Asianet News MalayalamAsianet News Malayalam
27 results for "

Karthik Subbaraj

"
Soorayaatam Lyric Video from vikram starring karthik subbaraj movie MahaanSoorayaatam Lyric Video from vikram starring karthik subbaraj movie Mahaan

ഇതാണ് ആ വിക്രം കഥാപാത്രം; കാര്‍ത്തിക് സുബ്ബരാജിന്‍റെ 'മഹാനി'ലെ ആദ്യഗാനം

വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്

Music Sep 22, 2021, 8:20 PM IST

vikram starring Chiyaan 60 Title and First look from  August 20thvikram starring Chiyaan 60 Title and First look from  August 20th

കാര്‍ത്തിക് സുബ്ബരാജിന്‍റെ വിക്രം ചിത്രത്തിന് പാക്കപ്പ്; പ്രധാന പ്രഖ്യാപനത്തിലേക്ക് അഞ്ച് ദിവസം

വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Movie News Aug 15, 2021, 6:39 PM IST

jagame thanthiram official teaserjagame thanthiram official teaser

ആരാണ് ഈ സുരുളി ? ധനുഷ് - കാർത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' ടീസർ

നുഷ് - കാർത്തിക് സുബ്ബരാജ് അദ്യമായി ഒന്നിക്കുന്ന 'ജഗമേ തന്തിരം' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെയാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്. അക്ഷന് പ്രാധാന്യമുള്ളതാണ് ചിത്രമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

Movie News Feb 22, 2021, 11:13 AM IST

karthik subbaraj says free rajiv gandhi case convictkarthik subbaraj says free rajiv gandhi case convict

'ഇനിയെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ'; പേരറിവാളനെ മോചിപ്പിക്കണമെന്ന് കാര്‍ത്തിക് സുബ്ബരാജ്

രാജീവ് ​ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആവശ്യവുമായി സുബ്ബരാജ് രം​ഗത്തെത്തിയത്. കുറ്റം ചെയ്യാത്തൊരാൾ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കാന്‍ പേരറിവാളനെയും അമ്മയെയും അനുവദിക്കണമെന്നും സുബ്ബരാജ് ആവശ്യപ്പെട്ടു. 

Trailer Nov 21, 2020, 9:53 AM IST

karhik subbaraj about cancelled release date of jagame thanthiramkarhik subbaraj about cancelled release date of jagame thanthiram

'നമ്മുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഇന്നാവേണ്ടതാണ്'; ജഗമേ തന്തിരം ഉടന്‍ എത്തുമെന്നും കാര്‍ത്തിക് സുബ്ബരാജ്

ധനുഷ് നായകനാവുന്ന ജഗമേ തന്തിരം മുന്‍നിശ്ചയപ്രകാരം ഇന്ന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലുമാണ്.

Movie News May 1, 2020, 3:44 PM IST

karthik subbaraj dhanush movie titled jagame thanthiramkarthik subbaraj dhanush movie titled jagame thanthiram

ധനുഷിനൊപ്പം ജോജു; കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം'

ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 'ഗെയിം ഓഫ് ത്രോണ്‍സി'ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 

News Feb 19, 2020, 6:07 PM IST

Dhanush Karthik Subbaraj film titled SuruliDhanush Karthik Subbaraj film titled Suruli

ധനുഷ്- കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് പേരിട്ടു

ധനുഷ് നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ചിത്രത്തിന് പേരിട്ടെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ സിനിമയുടെതായി ചില പേരുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുരുളി എന്നാണ് ചിത്രത്തിന്റെ പേര് എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉലഗം സുട്രും വാലിബൻ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

News Jan 11, 2020, 5:14 PM IST

Karthik Subbaraj against citizenship amendment billKarthik Subbaraj against citizenship amendment bill

പൗരത്വ ഭേദഗതി ബില്ലും പ്രതിഷേധവും: തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന് പറയാനുള്ളത്

പൗരത്വ  ഭേദഗതി ബില്ലിനെതിരെ രൂക്ഷമായി പ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് ബില്ലിനെതിരെ രംഗത്ത് രംഗത്ത് എത്തിയിരിക്കുന്നത്. ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജും രംഗത്ത് എത്തി. മതേതരത്വത്തിന് എതിരാണ് ബില്‍. ഇന്ത്യ എന്നും മതേതരമായി നിലനിര്‍ത്തണമെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

