Asianet News MalayalamAsianet News Malayalam
46 results for "

Keerthy Suresh

"
Tovino and Keerthy Suresh wraps up shoot for their VaashiTovino and Keerthy Suresh wraps up shoot for their Vaashi

Vaashi : ടൊവിനോയുടെയും കീര്‍ത്തി സുരേഷിന്റെയും 'വാശി', ഷൂട്ടിംഗ് പൂര്‍ത്തിയായി

ടൊവിനൊ (Tovino Thomas) നായകനാകുന്ന ചിത്രമാണ് 'വാശി' (vaashi). കീര്‍ത്തി സുരേഷ് ആണ് (Keerthy Suresh) ചിത്രത്തില്‍ നായികയായി എത്തുന്നത്. വാശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ടൊവിനൊ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.
 

Movie News Jan 20, 2022, 5:27 PM IST

Keerthy Suresh recovers from Covid 19Keerthy Suresh recovers from Covid 19

Keerthy Suresh : 'നെഗറ്റീവെന്നത് ഇപ്പോള്‍ പൊസിറ്റീവാണ്', കൊവിഡ് ഭേദമായെന്ന് അറിയിച്ച് നടി കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷിന് (Keerthy Suresh) കൊവിഡ് നെഗറ്റീവായി. നെഗറ്റീവ് എന്നത് ഇപോള്‍ ഒരു പൊസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് പൊസീറ്റീവായ കാര്യവും അറിയിച്ചിരുന്നത്. കീര്‍ത്തി സുരേഷ് തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു.

Movie News Jan 18, 2022, 10:37 AM IST

Actor Keerthy Suresh tests positive for covid 19Actor Keerthy Suresh tests positive for covid 19

Keerthy Suresh : കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. നടി കീര്‍ത്തി സുരേഷിനും (Keerthy Suresh) കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു.
 

Movie News Jan 11, 2022, 10:57 PM IST

Keerthy Suresh share throwback photo from spainKeerthy Suresh share throwback photo from spain

Keerthy Suresh Spain Diaries : 'സ്‍പെയിൻ ഡയറീസ്', ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

മലയാളത്തിന്റെ മാത്രമല്ല അന്യഭാഷ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് കീര്‍ത്തി സുരേഷ് (Keerthy Suresh). തെലുങ്കില്‍ 'മഹാനടി'യെന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടി. കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ വൻ ഹിറ്റാകാറുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച ത്രോബാക്ക് ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

Movie News Dec 15, 2021, 7:25 PM IST

twitter 2021 keerthy suresh and vijay on trendingtwitter 2021 keerthy suresh and vijay on trending
Video Icon

Twitter Trending: ട്വിറ്ററിൽ ആരാധകർ ഏറ്റവുമധികം തിരഞ്ഞ നടി കീർത്തി, മാസ്റ്ററും വിജയും ഒന്നാമത് തന്നെ

2021ൽ ട്വിറ്ററിലൂടെ ഏറ്റവുമധികം ആരാധകർ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റർ ഇന്ത്യ. നടന്മാരിൽ വിജയും നടിമാരിൽ കീർത്തി സുരേഷുമാണ് ഒന്നാമത്. ഏറ്റവുമധികം പേർ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ മാസ്റ്ററാണ്. 

Explainer Dec 13, 2021, 5:23 PM IST

Tovino and actress Keerthy Suresh Vaashi starts rollingTovino and actress Keerthy Suresh Vaashi starts rolling

Vaashi|ടൊവിനൊയുടെ 'വാശി', കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന് തുടക്കം

ടൊവിനൊ (Tovino) നായകനാകുന്ന പുതിയ ചിത്രമാണ് വാശി (Vaashi). കീര്‍ത്തി സുരേഷാണ് (Keerthy Suresh) ചിത്രത്തിലെ നായികയായി എത്തുന്നത്. വാശി എന്ന ചിത്രം കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. എന്തായാലും കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന് തുടക്കമായിരിക്കുകയാണ് ഇപോള്‍.

Movie News Nov 17, 2021, 5:45 PM IST

Keerthy Suresh starring poster Marakkar Arabikadalinte SimhamKeerthy Suresh starring poster Marakkar Arabikadalinte Simham

Marakkar|'മരക്കാറി'ലെ 'ആര്‍ച്ച', കീര്‍ത്തി സുരേഷിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിഹം (Marakkar Arabikadalinte Simham). മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഒടിടിയിലേക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുകയും ഒടുവില്‍ ക്ലൈമാക്സില്‍ തിയറ്റര്‍ റിലീസ് തന്നെ ഉറപ്പിക്കുകയും ചെയ്‍തു. ഏറെക്കാലത്തിനുശേഷം മോഹൻലാല്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലുമാണ് എല്ലാവരും. പ്രിയദര്‍ശന്റെ  സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

Movie News Nov 15, 2021, 11:27 PM IST

Bad Luck Sakhi song from Keerthy Suresh Good Luck sakhi outBad Luck Sakhi song from Keerthy Suresh Good Luck sakhi out

Good Luck sakhi song|കീര്‍ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖി, വീഡിയോ ഗാനം പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് ഗുഡ് ലക്ക് സഖി (Good Luck Sakhi). നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗേഷ് കുക്കുനൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ലക്ക് സഖിയെന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു.

