Asianet News MalayalamAsianet News Malayalam
94 results for "

Katrina Kaif

"
Actress Katrina Kaif about 83Actress Katrina Kaif about 83

Katrina Kaif about 83 : 'അക്കാലത്തേയ്‍ക്ക് ഞങ്ങളെ കൊണ്ടുപോകുകയാണ് ചിത്രം', '83'നെ പ്രശംസിച്ച് കത്രീന കൈഫ്

രണ്‍വീര്‍ സിംഗ് (Ranveer Singh)നായകനായ ചിത്രം '83' അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറഞ്ഞത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപ്പോഴിതാ രണ്‍വീര്‍ സിംഗ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കത്രീന കൈഫ് (Katrina Kaif).

Movie News Dec 31, 2021, 9:55 PM IST

katrina kaif shares new year special workout videokatrina kaif shares new year special workout video

Katrina Kaif : 'ന്യൂ ഇയര്‍ വര്‍ക്കൗട്ട്'; വിവാഹത്തിന് ശേഷം വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് കത്രീന

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സന്ധി ( Fitness Goal ) ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും ( Movie Stars ). പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഫിറ്റ്‌നസ് ഗോളുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറ്. നടന്മാര്‍ മാത്രമല്ല, നടിമാരും ഒരുപോലെ വര്‍ക്കൗട്ടിനും ഡയറ്റിനും പ്രാധാന്യം നല്‍കുന്നവരാണ്. 

Lifestyle Dec 31, 2021, 8:42 PM IST

Katrina Kaif And Vijay Sethupathi To Co-Star In Director Sriram Raghavan filmKatrina Kaif And Vijay Sethupathi To Co-Star In Director Sriram Raghavan film

Katrina Kaif And Vijay Sethupathi : ‘അന്ധാധുന്‍' സംവിധായകനൊപ്പം വിജയ് സേതുപതി; നായികയായി കത്രീന കൈഫ്

താനും ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി കത്രീന കൈഫും(Katrina Kaif) നടൻ വിക്കി കൈശലും തമ്മിലുള്ള വിവാഹം. ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് കത്രീന ഇപ്പോൾ. വിജയ് സേതുപതിക്കൊപ്പമുള്ള( Vijay Sethupathi) ചിത്രത്തിലാണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്. ‘അന്ധാധുന്‍‘ സംവിധായകൻ ശ്രീറാം രാഘവനാണ്(Sriram Raghavan) ചിത്രം ഒരുക്കുന്നത്. 

Movie News Dec 26, 2021, 5:41 PM IST

Vicky Kaushal share his photo fans ask where is Katrina KaifVicky Kaushal share his photo fans ask where is Katrina Kaif

Vicky Kaushal- Katrina : 'ചായ കുടിച്ച് സിനിമയ്‍ക്ക്', കത്രീന കൈഫ് എവിടെയെന്ന് വിക്കി കൗശലിനോട് ആരാധകര്‍

ബോളിവുഡ് അടുത്ത കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്‍ത വിവാഹമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും (Vicky Kaushal- Katrina Kaif wedding). ആഢംബരമായ വിവാഹമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും. വളരെ സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ഇപ്പോഴിതാ വിക്കി കൗശല്‍ താൻ ഒരു സിനിമയ്‍ക്ക് പോകുന്നുവെന്ന തരത്തില്‍ സൂചിപ്പിച്ച് പങ്കുവെച്ച് ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Movie News Dec 18, 2021, 1:55 PM IST

Katrina Kaif share Halwa photo Vicky Kaushal VerdictKatrina Kaif share Halwa photo Vicky Kaushal Verdict

Katrina Kaif: ഹല്‍വയുണ്ടാക്കി കത്രീന കൈഫ്, അഭിപ്രായം രേഖപ്പെടുത്തി ഫോട്ടോ പങ്കുവെച്ച് വിക്കി കൗശല്‍

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ( (Vicky Kaushal- Katrina Kaif wedding)  അടുത്തിടെയായിരുന്നു നടന്നത്. ബോളിവുഡ് ഏറ്റവും ചര്‍ച്ച ചെയ്‍ത വിവാഹമായി മാറിയിരുന്നു ഇത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. കത്രീന കൈഫ് പാചകം ചെയ്‍ത ഹല്‍വയുടെ ഫോട്ടോയാണ് ആരാധകര്‍ ഇപോള്‍ ചര്‍ച്ചയാക്കുന്നത്.

