Asianet News MalayalamAsianet News Malayalam
3 results for "

Kathanar

"
Babu Antony act as Kadamattathu kathanar directed by T S Suresh BabuBabu Antony act as Kadamattathu kathanar directed by T S Suresh Babu

Kadamattathu kathanar : ബാബു ആന്റണിയും 'കടമറ്റത്ത് കത്തനാരാ'കുന്നു, തിരിച്ചുവരവിന് ടി എസ് സുരേഷ് ബാബു

മലയാളത്തിന്റെ ഇതിഹാസ കഥാപാത്രങ്ങളില്‍ ഒരാളാണ് 'കടമറ്റത്ത് കത്തനാര്‍' (Kadamattathu kathanar). 'കടമറ്റത്ത് കത്തനാര്‍' കഥാപാത്രമായി  ഒട്ടേറെ സാഹിത്യ- ദൃശ്യ സൃഷ്‍ടികള്‍ എത്തിയിട്ടുണ്ട്.  വിജയമായിട്ടുമുണ്ട്. ഇപോഴിതാ ബാബു ആന്റണി (Babu Antony) നായകനായി  'കടമറ്റത്ത് കത്തനാര്‍'വരുന്നുവെന്നതാണ് പുതിയ  റിപ്പോര്‍ട്ട്.
 

Movie News Nov 24, 2021, 8:25 PM IST

jayasurya starring kathanar pre production startedjayasurya starring kathanar pre production started

'കത്തനാരാ'വാന്‍ ജയസൂര്യ; ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍, ഏഴ് ഭാഷകളില്‍ റിലീസ്

 ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം

Movie News Sep 25, 2021, 7:09 PM IST

Jayasurya as Katamattathu KathanarJayasurya as Katamattathu Kathanar

ജയസൂര്യ ഇനി കടമറ്റത്ത് കത്തനാരാകും!

മറ്റൊരു ജീവചരിത്ര സിനിമയുമായി ജയസൂര്യ. കടമറ്റത്ത് കത്തനാര്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുക. ഫിലിപ്‍സ് ആൻഡ് മങ്കിപെൻ ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുക.

News Sep 26, 2019, 12:05 PM IST