Movie News Nov 8, 2021, 7:36 PM IST

Sarkaru Vaari Paata film release date announcedSarkaru Vaari Paata film release date announced

Sarkaru Vaari Paata|മഹേഷ് ബാബു- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മഹേഷ് ബാബുവും (Mahesh Babu) കീര്‍ത്തി സുരേഷും (Keerthy Suresh) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട (Sarkaru Vaari Paata). പരശുറാം ആണ് കീര്‍ത്തി  ചിത്രം സംവിധാനം  ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഒരുപാട് തവണ മാറ്റിവെച്ച ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Movie News Nov 3, 2021, 4:27 PM IST

Keerthy Suresh Telugu film Sarkaru Vari PataKeerthy Suresh Telugu film Sarkaru Vari Pata

കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകളുമായി മഹേഷ് ബാബു, 'സര്‍ക്കാരു വാരി പാട്ട'യുടെ ഷൂട്ടിംഗ് സ്‍പെയിനില്‍

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.  സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകനാകുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം  ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പുറത്തുവിട്ടിരിക്കുയാണ് സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകര്‍.

Movie News Oct 17, 2021, 3:57 PM IST

Keerthy Suresh does Vrikshasana and Natarajasana to keep the tensions awayKeerthy Suresh does Vrikshasana and Natarajasana to keep the tensions away

യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി കീർത്തി സുരേഷ്

രണ്ട് ഫോട്ടോകളാണ് കീർത്തി സുരേഷ് പങ്കുവച്ചിരിക്കുന്നത്. നടരാജാസനം ചെയ്യുന്നതിന്റെ ചിത്രമാണ് ആദ്യത്തേത്. ഈ  പോസ് ചെയുന്നത് വിഷാദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഒപ്പം സമ്മർദ്ദം അകറ്റുവാനും സഹായിക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദഹനവും ഉപാപചയവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Health Jun 3, 2021, 1:39 PM IST

Keerthy Suresh in Traditional SareeKeerthy Suresh in Traditional Saree

ട്രഡീഷണല്‍ സാരിയില്‍ സുന്ദരിയായി കീര്‍ത്തി സുരേഷ്

സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് കീര്‍ത്തി സുരേഷ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 

Lifestyle Apr 29, 2021, 10:05 AM IST

Keerthy Suresh Struggles To Avoid PizzaKeerthy Suresh Struggles To Avoid Pizza

പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തി സുരേഷ്; ഒടുവില്‍ സംഭവിച്ചത്; വീഡിയോ

പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പലതും വേണ്ടെന്ന് വച്ച് കട്ട ഡയറ്റിലാണ് താരം.  മുന്നിലെത്തിയ ചീസ് പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Food Mar 20, 2021, 1:33 PM IST

revathy suresh instagram postrevathy suresh instagram post

‘ശരീരഭാരത്തെ അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി പലരും പരിഹസിച്ചു‘; വമ്പൻ മേക്കോവറുമായി രേവതി സുരേഷ്

രീരഭാരം കൂടിയതിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ചും വിഷമതകളെ പറ്റിയും തുറന്ന് പറഞ്ഞ് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്. അമ്മ മേനകയെയും അനുജത്തി കീർത്തിയെയും താരതമ്യം ചെയ്തുളള ട്രോളുകളും കമന്റുകളും രേവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ശരീര ഭാരം കുറച്ച് ഞെട്ടിക്കുന്ന മേക്കോവറിൽ എത്തിയിരിക്കുകയാണ് രേവതി. ശരീര ഭാരം കുറച്ചത് എങ്ങനെ എന്നതിനെക്കുറിച്ചും അതിലേക്കുളള തന്റെ യാത്രയെക്കുറിച്ചും വിശദീകരിച്ചിരിക്കുകയാണ് രേവതി.

spice Feb 17, 2021, 8:09 PM IST

keerthy suresh photos in saree jacketkeerthy suresh photos in saree jacket

സാരിയോടൊപ്പം ജാക്കറ്റ്; വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലും തിളങ്ങിയ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ സ്വന്തമാക്കി. സോഷ്യല്‍‌ മീഡിയയിലും വളരെ അധികം സജ്ജീവമായ കീര്‍ത്തിക്ക് നിരവധി ആരാധകരാണുള്ളത്. 

Lifestyle Jan 26, 2021, 5:18 PM IST