Asianet News MalayalamAsianet News Malayalam
46 results for "

Kashmir Attack

"
Three civilians killed in separate terror incidents within one hours in KashmirThree civilians killed in separate terror incidents within one hours in Kashmir
Video Icon

മൂന്നിടങ്ങളില്‍ ഭീകരാക്രമണം; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

തുടര്‍ച്ചയായി നടന്ന മൂന്ന് ആക്രമണങ്ങളുടെ ഞെട്ടല്‍ മാറാതെ കശ്മീര്‍ താഴ്വര. ആക്രമണങ്ങളില്‍ ബിന്‍ദ്രോ കെമിസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഡോ. മക്കാന്‍ ലാല്‍ ബിന്‍ദ്രോ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
 

Explainer Oct 6, 2021, 5:54 PM IST

terror attack against security forces in jammu Kashmir officers martyredterror attack against security forces in jammu Kashmir officers martyred

ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സേനാ അംഗങ്ങൾക്ക് വീരമൃത്യു

ഒരാഴ്ചയ്ക്കിടെ സേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. സുരക്ഷാ സേന പ്രദേശം അടച്ച് തെരച്ചിൽ തുടങ്ങി.

India Aug 17, 2020, 11:06 AM IST

Hizbul commander killed in terrorist attack in avanthipura jammu kashmirHizbul commander killed in terrorist attack in avanthipura jammu kashmir
Video Icon

ജവാന്മാരുടെ മരണത്തിന് പകരംവീട്ടി ഇന്ത്യന്‍ സൈന്യം, ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നായ്കൂവിനെ വധിച്ചു. മൂന്ന് തീവ്രവാദികള്‍ സുരക്ഷാസേനയുടെ പിടിയിലായി.
 

India May 6, 2020, 4:11 PM IST

19 injured in grenade attack in Kashmir19 injured in grenade attack in Kashmir

കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 19 പേര്‍ക്ക് പരിക്ക്

28 അംഗ യൂറോപ്യന്‍ പാര്‍ലമെന്‍ററി പാനല്‍ ചൊവ്വാഴ്ചയാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അജിത് ഡോവല്‍ എന്നിവര്‍ പാര്‍ലമെന്‍ററി പാനലിലെ യൂറോപ്യന്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

India Oct 28, 2019, 9:03 PM IST

cabinet meet underway as Kashmir turmoil escalatescabinet meet underway as Kashmir turmoil escalates
Video Icon

കശ്മീരിലെ ആ വലിയ തീരുമാനമെന്ത്? ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ജമ്മു കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ തീരുമാനം എടുക്കാന്‍ പോകുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്. കശ്മീരിലെ 35 എ അനുച്ഛേദം മാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.
 

India Aug 5, 2019, 10:25 AM IST

attack against army at kashmir againattack against army at kashmir again
Video Icon

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ അനന്ത്‌നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. 

India Jun 18, 2019, 12:19 PM IST

terror attack in jammu kashmir sopore areaterror attack in jammu kashmir sopore area
Video Icon

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, നിയന്ത്രണരേഖയില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെ രണ്ടുതവണ ഗ്രനേഡ് ആക്രമണമുണ്ടായി. നിയന്ത്രണരേഖയിലെ വെടിവയ്പ്പില്‍ ഒരു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു.
 

Web Exclusive Mar 21, 2019, 12:59 PM IST

again terrorsit attack in pulwama ex army man killedagain terrorsit attack in pulwama ex army man killed

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; ഭീകരർ മുൻ സൈനികനെ വെടിവച്ച് കൊന്നു

25-കാരനായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് മുമ്പേ ആഷിഖ് സൈന്യത്തിൽ നിന്ന് വിരമിച്ചതാണെന്നാണ് റിപ്പോർട്ട്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം.

India Mar 13, 2019, 4:01 PM IST

police says Hizbul Mujahideen behind Jammu grenade attackpolice says Hizbul Mujahideen behind Jammu grenade attack

ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്; പിന്നിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ

ജമ്മുവിലുണ്ടായ സ്ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. പിന്നിൽ ഹിസ്ബുള്‍ മുജാഹിദീൻ എന്ന് ജമ്മു ഐജി. ഇന്ന് ഉച്ചയോടെയാണ് ബസ് സ്റ്റാന്‍റില് ഗ്രനേഡ് പൊട്ടിത്തെറിച്ചത്.  
 

India Mar 7, 2019, 6:40 PM IST

explosion in jammu bus stand five persons injuredexplosion in jammu bus stand five persons injured

ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ അ‍ഞ്ച് പേര്‍ക്ക് പരിക്ക്. ഗ്രനേഡ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.

India Mar 7, 2019, 12:36 PM IST

people move from border after pak army targets civilian areapeople move from border after pak army targets civilian area

പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത് ജനവാസകേന്ദ്രങ്ങള്‍; അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു

നിയന്ത്രണ രേഖയില്‍ പലയിടത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനിടെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. 

India Mar 2, 2019, 11:48 AM IST

two terrorists killed by indian force in kupwara kashmirtwo terrorists killed by indian force in kupwara kashmir
Video Icon

സമാധാന ശ്രമത്തിനിടെ പാക് പ്രകോപനം, കുപ്‌വാരയില്‍ രണ്ട് ഭീകരരെ വധിച്ചു

അഭിനന്ദനെ വിട്ടയക്കുന്നത് സമാധാനശ്രമത്തിന്റെ ഭാഗമായാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ പാക് ഭീകരര്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തിരിച്ചടിയിലൂടെ രണ്ടുഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു.

Web Exclusive Mar 1, 2019, 10:59 AM IST

nations ask un to blacklist Jaish e Muhammednations ask un to blacklist Jaish e Muhammed

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം ; ആവശ്യവുമായി ലോകരാജ്യങ്ങള്‍

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇപ്പോള്‍ പാകിസ്ഥാനിലുള്ള മസൂദിനെതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബലം പകരുമെന്നാണ് വിലയിരുത്തല്‍.

International Feb 28, 2019, 7:55 AM IST

supreme court to review Petition against article 35Asupreme court to review Petition against article 35A

ആര്‍ട്ടിക്കിള്‍ 35എ-ക്കെതിരായ ഹര്‍ജി സുപ്രീംകോടതിയില്‍: കശ്മീരില്‍ സമരത്തിന് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കൾ 35 എ ക്കെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്ത് വിഘടന വാദികള്‍.

Kerala Feb 24, 2019, 10:47 AM IST

journalist from kashmir attacked in punejournalist from kashmir attacked in pune
Video Icon

കശ്മീരി മാധ്യമപ്രവര്‍ത്തകന് പുണെയില്‍ മര്‍ദ്ദനം, നാട്ടിലേക്ക് പോയ്ക്കോളാന്‍ ആക്രോശം

കശ്മീരി വിദ്യാര്‍ത്ഥികള്‍ മഹാരാഷ്ട്രയില്‍ ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് മാധ്യമപ്രവര്‍ത്തകനെതിരെയും ആക്രമണം

QuickView Feb 23, 2019, 2:32 PM IST