Karyavatto T20  

(Search results - 7)
  • Hetmeyer

    Cricket8, Dec 2019, 10:47 PM

    കാര്യവട്ടത്തും 'കൈവിട്ട' കളി തുടര്‍ന്ന് ഇന്ത്യ

    ഹൈദരാബാദ് ടി20യില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ചു കളിച്ചെങ്കിലും ക്യാപ്റ്റന്‍ കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ജയിച്ചു കയറി. എന്നാല്‍ കാര്യവട്ടത്തെ കൈവിട്ട കളി ഇന്ത്യക്ക് സമ്മാനിച്ച് ഗ്രീന്‍ഫീല്‍ഡിലെ ആദ്യ തോല്‍വിയും. തുടക്കത്തിലെ വിന്‍ഡീസ് ഓപ്പണര്‍മാര്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്

  • Kohli Catch

    Cricket8, Dec 2019, 10:20 PM

    വിറപ്പിച്ച ഹെറ്റ്മെയറെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് വിരാട് കോലി

    രവീന്ദ്ര ജഡേജയെയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്സറിന് പറത്തി ഇന്ത്യയ്ക്ക് ഭീഷണിയായ ഷിമ്രോണ്‍ ഹെറ്റ്മെയറെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 14 പന്തില്‍ 23 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന ഹെറ്റ്മെയര്‍ ജഡേജ എറിഞ്ഞ പതിനാലാം ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ സിക്സറിന് പറത്തി.

  • Kohli-Williams

    Cricket8, Dec 2019, 8:27 PM

    കാര്യവട്ടത്ത് കോലിയോട് കണക്കുതീര്‍ത്ത് വില്യംസ്

    ഹൈദരാബാദില്‍ കോലിയുടെ ബാറ്റില്‍ നിന്ന് അടി വാങ്ങിക്കൂട്ടിയ  കെസ്രിക് വില്യംസ് കാര്യവട്ടത്ത് കണക്കുതീര്‍ത്തു. രണ്ടാം ടി20യില്‍ നിര്‍ണായക സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വീഴ്ത്തിയാണ് വില്യംസ് ഹൈദരാബാദിലെ നാണക്കേട് മായ്ച്ചത്. 17 പന്തില്‍ 19 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

  • Shivam Dube

    Cricket8, Dec 2019, 8:02 PM

    കാര്യവട്ടത്ത് വരവറിയിച്ച് 'യുവി' ജൂനിയര്‍, തകര്‍പ്പന്‍ അര്‍ധസെഞ്ചുറി; ഇന്ത്യ കുതിക്കുന്നു

    കാര്യവട്ടം ടി20യില്‍ ശിവം ദുബെയുടെ അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. വണ്‍ ഡൗണായി ഇറങ്ങിയ ദുബെ 30 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്സറും പറത്തി 54 റണ്‍സെടുത്ത് പുറത്തായി. ബാറ്റ് ലിഫ്റ്റിലും ഫൂട്ട്‌വര്‍ക്കിലും യുവരാജ് സിംഗിനെ അനുസ്മരിപ്പിച്ച ശിവം ദുബെ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ഒരോവറില്‍ മൂന്ന് സിക്സറിന് പറത്തി. യുവരാജിന്റെ ആറു പന്തിലെ ആറ് സിക്സറിന്റെ ഓര്‍മകളുണര്‍ത്തുന്നതായിരുന്നു ദുബെയുടെ ബാറ്റിംഗ്.

  • Sanju-Ravi

    Cricket8, Dec 2019, 6:58 PM

    സഞ്ജുവിനായി ആര്‍ത്തുവിളിച്ച് ആരാധകര്‍; ചേര്‍ത്തുപിടിച്ച് രവി ശാസ്ത്രി

    ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 മത്സരത്തിലെ ടോസിന് മുമ്പ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. സഞ്ജു ഗ്രൗണ്ടിലിറങ്ങിയതോടെ ആര്‍ത്തുവിളിച്ചും കൈയടിച്ചും ആരാധകര്‍ ഗ്യാലറിയില്‍ ആവേശം നിറച്ചു.

  • Sanju Samson

    Cricket8, Dec 2019, 6:46 PM

    കാര്യവട്ടത്തും സഞ്ജു കരയ്ക്കിരിക്കും; ആരാധകര്‍ നിരാശയില്‍

    ആരാധകരുടെ ആകാംക്ഷക്കും കാത്തിരിപ്പിനും ഫുള്‍സ്റ്റോപ്പിട്ട് ക്യാപ്റ്റന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ നിര്‍ണായക ടോസ് വിന്‍ഡീസ് നേടിയപ്പോഴും ആരാധകരുടെ ആകാംക്ഷ ടീം പ്രഖ്യാപനത്തിലായിരുന്നു.

  • undefined

    Cricket8, Dec 2019, 6:00 PM

    ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും; ബാറ്റ്സ്മാന്‍മാര്‍ ആശങ്കപ്പെടേണ്ടെന്ന് വാട്മോര്‍

    സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് കേരളത്തിന്‍റെ പരിശീലനത്തിനും വിജയ് ഹസാരേ ട്രോഫി ഏകദിനത്തിനും വേദിയായത് കാര്യവട്ടം സ്പോര്‍ട്സ്  ഹബ്ബായിരുന്നു. ട്വന്‍റി 20ക്കുള്ള പിച്ച് വ്യത്യസ്തമാകുമെങ്കിലും ബാറ്റ്സ്മാന്മാര്‍