Asianet News MalayalamAsianet News Malayalam
4 results for "

Kedhar Jhadav

"
IPL mini auction CSK releases Kedhar Jhadav, RCB releses Aaron FinchIPL mini auction CSK releases Kedhar Jhadav, RCB releses Aaron Finch

ഫിഞ്ചിനെ കൈവിട്ട് ബാംഗ്ലൂര്‍, കേദാര്‍ ജാദവിനെ ഒഴിവാക്കി ചെന്നൈ

ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഓസീസ് ഏകദിന ടീം നായകന്‍ ആരോണ്‍ ഫിഞ്ചിനെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെയും കൈവിട്ട് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്ത ഫിഞ്ചിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. 12 കളികളില്‍ 268 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ ഫിഞ്ചിന്‍റെ നേട്ടം.

Cricket Jan 20, 2021, 5:57 PM IST

IPL2020 Players who can replace Kedhar Jhadav in Chennai Super KingsIPL2020 Players who can replace Kedhar Jhadav in Chennai Super Kings

അവസാന ഓവറുകളില്‍ ടെസ്റ്റ് കളിച്ച കേദാര്‍ ജാദവിന് പകരക്കാരനെ തേടി ചെന്നൈ , പകരമെത്താനിടയുള്ള താരങ്ങള്‍ ഇവരാണ്

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിലും തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മധ്യനിരക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുയരുന്നത്. കൊല്‍ക്കത്തക്കെതിരെ ആഞ്ഞടിക്കേണ്ട അവസാന ഓവറില്‍ ടെസ്റ്റ് കളിച്ച് ക്ഷമപരീക്ഷിച്ച കേദാര്‍ ജാദവാണ് ഇപ്പോള്‍ വിമര്‍ശകരുടെ നാവിന്‍റെ ചൂടറിയുന്നത്.

ഐപിഎല്ലില്‍  നിന്ന് പിന്‍മാറിയ സുരേഷ് റെയ്നയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ റെയ്നയുടെ പകരക്കാരനെന്ന നിലയില്‍ കൂടി ജാദവിന് പകരംവെക്കാവുന്ന ഒരു താരത്തെ ടീമിലെടുക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ചെന്നൈ ടീമിലെത്താനിടയുള്ള ചില താരങ്ങള്‍ ഇവരാണ്.
 

IPL 2020 Oct 8, 2020, 1:50 PM IST

Kapil Dev says Virat Kohli should play this youngster in 2nd ODI against New ZealandKapil Dev says Virat Kohli should play this youngster in 2nd ODI against New Zealand

അയാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു; യുവതാരത്തെ പിന്തുണച്ച് കപില്‍ ദേവ്

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവ പേസര്‍ നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപില്‍ ദേവ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതുകൊണ്ടല്ല സെയ്നിയെ ടീമിലുള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും വിക്കറ്റെടുക്കുന്ന ബൗളറെന്ന നിലയിലാണെന്നും കപില്‍ പറഞ്ഞു.

Cricket Feb 7, 2020, 7:06 PM IST

India vs New Zealand prediction: India predicted XI for 2nd ODIIndia vs New Zealand prediction: India predicted XI for 2nd ODI

നിര്‍ണായക പോരാട്ടത്തില്‍ രണ്ട് മാറ്റങ്ങളുറപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ടി20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തില്‍ ഏകദിന പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിലെ തോല്‍വിയോടെ സമ്മര്‍ദ്ദത്തിലാണ്. ഇനിയൊരു തോല്‍ പരമ്പര നഷ്ടമാക്കുമെന്ന തിരിച്ചറിവിലാണ് ഇന്ത്യ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

Cricket Feb 7, 2020, 6:45 PM IST