 

Movie News Dec 17, 2021, 4:55 PM IST

Katrina Kaif-Vicky Kaushal Receive Expensive Wedding GiftsKatrina Kaif-Vicky Kaushal Receive Expensive Wedding Gifts

Katrina Kaif Wedding Gifts : ആഢംബര കാറും കോടികളുടെ മാലയും; കത്രീനക്ക് സൽമാന്റെയും രൺബീറിന്റെയും വിവാഹ സമ്മാനം

റെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു വിക്കി കൗശലിന്റെയും (Vicky Kaushal) കത്രീന കൈഫിന്റെയും(Katrina Kaif) വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ഈ മാസം ഒമ്പതാം തിയതി ഇരുവരും വിവാഹിതരാകുക ആയിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളേയും ബന്ധുക്കളേയും മാത്രം സാക്ഷി നിര്‍ത്തിയായിരുന്നു വിവാഹം. രാജസ്ഥാനിലെ കൊട്ടാര സമാനമായ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ ഇരുവർക്കും ലഭിച്ച സമ്മാനങ്ങളുടെ വിവരവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 

Movie News Dec 17, 2021, 12:10 PM IST

Katrina Kaif and Vicky Kaushal shared pictures pre-wedding festivities on InstagramKatrina Kaif and Vicky Kaushal shared pictures pre-wedding festivities on Instagram

Katrina Kaif And Vicky Kaushal : കത്രീനയുടെ ഈ സാരിയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്

പ്രീവെഡ്ഡിങ് ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കത്രീന. 40 കരകൗശല വിദഗ്ധർ 1800 മണിക്കൂർ കൊണ്ട് നിർമ്മിച്ചതാണ് കത്രീനയുടെ  പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഫ്ളോറൽ സാരി എന്നാണ് റിപ്പോർട്ടുകൾ.

Lifestyle Dec 14, 2021, 9:03 PM IST

Vicky Kaushal Katrina Kaif Pre wedding shoot photosVicky Kaushal Katrina Kaif Pre wedding shoot photos

Vicky Kaushal and Katrina Kaif: വിക്കി കൗശൽ, കത്രീന കൈഫ്; വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങള്‍ കാണാം

കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ വിവാഹത്തിന് (Vicky Kaushal- Katrina Kaif wedding) മുമ്പുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. സൂര്യാസ്തമയത്തിന്‍റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയുടെ ചരിത്രമുറങ്ങുന്ന മതിലുകളുടെയും പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഇരുവരുടെയും ചിത്രങ്ങൾ പ്രണയവും സ്വപ്നങ്ങളും നിറഞ്ഞതാണ്. കഴിഞ്ഞ ഡിസംബര്‍ 9 നായിരുന്നു ഇരുവരുടെയും വിവാഹം. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാര എന്ന 14-ാം നൂറ്റാണ്ടിലെ കോട്ടയുടെ പരിസരത്തായിരുന്നു ഫോട്ടോഷൂട്ട്. 

Entertainment Dec 14, 2021, 3:24 PM IST

Katrina Kaif share wedding celebration photosKatrina Kaif share wedding celebration photos

Katrina Kaif wedding: 'എന്റെ കരുത്താണ് അവര്‍', ഫോട്ടോകള്‍ പങ്കുവെച്ച് കത്രീന കൈഫ്

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം (Vicky Kaushal- Katrina Kaif wedding) അടുത്തിടെയായിരുന്നു കഴിഞ്ഞത്. ബോളിവുഡ് ചര്‍ച്ച ചെയ്‍ത വിവാഹം വളരെ ആഘോഷാമാക്കി മാറ്റിയിരുന്നു വിക്കി കൗശലും കത്രീന കൈഫും. വിക്കി കൗശലും കത്രീന കൈഫും ഷെയര്‍ ചെയ്‍ത വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറി. ഇപോഴിതാ തന്റെ സഹോദരിമാരുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്.