News Dec 17, 2019, 3:34 PM IST

karthik subbaraj releases  chola in tamilkarthik subbaraj releases  chola in tamil

ചോലയുടെ തമിഴ് പതിപ്പ് 'അല്ലി'; ഫസ്റ്റ് ലുക്ക് പുറത്ത്

സനൽ കുമാർ ശശിധരൻ ഒരുക്കിയ ചോലയുടെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'അല്ലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററിലെത്തും. സംവിധായകൻ കാർത്തിക് സുബരാജ് ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചോലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു, നിമിഷ സജയൻ,  നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും സംവിധായകൻ  കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. 
 

News Dec 7, 2019, 5:47 PM IST

karthik subbaraj tweet about chola moviekarthik subbaraj tweet about chola movie

ജോജു ചിത്രത്തിന് ആശംസകളുമായി കാർത്തിക് സുബ്ബരാജ്; "ചോല" വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു നായകനാവുന്ന ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ്  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും സംവിധായകൻ  കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന് ആശംസകൾ നേർന്ന് കാർത്തിക്ക് സുബ്ബരാജ് രംഗത്തെത്തി. മനോഹരമായ ചിത്രമാണ് ചോലയെന്ന് കാർത്തിക്ക് സുബ്ബരാജ് ട്വീറ്റ് ചെയ്തു.

News Dec 4, 2019, 6:05 PM IST

joju george in karthik subbaraj moviejoju george in karthik subbaraj movie

കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിൽ ജോജു ജോർജ്; ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു.  ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു.  ചിത്രത്തില്‍ നായികയാവുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോജു ലണ്ടനിലെത്തി. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

News Sep 13, 2019, 3:43 PM IST

dhanush join karthik subbaraj new moviedhanush join karthik subbaraj new movie

ഗ്യാങ്സ്റ്റര്‍ ത്രില്ലറുമായി കാര്‍ത്തിക് സുബ്ബരാജ്; നായകനായി ധനുഷ്

രജനീകാന്ത് നായകനായി ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം നേടിയ 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകൻ. ചിത്രത്തില്‍ നായികയാവുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

News Sep 5, 2019, 2:20 PM IST

keerthy suresh join karthik subbaraji new moviekeerthy suresh join karthik subbaraji new movie

കീർത്തി സുരേഷ് വീണ്ടും തമിഴിലേക്ക്, ചിത്രം നിർമ്മിക്കുന്നത് കാർത്തിക് സുബ്ബരാജ്

'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് കീർത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കീർത്തി സുരേഷിന്റെ പുതിയ ചിത്രം തമിഴിലാണ്. സ്റ്റോൺ ബെഞ്ചിന്റെ ബാനറിൽ സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്.

News Aug 13, 2019, 12:38 PM IST

karthik subbarajs next starring dhanush and aishwarya lekshmikarthik subbarajs next starring dhanush and aishwarya lekshmi

ധനുഷിനെ നായകനാക്കി ഗ്യാങ്സ്റ്റര്‍ ത്രില്ലറുമായി കാര്‍ത്തിക് സുബ്ബരാജ്; നായിക ഐശ്വര്യ ലക്ഷ്മി

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ പൂര്‍ണമായും യുകെയില്‍ ആണ്. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ധനുഷ് ആദ്യമായാണ് ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
 

News Jul 19, 2019, 5:11 PM IST

karthik subbaraj about mammoottys return to tamil cinemakarthik subbaraj about mammoottys return to tamil cinema

'മമ്മൂക്കയ്ക്ക് തമിഴിലേക്ക് വീണ്ടും സ്വാഗതം'; കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതാണ് പേരന്‍പ് മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന കൗതുകം. ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തും വലിയ കാത്തിരിപ്പുണ്ട് ചിത്രത്തിന്. രജനീകാന്ത് ചിത്രം പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പേരന്‍പിനെക്കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞിരിക്കുന്നത്.
 

spice Jan 20, 2019, 12:20 PM IST