Asianet News MalayalamAsianet News Malayalam
128 results for "

Kasargode

"
malayali expat died in Sharjah due to cardiac arrestmalayali expat died in Sharjah due to cardiac arrest

Expat Died : പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുഎഇയില്‍ (UAE) മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് ബേക്കല്‍ ഹദ്ദാദ് നഗറില്‍ സുബൈര്‍ (36) ആണ് ഷാര്‍ജയില്‍ മരിച്ചത്. തിങ്കളാഴ്‍ച രാവിലെ കടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് (Cardiac arrest) മരണ കാരണമായതെന്നാണ് നിഗമനം.

pravasam Jan 11, 2022, 12:46 PM IST

Ragging allegation in Kasaragod Uppala HSS students hair cut by seniorsRagging allegation in Kasaragod Uppala HSS students hair cut by seniors

Ragging: 'മുടിമുറിച്ച് റാഗിങ്'; കാസർകോട്ടെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയേർസ് വെട്ടി

മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. പരാതി കിട്ടിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. 

Kerala Nov 26, 2021, 10:44 AM IST

malayali expat from Kasargode wins 24 crores in Abu dhabi big ticket drawmalayali expat from Kasargode wins 24 crores in Abu dhabi big ticket draw

ബിഗ് ടിക്കറ്റിലെ 24 കോടിയും പ്രവാസി മലയാളിക്ക് തന്നെ; അഞ്ച് സുഹൃത്തുക്കള്‍ സമ്മാനത്തുക പങ്കിട്ടെടുക്കും

വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം വീണ്ടുമൊരു മലയാളിക്ക്. കാസര്‍കോഡ് ഉപ്പള ബൈദല സ്വദേശി  അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.

pravasam Sep 4, 2021, 9:20 PM IST

ias officers transferred many district collectors changedias officers transferred many district collectors changed

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി, നാല് ജില്ലകളിൽ കളക്ടർമാർക്കും മാറ്റം

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും.

Kerala Sep 2, 2021, 6:48 PM IST

K Muraleedharan against thiruvananthapuram Kasargode semi high speed rail projectK Muraleedharan against thiruvananthapuram Kasargode semi high speed rail project

'കുടിയൊഴിപ്പിക്കപ്പെടുക 20,000 കുടുംബങ്ങള്‍ '; സെമി ഹൈസ്‍പീഡ് റെയില്‍ പദ്ധതി നടപ്പിലാക്കരുതെന്ന് കെ മുരളീധരന്‍

നീതി ആയോഗിൻ്റെ കണക്ക് പ്രകാരം പ്രസ്തുത പദ്ധതി 1,20,000 കോടി രൂപ ചെലവ് വരുന്നതും കേരള സംസ്ഥാനം ജന സാന്ദ്രത കൂടിയതായതിനാൽ അപ്രായോഗികവുമാണ്. 

Kerala Aug 10, 2021, 2:29 PM IST

kasargode hosangadi jewelry theft one arrestkasargode hosangadi jewelry theft one arrest

കാസർകോട് ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; സംഘത്തിലുണ്ടായിരുന്ന മലയാളി പിടിയില്‍

മോഷണ സംഘത്തിലെ ഏക മലയാളിയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി 12 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.  ഇനി ആറ് കർണാടക സ്വദേശികളെക്കൂടി പിടികൂടാനുണ്ട്.

crime Aug 1, 2021, 8:28 PM IST

kasargode Hosangadi jewelry theft vehicle used by robbers foundkasargode Hosangadi jewelry theft vehicle used by robbers found

കാസർകോട് ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

ദേശീയപാതയുടെ അരികിലുള്ള രാജധാനി ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുള്ളയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു

Kerala Jul 27, 2021, 11:45 AM IST

ravi pujari has his own intelligence team in keralaravi pujari has his own intelligence team in kerala

രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം; കാസർകോട്ടെ മോനായി 'ഓപ്പറേഷൻ ഹെഡ്'

സെനഗലിലും, മാലിദ്വീപിലുമടക്കം ഇരുന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കേരളത്തിൽ ഇത്തരം ആളുകളും പട്ടിക തയ്യാറാക്കി നൽകിയത് രവി പൂജാരിയുടെ ഇന്‍റലിജൻസ് സംഘമാണ്.

