Asianet News MalayalamAsianet News Malayalam
51 results for "

Kb Ganesh Kumar

"
KB Ganesh kumar against Rebels and own sisterKB Ganesh kumar against Rebels and own sister

Ganesh kumar Warns rebels in party: കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ

 കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു.

Kerala Dec 29, 2021, 5:22 PM IST

Split In Kerala Congress BSplit In Kerala Congress B

Split In Kerala Congress(B) : കേരള കോൺഗ്രസ് ബി പിളർന്നു; ഉഷ മോഹൻദാസ് പുതിയ അധ്യക്ഷ


രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയമായി ഉണ്ടായിരുന്നു കുടുംബപ്രശ്നങ്ങളാണ്. 

Kerala Dec 21, 2021, 3:53 PM IST

ganesh kumar mla against amma association on joju george issueganesh kumar mla against amma association on joju george issue

Joju George| 'അമ്മ'യുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്; വിമര്‍ശനവുമായി ഗണേഷ് കുമാര്‍

അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ചോദിച്ച ഗണേഷ് കുമാർ, അമ്മയുടെ സമീപനം മാറ്റണമെന്നും പറഞ്ഞു.

Movie News Nov 4, 2021, 5:24 PM IST

Ganesh Kumar Supports Suresh Gopi In Salute ControversyGanesh Kumar Supports Suresh Gopi In Salute Controversy

പാർട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്, സുരേഷ് ​ഗോപി സല്യൂട്ടിന് അർഹൻ: ഗണേഷ് കുമാര്‍

സുരേഷ് ​ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യൻ പാർലമെൻ്റിൽ അം​ഗമായ ഒരാളെ പൊലീസ് ഉദ്യോ​ഗസ്ഥൻ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. 

Kerala Sep 16, 2021, 3:46 PM IST

Ganesh kumar against television award juryGanesh kumar against television award jury

മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നു: ടെലിവിഷൻ അവാർഡ് ജൂറിക്കെതിരെ ഗണേഷ് കുമാർ

അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന ജൂറി കണ്ടെത്തൽ മര്യാദകേടാണ്. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ജൂറി കളിയാക്കുകയാണ്. 

Kerala Sep 4, 2021, 9:08 PM IST

kiifb projects are facing delayskiifb projects are facing delays

അമ്മയെക്കുറിച്ച് പറഞ്ഞ് നിയമസഭയില്‍ വിതുമ്പി ഗണേഷ് കുമാര്‍; വെഞ്ഞാറമൂട് മേൽപാലം വേണം, കിഫ്ബിക്ക് വിമര്‍ശനം

അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താൻ വെഞ്ഞാറമൂട്ടിൽ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോൾ അമ്മ മരിച്ചു. 

Kerala Aug 6, 2021, 11:22 AM IST

pathanapuram ldf election candidate kb ganesh kumar about election and ldf governmentpathanapuram ldf election candidate kb ganesh kumar about election and ldf government

'താൻ പത്തനാപുരത്തെ വികസന പ്രവർത്തനങ്ങളുടെ സിഇഒ', തുടർഭരണം ഉറപ്പെന്നും ഗണേഷ് കുമാർ

കേരളത്തിൽ എൽഡിഎഫ് സര്‍ക്കാരിന് തുടർ ഭരണം ഉറപ്പാണെന്നും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Elections 2021 Mar 18, 2021, 5:08 PM IST

r balakrishnapilla starts election campaign for kb ganesh kumarr balakrishnapilla starts election campaign for kb ganesh kumar

​ഗണേഷ് കുമാർ കൊവിഡ് ചികിത്സയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ബാലകൃഷ്ണപിള്ള

അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധയാണ് കെ.ബി.ഗണേഷ്കുമാറിന് തിരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ വിനയായത്. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ ഉളള സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്‍റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങി.

Kerala Elections 2021 Mar 12, 2021, 7:05 AM IST

kb ganesh kumar mla about developmental activities in pathanapuramkb ganesh kumar mla about developmental activities in pathanapuram
Video Icon

വികസനമുന്നേറ്റമുണ്ടാക്കിയ വര്‍ഷങ്ങള്‍; പത്തനാപുരത്തെ വികസനം 'എംഎല്‍എയോട് ചോദിക്കാം'

റോഡുകള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പത്തനാപുരം മണ്ഡലത്തില്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബിയിലൂടെ പത്തനാപുരത്ത് വികസന വിപ്ലവം സാധ്യമായെന്നാണ് എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറയുന്നത്.
 

MLA Youdu Chodikkaam Feb 15, 2021, 10:17 AM IST

cpi leader in pathanapuram openly accuses ganesh as a kumbidi leadercpi leader in pathanapuram openly accuses ganesh as a kumbidi leader

'ഗണേഷ് കുമ്പിടി രാജാവ്', പത്തനാപുരത്ത് ഗണേഷിനെതിരെ സിപിഐ, പാളയത്തിൽ പട

''കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണാം. ആ വർത്തമാനം പറച്ചിൽ കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം'', എന്ന് പ്രാദേശിക പ്രചാരണയോഗത്തിൽ സിപിഐ നേതാവ്. 

Kerala Jan 25, 2021, 5:29 PM IST

kb ganesh kumar against udfkb ganesh kumar against udf

തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തത്: കെ ബി ഗണേഷ് കുമാർ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Kerala Jan 18, 2021, 9:13 AM IST

UDf harthal in pattanapuram against kb Ganesh Kumar MLAUDf harthal in pattanapuram against kb Ganesh Kumar MLA

ഗണേഷ് കുമാറും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; പത്തനാപുരത്ത് യുഡിഎഫ് ഹർത്താൽ

വിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Kerala Jan 18, 2021, 8:39 AM IST

ganesk kumar office raidganesk kumar office raid

എംഎൽഎ ഓഫീസിൽ നിന്നും തെളിവ് കിട്ടിയില്ല; റെയ്ഡിൽ ഗണേശിന് അതൃപ്തി

തൻ്റെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ഗണേഷ്. കേരള കോൺഗ്രസ് ബി നേതൃത്വത്തിനും പൊലീസ് നടപടിയിൽ അതൃപ്തിയുണ്ട്. 

Kerala Dec 2, 2020, 7:02 AM IST

actress attack case police raid in kb ganesh kumar homeactress attack case police raid in kb ganesh kumar home

നടിയെ ആക്രമിച്ച കേസ്: കെബി ഗണേഷ് കുമാര്‍ എംഎൽഎയുടെ ഓഫീസിൽ പൊലീസ് പരിശോധന

കെ.ബി.ഗണേഷ് കുമാര്‍ എംഎൽഎയുടെ പത്തനാപുരത്തെ ഓഫിസിലാണ് പൊലീസ് പരിശോധന. ഗണേഷിൻ്റെ പിഎ പ്രദീപിൻ്റെ കോട്ടാത്തലയിലെ വീട്ടിലും ലോക്കൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. 

Kerala Dec 1, 2020, 5:44 PM IST

KB Ganesh Kumar former secretary Pradeep Kumar's bail plea to be heard todayKB Ganesh Kumar former secretary Pradeep Kumar's bail plea to be heard today

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍: പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുതുതായി വാങ്ങിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ട്രെയിനില്‍ ഉപേക്ഷിച്ചു എന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
 

crime Nov 30, 2020, 6:59 AM IST