപരിവര്‍ത്തനം തടയാന്‍ കര്‍ണാടക നിയമനിര്‍മാണം നടത്തും: ബിജെപി ജനറല്‍ സെക്രട്ടറി

ബിജെപി ജനറല്‍ സെക്രട്ടറി സിടി രവിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

India Nov 4, 2020, 3:02 PM IST

Karnataka to ask all private companies to hire KannadigasKarnataka to ask all private companies to hire Kannadigas

സ്വകാര്യ മേഖലയില്‍ കന്നഡക്കാര്‍ക്ക് മാത്രം ജോലി; നിയമത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നു എന്നാണ് നിയമ പാര്‍ലമെന്‍ററി കാര്യമന്ത്രി ജെ.സി മധുസ്വാമി അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും എന്നാണ് മന്ത്രി അറിയിക്കുന്നത്. 

India Sep 25, 2020, 11:13 AM IST

what is karnataka model in covid 19what is karnataka model in covid 19

രോഗപ്രതിരോധത്തിലെ കര്‍ണാടക മാതൃക, കേന്ദ്രസര്‍ക്കാരിന്റെ പ്രശംസയ്ക്ക് പിന്നില്‍ !!

കൊവിഡ് പ്രതിരോധത്തിന് നൂതന സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നതാണ് ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുത.
 

India Jun 22, 2020, 10:03 AM IST

traffic jams return to bengaluru as Karnataka govt relaxes lockdown norms partiallytraffic jams return to bengaluru as Karnataka govt relaxes lockdown norms partially

ഇളവുകളില്‍ ആശക്കുഴപ്പം, വാഹനങ്ങള്‍ നിരത്തിലിറക്കി ആളുകള്‍; ലോക്ക്ഡൗണിലും ബെംഗളുരുവില്‍ ട്രാഫിക് ബ്ലോക്ക്

 ജില്ലാ ഭരണകൂടത്തിന്‍റെ കര്‍ശന മേല്‍നോട്ടത്തിലാവും ഇളവുകള്‍ നടപ്പിലാക്കുകയെന്നായിരുന്നു ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍ ഇളവുകള്‍ മറികടന്ന് നിരവധിയാളുകളാണ് റോഡിലിറങ്ങിയത്.

India Apr 25, 2020, 11:51 AM IST

Karnataka govt to discuss sale of alcohol in cabinet meeting todayKarnataka govt to discuss sale of alcohol in cabinet meeting today

മദ്യ വില്‍പ്പന ഇല്ലാത്തതിനാല്‍ കോടികളുടെ നഷ്ടം; മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക

മദ്യ വില്‍പ്പന ഇല്ലാത്തതിനാല്‍ പ്രതിമാസം 1800 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് എക്സൈസ് മന്ത്രി നാഗേഷ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

India Apr 9, 2020, 12:20 PM IST

Mangalore police firing Karnataka govt announce probeMangalore police firing Karnataka govt announce probe

മംഗളൂരു പൊലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; രണ്ടിലും അന്വേഷണം പ്രഖ്യാപിച്ചു

ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം

Kerala Dec 21, 2019, 2:39 PM IST

Kadakampally Surendran criticizes karnataka govt and police for journalist taken custodyKadakampally Surendran criticizes karnataka govt and police for journalist taken custody

കര്‍ണാടക വെളളരിക്കാപ്പട്ടണമോ? മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ കടകംപളളി സുരേന്ദ്രൻ

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവമെന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ കടകംപളളി വിശേഷിപ്പിച്ചത്. കർണാടക സംസ്ഥാനം വെളളരിക്കാപ്പട്ടണമാണോയെന്നും കടകംകപളളി ചോദിച്ചു

Kerala Dec 20, 2019, 12:43 PM IST

Kerala minister E chandrasekharan attacks karnataka govtKerala minister E chandrasekharan attacks karnataka govt

മംഗളൂരുവിൽ മാധ്യമപ്രവർത്തകരുടെ കസ്റ്റഡി: കർണ്ണാടക സർക്കാരിനെതിരെ ഇ ചന്ദ്രശേഖരൻ

മലയാളം, തെലുങ്ക്, തമിഴ്‌ മാധ്യമപ്രവർത്തകരെ വെൻലോക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നുള്ളവരാണ് മംഗലാപുരത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന ആരോപണവുമായി കർണ്ണാടകയിലെ ആഭ്യന്തര മന്ത്രി രംഗത്ത് വന്നിരുന്നു

Kerala Dec 20, 2019, 9:20 AM IST

Reconsider decision to Scrap Tipu Jayanti, High Court to Karnataka governmentReconsider decision to Scrap Tipu Jayanti, High Court to Karnataka government

ടിപ്പു ജയന്തി ആഘോഷം അവസാനിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം; കര്‍ണാടക സര്‍ക്കാറിനോട് ഹൈക്കോടതി

കാബിനറ്റ് യോഗം പോലും ചേരാതെ ഒറ്റ ദിവസം കൊണ്ടാണ് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഏകപക്ഷീയമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

India Nov 6, 2019, 8:46 PM IST

tejaswi surya praises karnataka govt for ends celebrating tippu jayanthitejaswi surya praises karnataka govt for ends celebrating tippu jayanthi

'ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതി'; യെദിയൂരപ്പയെ പുകഴ്ത്തി യുവ ബിജെപി എംപി

ഒരിക്കലും ചേരാത്ത ഒരു സഖ്യ സര്‍ക്കാരിന്‍റെ ഓരോ തെറ്റുകളും ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്നും തേജ്വസി സൂര്യ ട്വീറ്റ് ചെയ്തു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്

India Jul 30, 2019, 6:58 PM IST

Have orders not to topple Karnataka Govt says YedyurappaHave orders not to topple Karnataka Govt says Yedyurappa

കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കരുതെന്ന് ഉത്തരവുണ്ട്: യെദ്യൂരപ്പ

സംസ്ഥാനത്തെ 20 കോൺഗ്രസ് എംഎൽഎമാർ അസംതൃപ്തരാണെന്ന് പറഞ്ഞ യെദ്യൂരപ്പ, കോൺഗ്രസും ജെഡിഎസും തമ്മിൽ തല്ലി പിരിയുന്നത് വരെ കാത്തിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

India Jun 1, 2019, 3:47 PM IST