Kerala Against Caa
(Search results - 9)KeralaFeb 7, 2020, 9:54 AM IST
'കേരളം ഒറ്റക്കെട്ട്'; മോദിയുടെ പരാമർശം വാസ്തവവിരുദ്ധം, ആഞ്ഞടിച്ച് പിണറായി
വർഗീയ ലക്ഷ്യത്തോടെ ആർ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്
KeralaJan 26, 2020, 11:02 PM IST
ഭരണഘടനാ സംരക്ഷണത്തിന് കണ്ണിചേര്‍ന്ന് കേരളം; ചിത്രങ്ങള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗത്തെ പ്രവര്‍ത്തകര്‍ ശൃംഖലയില്‍ പങ്കെടുത്തു. നിയമം റദ്ദാക്കുംവരെ വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
KeralaJan 21, 2020, 5:26 PM IST
'ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം'; ഗവര്‍ണര്‍ക്കെതിരെ ഉമ്മന്‍ചാണ്ടി
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്
E-pollsJan 21, 2020, 5:13 PM IST
ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാറിന്റെ മേലുള്ള അധികാരപ്രയോഗമോ? അഭിപ്രായ സര്‍വേ ഫലം
പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണ്ണറുടെ പ്രതികരണങ്ങളും പിന്നീടുള്ള നടപടിയും സര്‍ക്കാറിന്റെ മേലുള്ള അധികാര പ്രയോഗമോ? സോഷ്യല്‍ മീഡിയ കരുതുന്നതെന്ത്? ഫേസ്ബുക്ക് പോള്‍ ഫലം.
KeralaJan 14, 2020, 5:48 PM IST
'പൗരാവകാശം സംരക്ഷിക്കാനുള്ള ഇടപെടല്‍'; പൗരത്വ നിയമത്തിനെതിരായ ഹര്‍ജിയെ കുറിച്ച് പിണറായി
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിണറായി വിജയന്
IndiaJan 14, 2020, 11:44 AM IST
കേരളത്തിന് പിന്നാലെ പഞ്ചാബും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ പഞ്ചാബ് നിയമസഭയും
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെപ്രമേയം പാസാക്കാന്‍ പഞ്ചാബ് നിയമസഭ ഇന്ന് യോഗം ചേരും. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കുന്ന പക്ഷം കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാന്‍ സാധ്യതയുണ്ട്.
KeralaJan 10, 2020, 2:38 PM IST
'ഭരണഘടന സംരക്ഷിക്കാന്‍ മുന്നിലുണ്ട്'; സിഎഎക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ പരസ്യവുമായി കേരള സര്‍ക്കാര്‍
ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
KeralaDec 31, 2019, 11:17 AM IST
'കേന്ദ്രഭരണം കുരങ്ങന്റെ കയ്യിലെ പൂമാല പോലെ', വിമര്‍ശനവുമായി പി സി ജോര്‍ജ്
പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെ അംഗീകരിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രക്ഷോഭത്തിനും പിന്തുണ നല്‍കുന്നതായും ജനപക്ഷത്തിന്റെ പ്രതിനിധിയായ പി സി ജോര്‍ജ് എംഎല്‍എ. മോദി സര്‍ക്കാര്‍ അറിയുന്ന തരത്തില്‍ സമരം നടത്താന്‍ കേരളത്തിലെ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും കഴിയുന്നുണ്ടോ എന്നു സംശയമുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
KeralaDec 17, 2019, 1:23 PM IST
കണ്ണൂരിൽ ലോറി താക്കോൽ ഊരിയെടുത്ത് സമരക്കാര്‍; ആലപ്പുഴയില്‍ രണ്ടിടത്ത് കെഎസ്ആര്‍ടിസിയുടെയും
താക്കോൽ തിരികെ കിട്ടാത്തതിനാൽ ലോറി ദേശീയപാത ഓരത്തേക്ക് തള്ളിനീക്കി നിർത്തിയിരിക്കുകയാണ്. കണ്ണൂരിലെ കാൽടെക്സിന് സമീപത്താണ് സംഭവം.