Asianet News MalayalamAsianet News Malayalam
82 results for "

Kattappa

"
FB post criticizing RSS; SDPI activist arrestedFB post criticizing RSS; SDPI activist arrested

പൊലീസിനെയും ആർഎസ്എസിനെയും വിമർശിച്ച് എഫ്ബി പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് ഉസ്മാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു...

Chuttuvattom Jan 7, 2022, 9:34 AM IST

Ragging during Christmas celebrations at JPM College Kattappana Beaten again when the complaint was filedRagging during Christmas celebrations at JPM College Kattappana Beaten again when the complaint was filed

Ragging : കട്ടപ്പന ജെപിഎം കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ റാഗിങ്ങ്; പരാതി നൽകിയപ്പോൾ വീണ്ടും മർദ്ദനം

കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ സീനിയര്‍ വിദ്യാർ‍ത്ഥികൾ റാഗ് ചെയ്യുകയും, പരാതി നൽകിയപ്പോൾ വഴിയിലിട്ട് മര്‍ദ്ദിച്ചതായും പരാതി. 

crime Dec 25, 2021, 12:37 AM IST

theft in schools Defendant arrested for fever kattappanatheft in schools Defendant arrested for fever kattappana

Theft in schools : സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി കട്ടപ്പനയിൽ പിടിയിൽ

സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതിയെ പിടികൂടി കട്ടപ്പന പൊലീസ്. മരിയാപുരം നിരവത്ത് വീട്ടിൽ  മഹേഷ് എന്ന ചുഴലി മഹേഷിനെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉളള സംഘം തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

crime Dec 15, 2021, 8:11 PM IST

Kattappana police nab  burglary in more than 20 houses in daysKattappana police nab  burglary in more than 20 houses in days

robbery :'ദിവസങ്ങൾക്കുള്ളിൽ ഇരുപതിലധികം വീടുകളിൽ മോഷണം' പ്രതി കട്ടപ്പന പൊലീസ് പിടിയിൽ

മൂന്നു ജില്ലകളിലായി  ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു.  തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയലായത്. 

crime Dec 5, 2021, 11:22 PM IST

migrant worker found dead in kattappana idukimigrant worker found dead in kattappana iduki

കട്ടപ്പനയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ, മൃതദേഹം കഴുത്തറത്ത നിലയിൽ, ദുരൂഹത

ഉച്ചഭക്ഷണമുണ്ടാക്കാനായി മുറിക്ക് പുറത്തിരുന്ന് പച്ചക്കറി അരിയുന്നതിനിടെ കയ്യിലിരുന്ന കത്തിയെടുത്ത് ബസ്കി കഴുത്തറുക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

Kerala Oct 24, 2021, 9:49 PM IST

Actor Azeez Nedumangad in the role of Kattappa in BahubaliActor Azeez Nedumangad in the role of Kattappa in Bahubali

'കട്ടപ്പയെന്ന മൊട്ടപ്പ'; കിടിലൻ മേക്കോവർ ചിത്രങ്ങളുമായി അസീസ്

അസീസ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാഹുബലിയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ ലുക്കിലാണ് അസീസ് എത്തുന്നത്.

spice Oct 21, 2021, 9:42 PM IST

14 year old jharkhand native girl commit suicide in idukki14 year old jharkhand native girl commit suicide in idukki

ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നത് വിലക്കി: കട്ടപ്പനയിൽ ജാർഖണ്ഡ് സ്വദേശിനിയായ പതിനാലുകാരി ആത്മഹത്യ ചെയ്തു

പ്രീതി ആൺസുഹൃത്തുമായി മൊബൈൽ ഫോണിൽ സംസാരിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായെന്നും ഇതാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. 

