Asianet News MalayalamAsianet News Malayalam
349 results for "

Karuna

"
Karunagappalli private lab clinic money fraud case accused identifiedKarunagappalli private lab clinic money fraud case accused identified

പരിചയക്കാരൻ നടിച്ച് സ്വകാര്യ ലാബിലും ക്ലിനിക്കിലും തട്ടിപ്പ്, കള്ളനെ തിരിച്ചറിഞ്ഞു, പോക്സോ കേസിലും പ്രതി

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍ പ്രതിയായ രാജേഷ് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. 

Kerala Jan 22, 2022, 11:48 AM IST

Police search for a man  who theft 8500 rupees from labPolice search for a man  who theft 8500 rupees from lab

ജീവനക്കാരിയെ പറ്റിച്ച് മാനേജറുടെ 'സുഹൃത്ത്' പണവുമായി ലാബില്‍ നിന്ന് മുങ്ങി; തിരഞ്ഞ് പൊലീസ്

ലാബിന്റെ മാനേജരുടെ പരിചയക്കാരനെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരിയോട് സംസാരിച്ചത്. തുടര്‍ന്ന് മാനേജരോട് സംസാരിക്കുകയാണെന്ന വ്യാജേന ഫോണുമായി ജീവനക്കാരിയ്ക്ക് മുന്നില്‍ നടന്ന് അഭിനയമായി.
 

crime Jan 19, 2022, 1:00 AM IST

ICC Awards 2021: Nominees for Men's Test Player of the Year revealedICC Awards 2021: Nominees for Men's Test Player of the Year revealed

ICC Awards 2021: ഐസിസി പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശമായി; ടെസ്റ്റ് താരമാവാന്‍ അശ്വിനും

 ഈ വര്‍ഷത്തെ ഐസിസി പുരസ്കാരങ്ങള്‍ക്കുള്ള(ICC Awards 2021) നാമനിര്‍ദേശമായി. ടെസ്റ്റിലെ മികച്ച പുരുഷ താരമാവാനുള്ളവരുടെ(Test Player of the Year) പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍(R Ashwin) ഇടം നേടി. അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്(Joe Root), ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജയ്‌മിസണ്‍( Kyle Jamieson), ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ(Dimuth Karunaratne) എന്നിവരാണ് ടെസ്റ്റ് താരമാവാനുള്ള പട്ടികയിലുള്ളത്.

 

Cricket Dec 28, 2021, 4:16 PM IST

UDF failed to give K Karunakarans name to Nedumbassery airport says k muraleedharanUDF failed to give K Karunakarans name to Nedumbassery airport says k muraleedharan

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാർ : കെ മരുളീധരൻ

2011 ലെ യുഡിഎഫ് സർക്കാറും അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

Kerala Dec 27, 2021, 3:50 PM IST

Pothencode goons attack on Father daughter 4 in police custodyPothencode goons attack on Father daughter 4 in police custody

Pothencode Goons Attack : പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം പോത്തൻകോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്

Kerala Dec 26, 2021, 7:40 AM IST

rebel leader a v gopinath organize k karunakaran memorial in palakkadrebel leader a v gopinath organize k karunakaran memorial in palakkad

കെ കരുണാകരന്‍ അനുസ്മരണം മുന്നിൽ നിന്ന് നടത്തി പാർട്ടി വിട്ട നേതാവ്; ഞെട്ടി കോൺ​ഗ്രസ് നേതൃത്വം

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാര്‍ട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥാണ്

Kerala Dec 24, 2021, 2:50 AM IST

PT Thomas life and politics Nissam syed writesPT Thomas life and politics Nissam syed writes

PT Thomas: ശൂന്യതയില്‍നിന്നുപോലും ആള്‍ക്കൂട്ടത്തെ ഉണ്ടാക്കും; അപ്പുറത്ത് കരുണാകരനായാലും മല്ലടിക്കും!

ഒരിക്കലും സഭയുടെ മാനസപുത്രനായിരുന്നില്ല പി.ടി. സ്വന്തം വിവാഹത്തിന്റെ കാര്യത്തിലും മക്കൾക്ക് പേരിടുന്നതിലുമെല്ലാം സഭാതാല്‍പര്യത്തേക്കാളേറെ മതേതര മൂല്യങ്ങളാണ് പി.ടി ഉയര്‍ത്തിപ്പിടിച്ചത്. 

