Kasturba Gandhi
(Search results - 2)Web SpecialsApr 11, 2020, 4:44 PM IST
ചരിത്രം ഗാന്ധിജിയുടെ വാഴ്ത്തുപാട്ടുകൾ മാത്രം ഉരുക്കഴിക്കുമ്പോൾ ഇവരെ മറക്കരുത്; ഇന്ന് കസ്തൂര്‍ബയുടെ ജന്മദിനം
അന്ന് നടന്ന കോലാഹലങ്ങൾക്കൊടുവിൽ മഹാദേവ് ദേശായി ഇങ്ങനെ പറഞ്ഞു, "ഗാന്ധിജിയുടെ സെക്രട്ടറിയാവുക എത്രയെളുപ്പം. അദ്ദേഹത്തിന്റെ ഭാര്യയായി തുടരുക എന്നതാണ് ലോകത്തിലേക്ക് വെച്ച് ഏറ്റവും ദുഷ്കരമായ തൊഴിൽ.
Web SpecialsFeb 22, 2019, 1:20 PM IST
ചരിത്രം ഗാന്ധിജിയുടെ വാഴ്ത്തുപാട്ടുകൾ മാത്രം ഉരുക്കഴിക്കുമ്പോൾ ഇവരെ മറക്കരുത്; ഇന്ന് കസ്തൂര്‍ബയുടെ ചരമദിനം
ഭാര്യയെ കൈവിട്ട ശേഷം ഗാന്ധിജി വല്ലാതെ അസ്വസ്ഥനായി സ്വയം പഴിച്ചിരുന്നു, ഇടയ്ക്കിടെ സ്വന്തം കരണത്തടിച്ച് സ്വയം ശിക്ഷിച്ചിരുന്നു എന്നൊക്കെ പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് തന്റെ 'ഗാന്ധീസ് പാഷൻ - ഹിസ് ലൈഫ് ആൻഡ് ലെഗസി ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞത്രേ.. ഞാനൊരു മഹാത്മാവൊന്നുമല്ല.. നിങ്ങളെപ്പോലെ ഒരു സാധാരണക്കാരൻ. അഹിംസാമാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ പെടാപ്പാടുപെടുന്നോൻ.."