Asianet News MalayalamAsianet News Malayalam
4 results for "

Karuvannur Scam

"
relatives says Sujesh Kannat who filed complaint on karuvannur scam went missingrelatives says Sujesh Kannat who filed complaint on karuvannur scam went missing

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പരാതിക്കാരനെ കാണാനില്ല; മൊബൈലിലും കിട്ടുന്നില്ല, പരാതിയുമായി ബന്ധുക്കള്‍

ബാങ്ക് അഴിമതിക്കെതിരെ താൻ ഒറ്റയാൾ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് മുന്‍പ പറഞ്ഞിരുന്നു.
 

Kerala Sep 19, 2021, 5:07 PM IST

karuvannur bank loan fraud bijoy arrestedkaruvannur bank loan fraud bijoy arrested

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Kerala Aug 25, 2021, 4:39 PM IST

karuvannur scam  main accused tr sunil kumar has been remandedkaruvannur scam  main accused tr sunil kumar has been remanded

കരുവന്നൂർ തട്ടിപ്പ്; ടി ആർ സുനിൽ കുമാറിനെ റിമാൻ്റ് ചെയ്തു; മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കേസിലെ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി തളളിയത്. 

Kerala Aug 10, 2021, 5:00 PM IST

karuvannur bank scam  investigation team started the proceedings to prevent the accused from leaving the countrykaruvannur bank scam  investigation team started the proceedings to prevent the accused from leaving the country

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

പ്രതികളെ തടയാൻ വിമാന താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ. ലുക്ക് ഔട്ട് നോട്ടീസും വൈകാതെ ഇറക്കും. ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

Kerala Aug 4, 2021, 9:14 AM IST