Asianet News MalayalamAsianet News Malayalam
16 results for "

Kerala Airport

"
Omicron outbreak Tight checking in Kerala AirportsOmicron outbreak Tight checking in Kerala Airports

Omicron : ഒമിക്രോൺ ജാഗ്രത; സംസ്ഥാനത്ത് കൂടുതൽ പരിശോധനാഫലം ഇന്ന് കിട്ടും, വിമാനത്താവളങ്ങളിലടക്കം കർശന പരിശോധന

റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതിൽ 10 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു

Kerala Dec 14, 2021, 1:28 AM IST

Kerala Government to speed up vaccinationKerala Government to speed up vaccination

OMRICON : കേരളത്തിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കി, വാക്സീനേഷൻ അതിവേഗം പൂർത്തിയാക്കാൻ സർക്കാർ

ഒമിക്രോൺ വകദേദത്തിന് വാക്സീനെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്നതിൽ പൂർണമായി നിഗമനത്തിലെത്താനായിട്ടില്ലെന്ന്  അവലോകന സമിതി അംഗം  ഡോ.ഇക്ബാൽ തന്നെ ചൂണ്ടിക്കാട്ടുന്നു.

Kerala Nov 28, 2021, 4:43 PM IST

nigerian ladies remanded for drug smuggling through kochi airportnigerian ladies remanded for drug smuggling through kochi airport

കേരളത്തിലെ വിമാനതാവളങ്ങള്‍ വഴി ലഹരികടത്താന്‍ നൈജീരിയന്‍ യുവതികള്‍; കുടുക്കിയത് വിദഗ്ധമായി

നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. 

Chuttuvattom Oct 18, 2021, 8:00 AM IST

employees who helped in gold smuggling arrested in karipuremployees who helped in gold smuggling arrested in karipur
Video Icon

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച ജീവനക്കാര്‍ പിടിയില്‍

ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപെട്ടവരെയാണ് പിടികൂടിയത്. വിമാനത്താവളത്തിലെ നാല് ക്ലീനിംഗ് സുപ്പര്‍വൈസര്‍മാരാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്

Kerala Sep 7, 2020, 10:47 AM IST

6 crore smuggled gold seized from kerala airports6 crore smuggled gold seized from kerala airports
Video Icon

വന്ദേഭാരതും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും മാത്രം, 20 ദിവസംകൊണ്ട് 25 സ്വര്‍ണ്ണക്കടത്ത് കേസുകള്‍

20 ദിവസത്തിനിടെ സംസ്ഥാനത്ത് 25 സ്വര്‍ണ്ണക്കടത്ത് കേസുകള്‍. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് ആറുകോടിയുടെ സ്വര്‍ണ്ണമാണ്. ഇതില്‍ 74 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്.
 

Kerala Jul 9, 2020, 11:47 AM IST

gold smuggling os active in keralagold smuggling os active in kerala

കൊവിഡ് കാലത്തും സ്വര്‍ണക്കടത്ത് തകൃതി: കഴിഞ്ഞ 20 ദിവസത്തിൽ പിടികൂടിയത് ആറ് കോടിയുടെ സ്വർണം

കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമധികം സ്വര്‍ണ്ണക്കടത്ത് പിടിച്ചത്. അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണ്ണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ 74 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ കസ്റ്റംസ് പിടികൂടി

Kerala Jul 9, 2020, 7:29 AM IST

gold smuggling kerala continue in covid emergencygold smuggling kerala continue in covid emergency

കൊവിഡ് കാലത്തും സ്വര്‍ണക്കടത്ത്: 20 ദിവസത്തിനുള്ളില്‍ പിടികൂടിയത് 6 കോടിയുടെ സ്വര്‍ണം

കൊവിഡ് കാലമാണ്. വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്. 

