Asianet News MalayalamAsianet News Malayalam
13 results for "

Kcpl

"
thrissur st thomas college win kcplthrissur st thomas college win kcpl

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്

അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ജേതാക്കളായത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത സെന്‍റ് തോമസ് കോളേജ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ് എടുത്തു

KCPL Feb 25, 2020, 2:31 PM IST

kerala college premier league final todaykerala college premier league final today

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്; കലാശപ്പോര് ഇന്ന്

കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരെ ഇന്നറിയാം. കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് മെഗാ ഫൈനൽ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 

KCPL Feb 24, 2020, 10:41 AM IST

kcpl semi final thrissur st thomas college winkcpl semi final thrissur st thomas college win

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്; രണ്ടാം സെമിഫൈനലിൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിന് വിജയം

തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്
രണ്ടാം സെമി ഫൈനലിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജ് 2019 ചാമ്പ്യൻഷിപ്പിലെ വിജയികളായ എറണാകുളം സേക്രഡ് ഹാർട്ട് കോളേജിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തി.

KCPL Feb 22, 2020, 5:51 PM IST

cms college win kcpl semi finalcms college win kcpl semi final

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്; ആദ്യ സെമിഫൈനലിൽ വിജയം കോട്ടയം സി എം എസ് കോളേജിന്

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിന്റെ ആദ്യ സെമിഫൈനലിൽ കോട്ടയം സി എം എസ് കോളേജ്, തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. 

KCPL Feb 22, 2020, 5:51 PM IST

kcpl super8 match sacred heart college ernakulamkcpl super8 match sacred heart college ernakulam

കേരള കോളേജ് പ്രീമിയർ ലീഗ്; നാലാം സൂപ്പർ 8 മത്സരത്തിൽ വിജയം വരിച്ച് എറണാകുളം സേക്രഡ് ഹാർട്ട് കോളേജ്

കേരള കോളേജ് പ്രീമിയർ ലീഗ് നാലാം സൂപ്പർ 8 മത്സരത്തിൽ എറണാകുളം സേക്രഡ് ഹാർട്ട് കോളേജ്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിനെ 25 റൺസിന് പരാജയപ്പെടുത്തി.

KCPL Feb 22, 2020, 12:57 PM IST

kcpl mar ivanios college trivandrumkcpl mar ivanios college trivandrum

കേരള കോളേജ് പ്രീമിയർ ലീഗ് ; മൂന്നാം സൂപ്പർ 8 മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിന് വിജയം

തിരുവനന്തപുരം മംഗലപുരം ഗ്രൗണ്ടിൽ നടന്ന അത്യന്തം ആവേശകരമായ കേരള കോളേജ് പ്രീമിയർ ലീഗ് മൂന്നാം സൂപ്പർ 8 മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് തൃശ്ശൂർ സെൻറ് തോമസ് കോളേജിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. 

KCPL Feb 22, 2020, 12:40 PM IST

kcpl thrissur kerala varma collegekcpl thrissur kerala varma college

കേരള കോളേജ് പ്രീമിയർ ലീഗ്; രണ്ടാം സൂപ്പർ 8 മത്സരത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിന് വിജയം

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം സൂപ്പർ 8 മത്സരത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് കണ്ണൂർ ശ്രീനാരായണ കോളേജിനെ 83 റൺസിന് പരാജയപ്പെടുത്തി. 

KCPL Feb 22, 2020, 12:06 PM IST

kcpl super8 match kottayam cms winkcpl super8 match kottayam cms win

കേരള കോളേജ് പ്രീമിയർ ലീഗ്; ആദ്യ സൂപ്പർ 8 മത്സരത്തിൽ കോട്ടയം സി എം എസ് കോളേജിന് വിജയം

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിൽ നടന്ന കേരള കോളേജ് പ്രീമിയർ ലീഗ് ആദ്യ സൂപ്പർ 8 മത്സരത്തിൽ കോട്ടയം സി എം എസ് കോളേജ് കളമശ്ശേരി സെൻറ് പോൾസ് കോളേജിനെ 94 റൺസിന് പരാജയപ്പെടുത്തി. 

KCPL Feb 22, 2020, 11:51 AM IST

kerala college premier league semi finalkerala college premier league semi final

കേരള കോളേജ് പ്രീമിയർ ലീഗ്; അവസാനപാദ മൽസരങ്ങൾ ആരംഭിച്ചു

കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പിന്റെ അവസാനപാദ മൽസരങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും മംഗലപുരം കെസിഎ ഗ്രൗണ്ടിലുമായാണ് സൂപ്പർ-8 മൽസരങ്ങൾ നടന്നത്. 

KCPL Feb 22, 2020, 10:55 AM IST

kerala college premier league super 8 matchkerala college premier league super 8 match

കേരള കോളേജ് പ്രീമിയർ ലീഗ്; സൂപ്പർ 8 ലീഗ് മത്സങ്ങൾക്ക് തുടക്കമായി

ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗിന്റെ സൂപ്പർ 8 ലീഗ് മത്സങ്ങൾക്ക് തുടക്കമായി

KCPL Feb 20, 2020, 4:23 PM IST

kerala college premier leaguekerala college premier league

ആവേശമായി കേരള കോളേജ് പ്രീമിയർ ലീഗ്; ചിത്രങ്ങള്‍ കാണാം

ഏഷ്യാനെറ്റ് ന്യൂസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് എക്സോട്ടിക കമ്പനിയും ചേർന്ന് കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ് കേരള കോളേജ് പ്രീമിയർ ലീഗ്.  ഫൈനൽ മൽസരം ഫെബ്രുവരി 23 ന് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കേരള കോളേജ് പ്രീമിയർ ലീഗിലെ മത്സര ചിത്രങ്ങള്‍ കാണാം.
 

KCPL Jan 29, 2020, 1:40 PM IST

Kerala College Premier League  final match february 23Kerala College Premier League  final match february 23

കേരള കോളേജ് പ്രീമിയർ ലീഗ്; ഫൈനൽ മത്സരം ഫെബ്രുവരി 24ന് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ് കേരള കോളേജ് പ്രീമിയർ ലീഗ്.

KCPL Jan 29, 2020, 11:31 AM IST

kerala college premier league Thevara SH Victorykerala college premier league Thevara SH Victory

കേരള കോളേജ് പ്രീമിയർ ലീഗ്: തേവര സേക്രഡ് ഹാർട്ട് കോളേജിന് കിരീടം

ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം തേവര സേക്രഡ് ഹാർട്ട് കോളേജിന്. 

CRICKET Apr 9, 2019, 8:45 AM IST