Web Specials Dec 22, 2021, 4:39 PM IST

Congress Leader MM Hassan's book release On dec 8Congress Leader MM Hassan's book release On dec 8

'തോല്‍വിക്ക് കാരണം സുധീരന്‍, പിണറായിയുടെ മക്കള്‍ക്ക് വധഭീഷണിയുണ്ടായി'; തുറന്ന് പറഞ്ഞ് ഹസ്സന്റെ പുസ്തകം

കെ സുധാകരനുമായുണ്ടായ വാക്‌പോരിനിടെ തന്റെ മക്കള്‍ക്ക് വധഭീഷണിയുണ്ടായിരുന്ന കാര്യം പിണറായി വെളിപ്പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. ഇക്കാര്യം തന്നോട് പിണറായി നേരത്തെ പറഞ്ഞിരുന്നുവെന്ന് ഹസ്സന്‍ വിശദീകരിക്കുന്നു.
 

Kerala Dec 6, 2021, 8:08 AM IST

Galle Tets Sri Lanka won first test against West Indies in GalleGalle Tets Sri Lanka won first test against West Indies in Galle

Galle Test : രമേഷ് മെന്‍ഡിസ് കറക്കി വീഴ്ത്തി; വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം

13 റണ്‍സെടുത്ത റഖീം കോണ്‍വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ലങ്കയ്ക്കായി രമേഷ് മെന്‍ഡിസ് അഞ്ച് വിക്കറ്റ് വീഴ്ത്തി.   ലസിത് എംബുല്‍ഡെനിയക്ക് നാല് വിക്കറ്റുണ്ട്.

Cricket Nov 25, 2021, 5:00 PM IST

SLvWI Sri Lanka got great start against West Indies in Galle TestSLvWI Sri Lanka got great start against West Indies in Galle Test

SLvWI| ദിമുത് കരുണാരത്‌നെയ്ക്ക് സെഞ്ചുറി; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് മികച്ച തുടക്കം

വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും കരുണാരത്‌നെ- ധനഞ്ജയ സഖ്യം വിലങ്ങുതടിയായി. ഇരുവരും ഇതുവരെ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Cricket Nov 21, 2021, 5:34 PM IST

Malayalee poet Binu Karunakaran gets international recognitionMalayalee poet Binu Karunakaran gets international recognition

മലയാളിയായ കവി ബിനു കരുണാകരന് അന്തർദേശീയ അംഗീകാരം

മലയാളിയായ  ഇംഗ്ലീഷ് കവി ബിനു കരുണാകരന്  അന്തർദേശീയ അംഗീകാരം. മുസരിസിനെക്കുറിച്ചുള്ള കവിതകളായ ' മുച്ചിരി ' ക്കാണ് മൈക്കിൾ മാർക്സ് അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. 

Literature Nov 3, 2021, 9:38 PM IST

Padmaja venugopal want AV gopinath back in congressPadmaja venugopal want AV gopinath back in congress

എ.വി.​ഗോപിനാഥിനെ കോൺ​ഗ്രസിൽ തിരിച്ചെത്തിക്കണമെന്ന് പദ്മജ വേണു​ഗോപാൽ

​ഗോപിനാഥിൻ്റെ നേതൃമികവ് നേരിൽ കണ്ടിട്ടുള്ള ആളാണ് താനെന്നും അസാധ്യമായ ദൗത്യങ്ങളും നടപ്പാക്കാനുള്ള ​ഗോപിനാഥിൻ്റെ കഴിവ് കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബോധ്യപ്പെട്ടതാണെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

Kerala Oct 24, 2021, 11:37 AM IST

Kundara Karunagappalli defeat CPM action against seven leadersKundara Karunagappalli defeat CPM action against seven leaders

കുണ്ടറ, കരുനാഗപ്പള്ളി തോൽവി: ഏഴ് ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങൾക്കെതിരെ സിപിഎം നടപടി, രണ്ട് പേരെ തരംതാഴ്ത്തി

സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി

Kerala Oct 8, 2021, 9:37 PM IST

mother and 15 year old son dies in same day at Karunagappallymother and 15 year old son dies in same day at Karunagappally

പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; വേര്‍പാട് താങ്ങാനാവാതെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിത്ത നിലയില്‍ കണ്ടെത്തിയത്. 

Chuttuvattom Oct 7, 2021, 1:18 PM IST

DYFI attacks k sudhakaran with more allegationsDYFI attacks k sudhakaran with more allegations

'മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതന്‍'; സുധാകരനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐ

കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരൻ. ആ കോടാലിയാണ് ഇപ്പോൾ മുരളീധരൻ പിടിക്കുന്നത്. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി തലപ്പത്ത് ഉള്ളതെന്നും 16 കോടി എവിടെ പോയെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു

Kerala Sep 22, 2021, 11:57 AM IST