Kerala Jun 6, 2021, 11:33 AM IST

Tau tae cyclone effect in north and central kerala heavy rain in northern districts Live UpdatesTau tae cyclone effect in north and central kerala heavy rain in northern districts Live Updates

കനത്ത മഴ, കടല്‍ക്ഷോഭം, ഉലഞ്ഞ് കേരളം; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്, ഭീതിവേണ്ടെന്ന് മുഖ്യമന്ത്രി‌‌| LIVE

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
 

Kerala May 15, 2021, 10:35 AM IST

local residents protest against police in bekal kasargode issue resolvedlocal residents protest against police in bekal kasargode issue resolved

കാസർകോട് ബേക്കലിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ഒടുവിൽ സമവായം

കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ  നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Kerala May 11, 2021, 1:28 PM IST

oxygen crisis severe in kasargode ek nayanar hospital claims it has only few hours of oxygen leftoxygen crisis severe in kasargode ek nayanar hospital claims it has only few hours of oxygen left

കാസർകോട് ഇ കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി തുടരുന്നു; രണ്ട് മണിക്കൂറിൽ നിലവിലെ സിലിണ്ടറുകൾ തീരും

കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ പ്രതിസന്ധി അറിയിച്ചിരുന്നെന്നും ഇ കെ നായനാർ ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. 

Kerala May 10, 2021, 3:30 PM IST

Police nab drug mafia gang who opened fire on policePolice nab drug mafia gang who opened fire on police

'സിനിമയെ വെല്ലും ഈ ചേസിങ്'; അനായാസം വിലസിയ ലഹരി മാഫിയാ സംഘത്തെ കീഴടക്കി പൊലീസ്

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  25-ന് രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപഡവിൽ വച്ചാണ് സംഭവമുണ്ടായത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സിനിമാ സ്റ്റൈലിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറയുന്നു. 

crime Mar 27, 2021, 9:19 PM IST

chennithala repeats voter list fraud allegations also blames channel surveyschennithala repeats voter list fraud allegations also blames channel surveys

വോട്ടർ പട്ടികയിൽ വ്യാപ ക്രമക്കേട്, പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കുന്നു; ആരോപണങ്ങൾ കടുപ്പിച്ച് ചെന്നിത്തല

ഒരു ഫോട്ടോ വച്ച് നൂറ് കണക്കിന് വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

Kerala Elections 2021 Mar 23, 2021, 9:58 AM IST

protest against e chandrashekharans candidature in cpi local leadership in kasargodeprotest against e chandrashekharans candidature in cpi local leadership in kasargode

ഇ ചന്ദ്രശേഖരൻ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയിൽ പ്രതിഷേധം

ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം കൊടുത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചന്ദ്രശേഖരന് പകരം ബങ്കളം കുഞ്ഞികൃഷ്ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.

Kerala Elections 2021 Mar 11, 2021, 4:43 PM IST

league local leadership expresses displeasure in fielding ebrahimkunju and k m shajileague local leadership expresses displeasure in fielding ebrahimkunju and k m shaji

കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞും, കാസർകോട് കെ എം ഷാജിയും വേണ്ട; നിലപാടറിയിച്ച് ലീഗ് പ്രാദേശിക നേതൃത്വം

മുസ്ലീം ലീഗ് മൽസരിക്കുന്ന എട്ട് ജില്ലകളിലെ ഭാരവാഹികളുമായാണ് നേതൃത്വം വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്. ഇന്നത്തെ കൂടിക്കാഴ്ച്ചയിലെ നി‍ർദ്ദേശങ്ങൾ അടുത്ത ദിവസം ചേരുന്ന ലീഗ് ഉന്നതാധികാരസമിതി യോഗം ചർച്ച ചെയ്യും.

Kerala Elections 2021 Mar 7, 2021, 6:57 PM IST