Asianet News MalayalamAsianet News Malayalam
4 results for "

Kas Preliminary

"
kas preliminary exam results out final exams scheduled for Novemberkas preliminary exam results out final exams scheduled for November

കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രണ്ടാം ഘട്ട പരീക്ഷ നവംബർ 20, 21 തീയ്യതികളിൽ

ഫലം പ്രഖ്യാപിച്ച പരീക്ഷയുടെ പുനർമൂല്യ നിർണ്ണയത്തിന് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. സ്ട്രീം 1 ൽ കട്ട് ഓഫ് മാർക്ക് 77 ഉം സ്ട്രീം 2ൽ കട്ട് ഓഫ് മാർക്ക് 60 ഉം ആയാണ് കണക്കാക്കിയത്. 

Kerala Aug 26, 2020, 7:09 PM IST

KAS  preliminary exam endsKAS  preliminary exam ends
Video Icon

കെഎഎസ് പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി; നവംബര്‍ 1ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും


കെഎഎസ് പ്രാഥമിക പരീക്ഷ ഘട്ടം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തിലെ ചോദ്യങ്ങള്‍ രണ്ടാമത്തതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ അഭിപ്രായം. പിഎസ്സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തില്‍ 1536 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

Kerala Feb 22, 2020, 6:18 PM IST

KAS preliminary exams todayKAS preliminary exams today
Video Icon

വിവാദങ്ങൾക്ക് അവസാനം; കെഎഎസ് പരീക്ഷ ഇന്ന്

നീണ്ടകാലത്തെ വിവാദങ്ങൾക്കൊടുവിൽ കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനമാകെ 1500 ലേറെ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 

Kerala Feb 22, 2020, 9:22 AM IST

first kas preliminary exam todayfirst kas preliminary exam today

കെഎഎസ് പരീക്ഷ ഇന്ന്; പരീക്ഷയെഴുതുന്നത് നാല് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍

രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ. ആദ്യ പേപ്പർ രാവിരെ പത്തിനും രണ്ടാം പേപ്പർ ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർ ജൂണിലോ ജൂലൈയിലോ നടക്കുന്ന പ്രധാന പരീക്ഷ എഴുതണം.

Kerala Feb 22, 2020, 7:26 AM IST