Asianet News MalayalamAsianet News Malayalam
10 results for "

Kartik Tyagi

"
IPL 2021 Sanju Samson calls Kartik Tyagi Brett Lee after great overIPL 2021 Sanju Samson calls Kartik Tyagi Brett Lee after great over

ഐപിഎല്‍ 2021: അന്ന് സ്‌റ്റോക്‌സ് പറഞ്ഞു 'ബ്രറ്റ് ലീ' എന്ന്, ഇന്ന് സഞ്ജുവും; ത്യാഗിയെ കുറിച്ച് ക്യാപ്റ്റന്‍

ബ്രറ്റ് ലീയെ പോലെ റണ്ണപ്പ് എടുക്കുന്ന ത്യാഗിയുടെ ആക്ഷന്‍ ഇശാന്ത് ശര്‍മയുടേത് (Ishant Sharma) പോലെയാണെന്നും സ്‌റ്റോക്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് ബ്രറ്റ് ലീ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

IPL 2021 Sep 22, 2021, 3:33 PM IST

IPL 2021 Watch Video Kartik Tyagi unbelievable last over vs Kings PunjabIPL 2021 Watch Video Kartik Tyagi unbelievable last over vs Kings Punjab

ഐപിഎല്‍ 2021: അവസാന ഓവറില്‍ ഒരു റണ്‍സും രണ്ട് വിക്കറ്റും; പഞ്ചാബിനെ കുരുക്കിയ ത്യാഗിയുടെ മാരക ബൗളിംഗ്- വീഡിയോ

ത്യാഗിയെറിഞ്ഞ അവസാന ഓവര്‍ നിര്‍ണായകമായി. നാല് റണ്‍സ് പ്രതിരോധിച്ച താരം രാജസ്ഥാന് വിലപ്പെട്ട രണ്ട് പോയിന്റ് സമ്മാനിച്ചു. ആദ്യ രണ്ട് പന്തില്‍ നല്‍കിയ ഒരു റണ്‍സ് മാത്രമാണ് ത്യാഗി വിട്ടുകൊടുത്തത്.

IPL 2021 Sep 22, 2021, 10:54 AM IST

Jasprit Bumrah Dale Steyn congratulate Kartik Tyagi For His Heroics vs Punjab KingsJasprit Bumrah Dale Steyn congratulate Kartik Tyagi For His Heroics vs Punjab Kings

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അവസാന ഓവര്‍, ത്യാഗിയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി ഇതിഹാസങ്ങള്‍

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ(Punjab Kings) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) അവിശ്വസനീയ ജയം നേടിയതിന് പിന്നാലെ യുവതാരം കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറിനെ അഭിനന്ദിച്ച് ഇതിഹാസങ്ങള്‍. എട്ടു വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബിനെതിരെ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തിയാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

IPL 2021 Sep 22, 2021, 10:44 AM IST

IPL 2021: Rajasthan Royals beat Punjab Kings by 2 runs in a thrillerIPL 2021: Rajasthan Royals beat Punjab Kings by 2 runs in a thriller

അവിശ്വസനീയം കാര്‍ത്തിക് ത്യാഗി, അവിശ്വസനീയം രാജസ്ഥാന്‍; വീണ്ടും പടിക്കല്‍ കലമുടച്ച് പഞ്ചാബ്

ഐപിഎല്ലില്‍ (IPL 2021)  അവസാന ഓവറില്‍ ജയത്തിലേക്ക് നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബ് കിംഗ്സിനെ(Punjab Kings)  എറിഞ്ഞുവീഴ്ത്തി കാര്‍ത്തിക് ത്യാഗി(Kartik Tyagi) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയാണ് രാജസ്ഥാന്‍ അവിശ്വസനീയ ജയം പിടിച്ചെടുത്തത്. 

IPL 2021 Sep 21, 2021, 11:52 PM IST

ipl 2020 rr vs mi watch Jofra Archer superman catch out Ishan Kishanipl 2020 rr vs mi watch Jofra Archer superman catch out Ishan Kishan

അന്ന് സ്റ്റോക്‌സ്, ഇന്ന് സ്റ്റോക്‌സ് കാണ്‍കേ ആര്‍ച്ചര്‍; ഒറ്റകൈയില്‍ വണ്ടര്‍ ക്യാച്ച്- വീഡിയോ

ബൗണ്ടറിക്ക് തൊട്ടരികെ ഒറ്റകൈയില്‍ ആര്‍ച്ചറുടെ പറക്കും ക്യാച്ച് കണ്ട് സഹതാരങ്ങള്‍ പോലും തലയില്‍ കൈവച്ചു. 

IPL 2020 Oct 25, 2020, 8:46 PM IST

IPL 2020 S Sreesanth has opened up on young pacer Kartik TyagiIPL 2020 S Sreesanth has opened up on young pacer Kartik Tyagi

'അവനെ മൂന്ന് ഫോര്‍മാറ്റിലും ഉടന്‍ കാണാം, ലോകകപ്പ് നേടും'; യുവതാരത്തെ വാഴ്‌ത്തിപ്പാടി ശ്രീശാന്ത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനായി കാര്‍ത്തിക് ത്യാഗി അരങ്ങേറ്റം കുറിച്ചത്. 

IPL 2020 Oct 8, 2020, 5:36 PM IST

IPL 2020 Anukul Roy took a blinder to dismiss LomrorIPL 2020 Anukul Roy took a blinder to dismiss Lomror

പറക്കും ക്യാച്ചില്‍ പാണ്ഡെക്ക് എതിരാളി; പകരക്കാരനായി ഇറങ്ങി പകരംവെക്കാനാവാത്ത ക്യാച്ചുമായി യുവതാരം

ഐപിഎല്ലില്‍ പറക്കും ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മനീഷ് പാണ്ഡെക്ക് ഒരു എതിരാളി. മുംബൈയുടെ യുവതാരം അനുകുല്‍ റോയ്.

IPL 2020 Oct 6, 2020, 10:48 PM IST

IPL 2020 Kartik Tyagi has a run-up like Brett Lee says RR star Ben StokesIPL 2020 Kartik Tyagi has a run-up like Brett Lee says RR star Ben Stokes

ഇന്ത്യയുടെ ബ്രെറ്റ് ലീ; യുവതാരത്തെക്കുറിച്ച് ബെന്‍ സ്റ്റോക്സ്

അുബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം കാര്‍ത്തിക് ത്യാഗിയെ പ്രശംസകൊണ്ട് മൂടി സഹതാരം ബെന്‍ സ്റ്റോക്സ്.

IPL 2020 Oct 6, 2020, 9:20 PM IST

Three Indians in ICC U19 World Cup Team of the TournamentThree Indians in ICC U19 World Cup Team of the Tournament

അണ്ടര്‍ 19 ലോകകപ്പ്: ടൂര്‍ണമെന്‍റിലെ മികച്ച ഇലവനില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ 133 ശരാശരിയില്‍ 400 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു യശ്വസി ജയ്‍സ്വാള്‍

Cricket Feb 10, 2020, 10:28 PM IST

ICC Under 19 World Cup 2020 India U19 beat Australia U19 by 74 runsICC Under 19 World Cup 2020 India U19 beat Australia U19 by 74 runs

അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുക്കളെ എറിഞ്ഞിട്ടു; ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ സെമിയില്‍

മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് ആദ്യ പന്തില്‍ പ്രഹരമേല്‍പിച്ചാണ് ഇന്ത്യന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി തുടങ്ങിയത്

Cricket Jan 28, 2020, 9:24 PM IST