Movie News Dec 13, 2021, 4:32 PM IST

katrina kaif vicky kaushal haldi pics went viral on instagramkatrina kaif vicky kaushal haldi pics went viral on instagram

Katrina Kaif- Vicky Kaushal Wedding : ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന ആയിരുന്നു വിവാഹവേദി

spice Dec 11, 2021, 1:20 PM IST

Katrina Kaif marriage ring inspired from Princess Diana iconic sapphire ringKatrina Kaif marriage ring inspired from Princess Diana iconic sapphire ring

Katrina Kaif and Vicky Kaushal wedding : കത്രീനയുടെ വിവാഹ മോതിരത്തിന്റെ പ്രത്യേകത ഇതാണ്, വില എത്രയാണെന്നോ?

ഡയമണ്ടുകളും പ്ലാറ്റിനവും കൊണ്ട് നിർമ്മിച്ച ഈ മോതിരത്തിന്റെ പ്രധാന ആകർഷണം അതിൽ പതിച്ച ഇന്ദ്രനീലക്കല്ല് തന്നെയാണ്. ഇനി ഈ മോതിരത്തിന്റെ വില എത്രയാണെന്ന് അറിയേണ്ടേ...?

Lifestyle Dec 10, 2021, 1:18 PM IST

Vicky Kaushal Katrina Kaif honeymoon plansVicky Kaushal Katrina Kaif honeymoon plans

Vicky Kaushal- Katrina Kaif : വിക്കി കൗശലും കത്രീന കൈഫും മാലിദ്വീപിലേക്കില്ല, ഹണിമൂണിന് യൂറോപ്പിലേക്ക്

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം (Vicky Kaushal- Katrina Kaif wedding) ഇന്നോളം ബോളിവുഡ് കണ്ടതില്‍വെച്ച് ഏറ്റവും ആഘോഷമായി മാറിയിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ഹണിമൂണിനെ കുറിച്ചാണ് സിനിമാ മാധ്യങ്ങളുടെ പുതിയ റിപ്പോര്‍ട്ട്.

Movie News Dec 10, 2021, 10:55 AM IST

Anushka Sharma confirms Katrina Kaif and Vicky Kaushal will be her new neighboursAnushka Sharma confirms Katrina Kaif and Vicky Kaushal will be her new neighbours

Katrina Kaif- Vicky Kaushal : അനുഷ്കയ്ക്കും വീരാട് കോലിക്കും പുതിയ അയല്‍ക്കാര്‍.!

നവദമ്പതികളെ അനുമോദിക്കുന്നതിനൊപ്പം. തന്‍റെ പുതിയ അയല്‍ക്കാരാണ് ഇവര്‍ എന്നും അനുഷ്ക സ്ഥിരീകരിക്കുന്നു. 

Movie News Dec 10, 2021, 9:01 AM IST

katrina kaifs amd vicky kaushals wedding dress and ornaments designed by sabyasachi mukherjeekatrina kaifs amd vicky kaushals wedding dress and ornaments designed by sabyasachi mukherjee

Katrina Kaif- Vicky Kaushal Wedding : താരവിവാഹത്തിന് പകിട്ടേകിയത് സഭ്യാസാചി മുഖര്‍ജി

ബോളിവുഡില്‍ അടുത്ത കാലത്തെങ്ങും ഇല്ലാത്ത വിധം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം ( Katrina Kaif- Vicky Kaushal Wedding ). ഇരുവരും തമ്മിലുള്ള പ്രണയബന്ധം ( Relationship ) പരസ്യമായി അധികം താമസിയാതെയാണ് ഇപ്പോള്‍ വിവാഹവും നടന്നിരിക്കുന്നത്. രാജസ്ഥാനിലെ സവോയ് മധോപൂരില്‍ വച്ച് ഇന്നാണ് വിവാഹം നടന്നത്.

Lifestyle Dec 9, 2021, 10:44 PM IST

katrina kaif vicky kaushal wedding first official picskatrina kaif vicky kaushal wedding first official pics

Katrina Kaif- Vicky Kaushal Wedding : വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കൗശല്‍

രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ മൂന്ന് ദിവസങ്ങളിലായി വിവാഹാഘോഷങ്ങള്‍

Movie News Dec 9, 2021, 8:51 PM IST