Asianet News MalayalamAsianet News Malayalam
110 results for "

Karunya Lottery

"
kerala-lottery-karunya-kr-523-13-11-2021-result-todaykerala-lottery-karunya-kr-523-13-11-2021-result-today

Kerala lottery Result: Karunya KR 523|കാരുണ്യ KR 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala State Lotteries) വകുപ്പിന്റെ കാരുണ്യ കെ ആര്‍-523 ഭാഗ്യക്കുറിയുടെ (Karunya Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 13, 2021, 3:16 PM IST

Karunya KR 521 -lottery-result-announce-todayKarunya KR 521 -lottery-result-announce-today

Kerala lottery Result: Karunya KR 521|ഭാ​ഗ്യശാലിക്ക് 80ലക്ഷം; കാരുണ്യ KR 521 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ(Karunya Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Oct 30, 2021, 11:55 AM IST

kseb officer win kerala karunya lottery first prizekseb officer win kerala karunya lottery first prize

ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് ഒരുമണിക്കൂർ മുമ്പ്; ഒടുവില്‍ കെഎസ്ഇബി ജീവനക്കാരന് 80 ലക്ഷം

നറുക്കെടുപ്പിന് ഒരു മണിക്കൂർ മുമ്പെടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. കെഎസ്ഇബി (KSEB) ജീവനക്കാരനായ ടി കെ സിജുവിനെയാണ് ഭാ​ഗ്യം കടാക്ഷിച്ചത്. ശനിയാഴ്ച നറുക്കെടുത്ത  കാരുണ്യ കെആർ 520 ലോട്ടറിയുടെ 80 ലക്ഷം രൂപയാണ് സിജുവിന് സ്വന്തമായത്. 

Lottery Winners Story Oct 25, 2021, 9:16 AM IST

Kerala lottery Result: Karunya KR 520Kerala lottery Result: Karunya KR 520

ഭാ​ഗ്യശാലിയെ കാത്ത് 80ലക്ഷം; കാരുണ്യ കെ ആര്‍-520 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ(Karunya Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Oct 23, 2021, 12:08 PM IST

kerala-lottery-karunya-kr-517-25-9-2021-result-todaykerala-lottery-karunya-kr-517-25-9-2021-result-today

കാരുണ്യ കെ ആര്‍-517 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-517 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Sep 25, 2021, 3:15 PM IST

kerala-lottery-karunya-kr-516-18-9-2021-result-todaykerala-lottery-karunya-kr-516-18-9-2021-result-today

കാരുണ്യ കെ ആര്‍-516 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-516 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Sep 18, 2021, 3:44 PM IST

kerala-lottery-karunya-kr-515-11-9-2021-result-todaykerala-lottery-karunya-kr-515-11-9-2021-result-today

കാരുണ്യ കെ ആര്‍-515 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-515 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Sep 11, 2021, 4:01 PM IST

bangal man win kerala lotterybangal man win kerala lottery

ബം​ഗാൾ സ്വദേശിക്ക് 80 ലക്ഷത്തിന്റെ ലോട്ടറി; സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി ഭാ​ഗ്യവാൻ

വ്യാഴാഴ്ച നടന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം പശ്ചിമ ബംഗാൾ സ്വദേശിക്ക്. പ്രതിഭാ മണ്ഡൽ എന്നയാളെയാണ് ഭാ​ഗ്യം തേടി എത്തിയത്. പിസി 359410 എന്ന നമ്പറിനാണ് സമ്മാനം. 

Lottery Winners Story Mar 6, 2021, 3:43 PM IST

trivandrum native man win lottery first prizetrivandrum native man win lottery first prize

'ഇതാണ് ഭാ​ഗ്യം'; കളയാനിരുന്ന ടിക്കറ്റിന് 80 ലക്ഷം, ഒപ്പമെടുത്ത ഒൻപത് ടിക്കറ്റുകൾക്കും സമ്മാനം

കളയാൻ ഒരുങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനവും ഒപ്പം എടുത്ത 9 ലോട്ടറി ടിക്കറ്റുകൾക്ക് തുടർ സമ്മാനങ്ങളും അടിച്ച സന്തോഷത്തിലാണ് വിഴിഞ്ഞം സ്വദേശി സിറാജുദ്ദീൻ. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലാണ് വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീനെ ഭാ​ഗ്യം തുണച്ചത്.  80 ലക്ഷത്തിനു പുറമെ ഒപ്പം എടുത്ത ബാക്കി 9 ടിക്കറ്റിനും 8000 രൂപ വീതം ലഭിച്ചത് സിറാജുദ്ദീനെ കൂടുതൽ സന്തോഷവാനാക്കി. 

Lottery Winners Story Feb 22, 2021, 12:49 PM IST

bihar native won karunya lottery and seek shelter to  koyilandy policebihar native won karunya lottery and seek shelter to  koyilandy police

80 ലക്ഷം ലോട്ടറിയടിച്ചു: ബിഹാർ സ്വദേശി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Lottery Winners Story Jan 31, 2021, 9:49 AM IST

thrissur man win karunya lottery first prizethrissur man win karunya lottery first prize

ഏതുനിമിഷവും തകരാവുന്ന വീട്ടിലേക്ക് ഭാ​ഗ്യദേവതയുടെ കാരുണ്യം; 80 ലക്ഷം വെൽഡിങ് തൊഴിലാളിക്ക് സ്വന്തം

സജേഷിന്റെ അടിത്തറയുള്ളൊരു വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സജേഷിന്റെ സ്വപ്നം പൂവണിയാൻ പോകുന്നത്. 80 ലക്ഷം രൂപയാണ് സജേഷിന് സ്വന്തമായത്. 

Lottery Winners Story Dec 28, 2020, 4:19 PM IST

kerala lottery karunya-kr-477-19-12-2020-result todaykerala lottery karunya-kr-477-19-12-2020-result today

കാരുണ്യ കെ ആര്‍-478 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-478 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 19, 2020, 3:18 PM IST

kerala lottery akshaya ak-475-9-12-2020-result todaykerala lottery akshaya ak-475-9-12-2020-result today

അക്ഷയ എകെ- 475 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 475 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Dec 9, 2020, 3:18 PM IST

kerala lottery win win w-593-7-12-2020-result todaykerala lottery win win w-593-7-12-2020-result today

വിൻ വിൻ W- 593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-593 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 7, 2020, 3:14 PM IST

kerala lottery Bhagyamithra BM 1-6-12-2020-result todaykerala lottery Bhagyamithra BM 1-6-12-2020-result today

ഭാഗ്യമിത്ര ബി.എം-1 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്

അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര ബി.എം-1ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Dec 6, 2020, 3:14 PM IST