Katha Parayum Kaalam

(Search results - 12)

saga james

columnJun 16, 2021, 3:02 PM IST

കുട്ടിപ്പട്ടാളം ഓണ്‍ലൈന്‍ ക്ലാസിലാണ്

'ഉം... ജോക്കുട്ടനെ തല്‍ക്കാലം ഇവിടത്തെ ഏതെങ്കിലും സ്‌കൂളില്‍ ചേര്‍ക്കാം. കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുംവരെ അതായിരിക്കും നല്ലത്. ഞാനെന്തായാലും ക്രിസ്റ്റി വിളിക്കുമ്പോള്‍ ഇക്കാര്യം സംസാരിക്കാം.' തോമാച്ചന്‍ പറഞ്ഞു.

saga james

columnJun 15, 2021, 7:27 PM IST

ഉറക്കത്തില്‍ എണീറ്റു നടക്കുന്നത് എന്തുകൊണ്ടാണ്?

'ഉറക്കത്തിലുണ്ടാവുന്ന അസ്വസ്ഥകള്‍, ഉറക്കത്തിനിടെയുണ്ടാകാവുന്ന മറ്റു തടസ്സങ്ങള്‍, മരുന്നുകളുടെ സ്വാധീനം, ലഹരി മരുന്നുകളുടെ ഉപയോഗം ഇവയൊക്കെ നിദ്രാടനത്തിന് കാരണമാകുന്നു.

saga james

columnJun 12, 2021, 6:32 PM IST

തണുക്കുമ്പോള്‍  വിറയ്ക്കുന്നതെന്താ?

മുത്ത് ജോക്കുട്ടന്റെ അടുത്തേക്ക് ചെന്ന് ചേര്‍ന്നിരുന്നു. മുത്തിനെ കെട്ടിപ്പിടിച്ചുകൊണ്ട് ജോക്കുട്ടന്‍ കണ്ണനെ നോക്കി കണ്ണന്‍ ഫോണിലെന്തോ  പരിശോധിക്കുകയായിരുന്നു.

saga 1

LiteratureJun 11, 2021, 6:30 PM IST

എന്തുകൊണ്ടാണ് കൂര്‍ക്കംവലിക്കിടെ  ശബ്ദം കൂടുന്നത്?

ശ്വാസം കിട്ടാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. അപ്പോള്‍ തലച്ചോര്‍ പുറപ്പെടുവിക്കുന്ന സിഗ്‌നല്‍ കൂര്‍ക്കം വലിക്കാരന്റെ റെസ്പിറേറ്ററി സെന്ററിലേക്ക് പാഞ്ഞ് ചെല്ലും.

saga james

LiteratureJun 10, 2021, 4:59 PM IST

കുട്ടികള്‍ വെയിലു കൊള്ളാമോ?

'ഈ അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ത്വക്കിലെ എര്‍ഗോസ്റ്ററോള്‍ എന്ന വസ്തുവിനെ വിറ്റാമിന്‍ ഡി ആക്കി മാറ്റുന്നു. വിറ്റാമിന്‍ ഡി യുടെ ഗുണമെന്താണെന്നറിയാമോ കുട്ടാ?'

saga james

LiteratureJun 9, 2021, 5:37 PM IST

നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?

'നെല്ലിക്കയില്‍ ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.' 'അങ്ങനെയാണെങ്കില്‍ നമ്മള്‍ നെല്ലിക്ക വായിലിടുമ്പോള്‍ത്തന്നെ മധുരിക്കേണ്ടതല്ലേ വല്യപ്പച്ചാ?'

saga james

Web SpecialsJun 8, 2021, 3:59 PM IST

പാലും മുട്ടയും കഴിക്കുന്ന ചിലന്തി, ഉരുക്കിനേക്കാള്‍ ബലമുള്ള ചിലന്തിവല

ചില ചിലന്തികള്‍ക്ക് പൂക്കളുടേതുപോലെ നിറമുണ്ട്. അതുകണ്ട് പൂക്കളാണെന്ന് തെറ്റിദ്ധരിച്ച് ഈച്ചകളും ശലഭങ്ങളും വലയില്‍ ചാടും. മറ്റുചിലത്,  നിശാശലഭങ്ങളെ ആകര്‍ഷിക്കുവാന്‍ അവയുടെ ഫിറമോണുകളുടെ ഗന്ധം ഉള്ള വലകള്‍ നെയ്തുവെക്കുന്നു.

saga james

LiteratureJun 7, 2021, 7:15 PM IST

നീന്തല്‍താരം ഐസൂട്ടന്‍

'പിന്നെന്താ ഐസ്‌കട്ട വെള്ളത്തില്‍ താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കുന്നത്?'

'ആഹാ... നല്ല ചോദ്യമാണല്ലോ. പറഞ്ഞുതരാം. വാ  ഇവിടിരിക്കൂ.'

jaseena Rahim

LiteratureJun 5, 2021, 4:35 PM IST

വല്യമ്മച്ചി കരയുന്നു...!

ഉള്ളി അരിയുമ്പോഴുണ്ടാകുന്ന ഈ വാതകത്തെ വഴി തിരിച്ചുവിടാന്‍ ഒരു ഫാന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. കണ്ണട വെച്ചാലും ഈ വാതകം പെട്ടെന്ന് നമ്മുടെ കണ്ണിലേക്കെത്തില്ല. പിന്നൊരു എളുപ്പവഴിയുണ്ട്.'

saga james

LiteratureJun 3, 2021, 4:32 PM IST

കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

'അതെ കുട്ടാ... മുട്ടയിടാന്‍ സമയമാകുമ്പോള്‍ പക്ഷികളെല്ലാം കൂടുണ്ടാക്കുന്നു. എന്നാല്‍ കുയിലിന്റെ വര്‍ഗക്കാരെ അതിനു കിട്ടില്ല. മുട്ടയിടാറാകുമ്പോള്‍ അവ മറ്റുപക്ഷികളുടെ കൂട്ടില്‍ മുട്ടയിടും.

saga james

LiteratureJun 2, 2021, 6:00 PM IST

''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

സ്‌കൂളൊക്കെ തുറന്ന് ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കിലായി ല്ലേ. എന്നാല്‍പ്പിന്നെ, പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.