Kerala Jul 9, 2020, 6:39 AM IST

do not acquire cheruvally estate forcefully instructs high courtdo not acquire cheruvally estate forcefully instructs high court
Video Icon

ഭൂമിയേറ്റെടുക്കാന്‍ നിയമാനുസൃത നടപടി മാത്രമേ പാടുള്ളൂ എന്ന് ഹൈക്കോടതി

ചെറുവള്ളി എസ്റ്റേറ്റില്‍ നിയമാനുസൃത നടപടി മാത്രമേ പാടുള്ളൂ എന്ന് ഹൈക്കോടതി. ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
 

Kerala Jun 23, 2020, 4:03 PM IST

expats paid institutional quarantine decision considering financial liabilityexpats paid institutional quarantine decision considering financial liability
Video Icon

കേരളത്തിന്റെ നീക്കം കേന്ദ്ര നിര്‍ദ്ദേശം ആയുധമാക്കി, പരാതി ഇല്ലാതാക്കുന്നതും ലക്ഷ്യം

പ്രവാസികളെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ക്വാറന്റീന് പണമീടാനുള്ള തീരുമാനത്തിലേക്ക് മലക്കം മറിഞ്ഞത് സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡവും സര്‍ക്കാര്‍ ഇതിനായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ ക്വാറന്റീനിലെ സൗകര്യങ്ങളെക്കുറിച്ചുള്ള പരാതി ഇല്ലാതാക്കാനും ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
 

Kerala May 27, 2020, 9:55 AM IST

finance minister announces more aviation routes in indiafinance minister announces more aviation routes in india
Video Icon

ഇതുവരെ പറക്കാത്ത മേഖലകളില്‍ ഇനി വിമാനം പറക്കും, പാതയൊരുക്കാന്‍ കേന്ദ്രം

വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വ്യോമമേഖലകള്‍ തുറക്കാനും തീരുമാനിച്ചു. 1000 കോടി രൂപ ഇതുവഴി ലാഭിക്കാനാവുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
 

India May 16, 2020, 5:43 PM IST

thiruvananthapuram airport all set to welcome expats from dohathiruvananthapuram airport all set to welcome expats from doha

പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി തിരുവനന്തപുരം വിമാനത്താവളം; ദോഹയിൽ നിന്നുള്ള 182 അംഗസംഘം ഇന്നെത്തും

ആധുനിക തെർമൽ ക്യാമറ അടക്കമുളള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയിരിക്കുന്നത്.

Kerala May 10, 2020, 7:24 AM IST

flights with 800 gulf malayalees with reach kerala airports thursdayflights with 800 gulf malayalees with reach kerala airports thursday
Video Icon

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ആദ്യദിവസം 800 പ്രവാസികളെത്തും

പ്രവാസികളുമായി ആദ്യ നാല് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലെത്തും. അബുദാബി, റിയാദ്, ദോഹ വിമാനങ്ങള്‍ കൊച്ചിയിലും ദുബായ് വിമാനം കോഴിക്കോട്ടുമാണ് എത്തുന്നത്. ആദ്യ ആഴ്ചയില്‍ 15 വിമാനങ്ങളാണ് എത്തുന്നത്.
 

Kerala May 5, 2020, 8:56 AM IST

COVID 19 karipur airport passengers expresses concern over immigration clearanceCOVID 19 karipur airport passengers expresses concern over immigration clearance
Video Icon

വിമാനത്താവളത്തില്‍ കാര്യമായ നിര്‍ദ്ദേശങ്ങളില്ല, കരിപ്പൂരിലെത്തിയ യാത്രക്കാര്‍ പറയുന്നു

മാര്‍ച്ച് അഞ്ചിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിദേശത്തു നിന്നെത്തുന്ന യാത്രക്കാര്‍ ആശങ്കയിലാണ്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നെത്തുന്നവര്‍ ഒരുമിച്ച് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നില്‍ക്കേണ്ടി വരുന്നതായി യാത്രക്കാര്‍ പറയുന്നു.
 

Kerala Mar 13, 2020, 5:41 PM IST

Kozhikode international airport in Karipur moves to privatizationKozhikode international airport in Karipur moves to privatization
Video Icon

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്രം

തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളത്തിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടറോട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
 

Kerala Jul 26, 2019, 12:15 PM IST

Kerala Govt move to high court against airport privatizationKerala Govt move to high court against airport privatization

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത്; സർക്കാർ ഹൈക്കോടതിയിലേക്ക്

2005ൽ 324 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. ഈ ഭൂമി മറ്റാർക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സർക്കാർ വാദിക്കും

Kerala Feb 27, 2019, 9:13 AM IST