Kerala Sep 29, 2021, 4:34 PM IST

women accused husband family in domestic violence in kattappanawomen accused husband family in domestic violence in kattappana

ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു ; പരാതിയുമായി യുവതി

കഴിഞ്ഞ ഓഗസ്റ്റിലാണ് സുധീഷും കാഞ്ചിയാർ സ്വദേശി വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. വിദ്യയുടെ അപസ്മാര രോഗം സംബന്ധിച്ച വിവരം മറച്ചു വച്ചു എന്നാരോപിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ വഴക്കു തുടങ്ങി. 

crime Sep 18, 2021, 12:29 AM IST

Wife lodges complaint against husband and his family for mental and physical torture in kattappanaWife lodges complaint against husband and his family for mental and physical torture in kattappana

ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നു, എതിര്‍ത്താല്‍ മര്‍ദ്ദനം; പരാതിയുമായി യുവതി

വിദ്യയെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ സുധീഷും കുടുംബവും അനുവദിച്ചിരുന്നില്ല. മിക്ക ദിവസങ്ങളിലും മാനസികവും ശാരീരികമായുമുള്ള പീഡനം തുടർന്നതോടെ വിദ്യയുടെ വീട്ടുകാർ ആറു മാസം മുമ്പ് കാര്യം അന്വേഷിക്കാനെത്തി. 

Chuttuvattom Sep 17, 2021, 10:51 AM IST

Family members say there is suspicion in the incident where a young man fell from the roof of a building in Kattappana and diedFamily members say there is suspicion in the incident where a young man fell from the roof of a building in Kattappana and died

കട്ടപ്പനയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ടൗണിൽ നിർമ്മാണത്തിലിരുന്ന  കെട്ടിടത്തിനു മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ലബ്ബക്കട പുളിക്കൽ  ജോസിന്റെ മകൻ ജോബിനാണ് മരിച്ചത്.  പോസ്റ്റുമോർട്ടത്തിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

crime Sep 2, 2021, 12:01 AM IST

relatives suspect mystery on youth death after falling from building at kattappanarelatives suspect mystery on youth death after falling from building at kattappana

കെട്ടിടത്തിനു മുകളിൽ നിന്നും യുവാവ് വീണു മരിച്ച സംഭവം; അപകടം സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെ, ദുരൂഹത

സുഹൃത്തുക്കളിലൊരാളുടെ ജന്മദിനാഘോഷത്തിൻറെ ഭാഗമായി ജോബിൻ ഉൾപ്പെട്ട എട്ടംഗ സംഘമാണ് പുളിയന്മല റോഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ എത്തിയത്. 

crime Sep 1, 2021, 11:02 AM IST

young man fell from the building and died in kattappanayoung man fell from the building and died in kattappana

കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; മദ്യലഹരിയിലെന്ന് നി​ഗമനം, സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

എട്ട് പേർ അടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയതെന്നാണ് വിവരം. കല്യാണത്തണ്ടിൽ നിന്ന് മദ്യപിച്ചശേഷമാണ് സംഘം ഇവിടെ എത്തിയത്.

Chuttuvattom Aug 30, 2021, 10:46 PM IST

14 year old girl commit suicide at Kattappana14 year old girl commit suicide at Kattappana

കട്ടപ്പനയിൽ പതിനാല് വയസ്സുകാരി ആത്മഹത്യ ചെയ്തു

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു

Chuttuvattom Jul 22, 2021, 3:49 PM IST

Covid protocol violation at DCC kattappana inaugurationCovid protocol violation at DCC kattappana inauguration

ഇടുക്കിയിൽ എംപിയും എംഎൽഎയും നഗരസഭാ അധികൃതരും പങ്കെടുത്ത ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോളിന് പുല്ലുവില

ഡൊമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തത് നൂറിലധികം പേർ

Kerala May 14, 2021, 1:56 PM IST

month after the murder of a 70 year old woman in Kattappana the accused could not be apprehendedmonth after the murder of a 70 year old woman in Kattappana the accused could not be apprehended

കട്ടപ്പനയിൽ എഴുപതുകാരി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല

കട്ടപ്പനയിൽ എഴുപതുകാരി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലടക്കമുള്ള കാര്യങ്ങൾ മുടങ്ങിയതാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് പൊലീസ് വിശദീകരണം.

crime May 10, 2021, 12:01 AM IST