Kbfc
(Search results - 50)ISLJan 15, 2021, 11:57 AM IST
മൂന്നാം ജയത്തിന് ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍
ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ജെംഷഡ്പൂര്‍ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്.
ISLJan 10, 2021, 10:26 PM IST
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; ബ്ലാസ്റ്റേഴ്സിന്റെ വിജയശില്പി മുറേ
ജയത്തിന് ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നത് രണ്ടാംപകുതിയിലെ വിസ്മയ തിരിച്ചുവരവില്‍ ജംഷഡ്പൂരിന്റെ നെഞ്ചത്ത് ഇരട്ട വെടി പൊട്ടിച്ച ജോര്‍ദാന്‍ മുറേയോട്.
ISLJan 10, 2021, 9:28 PM IST
മുറെ മുറയ്ക്ക് ഗോളടിച്ചു; 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന് ചരിത്രജയം
ആറ് മിനുറ്റാണ് മത്സരത്തിന് ഇഞ്ചുറിടൈം അനുവദിച്ചത്. എന്നാല്‍ ലീഡ് നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാംജയം പേരിലാക്കി.
ISLJan 10, 2021, 8:23 PM IST
ലീഡ് എടുത്തിട്ടും പണിവാങ്ങി ബ്ലാസ്റ്റേഴ്സ്; ആദ്യ പകുതി സമനിലയില്‍
മഞ്ഞപ്പടയ്ക്ക് ആശ്വസിക്കാന്‍ ആദ്യ 20 മിനുറ്റുകളിലെ മിന്നലാക്രമണം. എന്നിട്ടും ലീഡ് എടുത്ത ശേഷം ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി.
ISLJan 7, 2021, 8:29 AM IST
വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഒഡീഷ
എട്ട് കളി പിന്നിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് വിശ്വസിക്കാവുന്നൊരു ടീം കോമ്പിനേഷൻ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ISLJan 2, 2021, 8:48 AM IST
കൊമ്പന്മാര്ക്ക് ഇന്ന് വമ്പന്‍ പോരാട്ടം; എതിരാളികള്‍ മുംബൈ സിറ്റി
തിരിച്ചടികളുടെ കാലം മറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് 2021ലേക്ക് ബൂട്ടുകെട്ടുന്നത്.
ISLDec 27, 2020, 10:31 PM IST
ഭാവിയിലേക്കൊരു ചുവട്; ജീക്സണ് സിംഗ് ബ്ലാസ്റ്റേഴ്സിന്റെ ഹീറോ
ഗോളുമായി ഹക്കുവും മുറേയും നിറഞ്ഞുനിന്ന മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് യുവതാരം ജീക്സണ് സിംഗാണ്.
ISLDec 27, 2020, 9:26 PM IST
ഹൈദരാബാദിന്റെ നെഞ്ചത്ത് ഇരട്ട വെടി; ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം
മലയാളി താരം അബ്ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറേയുമാണ് ഗോളുകള്‍ പേരിലാക്കിയത്.
ISLDec 27, 2020, 6:48 PM IST
ആദ്യ ജയത്തിന് അഞ്ച് മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്; മൂന്ന് മലയാളികള്‍ ആദ്യ ഇലവനില്‍
സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അഞ്ച് മാറ്റവുമായാണ് ഇറങ്ങുന്നത്.
ISLDec 20, 2020, 10:05 AM IST
ജയം കാത്ത് ആറാം മത്സരം; ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
33 മത്സരം പൂര്‍ത്തിയായ സീസണിൽ ഒരു ജയം പോലും അക്കൗണ്ടില്‍ ഇല്ലാത്ത മൂന്ന് ടീമുകളില്‍ രണ്ടെണ്ണമാണ് ഇന്ന് കളത്തിലെത്തുന്നത്.
ISLDec 19, 2020, 9:38 AM IST
ഐഎസ്എല്ലില്‍ ഇന്ന് ഗോവ-ചെന്നൈയിന് പോരാട്ടം; നാളെ ബ്ലാസ്റ്റേഴ്സിന് അങ്കം
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാളെ സീസണിലെ ആറാമത്തെ മത്സരം.
ISLDec 13, 2020, 10:49 AM IST
ബെംഗളൂരുവിനെ തളയ്ക്കാന്‍ രണ്ട് സ്ട്രൈക്കര്‍മാരെ അണിനിരത്തുമോ ബ്ലാസ്റ്റേഴ്സ്?
ഒരു സ്ട്രൈക്കറാണോ രണ്ട് പേരാണോ ടീമിൽ എത്തേണ്ടതെന്ന് ഗൗരവമായി ആലോചിക്കുകയാണെന്ന് പരിശീലകന് കിബു വികുന.
ISLDec 13, 2020, 9:21 AM IST
ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം; എതിരാളികള്‍ ബെംഗളൂരു
ഇരുടീമുകളും തമ്മിലുള്ള ആറ് മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളത്.
ISLDec 12, 2020, 12:51 PM IST
ജയിച്ചേ തീരൂ...എതിരാളി ബെംഗളൂരുവാണ്; ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും
രണ്ട് തോൽവിയും രണ്ട് സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്റാണുള്ളത്.
ISLDec 6, 2020, 10:01 AM IST
ആദ്യ ജയം കൊതിച്ച് ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിന്; എതിരാളികള്‍ ഗോവ
ചെന്നൈയിനെ സമനിലയില്‍ തളച്ചത് ആശ്വാസമെങ്കിലും നായകന് സെർജിയോ സിഡോഞ്ച പരിക്കേറ്റ് പുറത്തായത് മഞ്ഞപ്പടയ്ക്ക് കനത്ത തിരിച്ചടി.