Kerala Assembly Election 2021
(Search results - 106)Kerala Elections 2021Mar 8, 2021, 4:39 PM IST
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: പ്രതിഷേധങ്ങൾ വകവെക്കാതെ സിപിഎം, സ്ഥാനാർത്ഥികൾ ഇവർ
ബഹുഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ചില സീറ്റുകളിൽ തീരുമാനം വൈകുന്നുണ്ട്. അരുവിക്കരയിൽ ജി സ്റ്റീഫനെയാണ് പരിഗണിക്കുന്നതെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ദേവികുളത്തും പാലക്കാടും തീരുമാനമായിട്ടില്ല.
Kerala Elections 2021Mar 8, 2021, 4:29 PM IST
കേരളത്തിലെ പട്ടികയില്‍ ഇടപെട്ട് രാഹുൽ ഗാന്ധി; യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം വേണമെന്ന് നിർദ്ദേശം
ഏതാനും യൂത്ത് കോൺഗ്രസ് നേതാന്മാരിൽ മാത്രം സ്ഥാനാര്‍ത്ഥി പട്ടിക ഒതുങ്ങരുത്. അർഹമായ പ്രാതിനിധ്യം വേണമെന്ന് രാഹുൽ ഗാന്ധി പങ്കെടുത്ത യൂത്ത് കോൺഗ്രസ് ദേശീയ എക്സിക്യൂട്ടീവിൽ ആവശ്യമുയർത്തി.
Kerala Elections 2021Mar 8, 2021, 2:58 PM IST
പട്ടാമ്പിയിലും പ്രതിഷേധം; ലീഗിനെതിരെ സേവ് കോൺഗ്രസ്; 'വയസൻ പട' മാറണമെന്ന് ആവശ്യം
മുസ്ലിം ലീഗിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കുക, പട്ടാമ്പി സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്
Kerala Elections 2021Mar 7, 2021, 1:17 PM IST
സീറ്റ് വിഭജനത്തിൽ ജോസഫുമായി ഏകദേശധാരണ, പട്ടികയുമായി മുല്ലപ്പള്ളി ദില്ലിയിൽ
എൽഡിഎഫിൽ ജോസിന് ഉറപ്പായതിനേക്കാൾ സീറ്റെണ്ണം കുറവായെങ്കിലും കോൺഗ്രസ് പ്രതീക്ഷിച്ച സീറ്റുകളടക്കം ജോസഫ് നേടിയെടുത്തു. ഏറ്റുമാനൂരാണ് ഇതിൽ പ്രധാനം. ഇതടക്കം കോട്ടയത്ത് മൂന്ന് സീറ്റ് ചേർത്ത് നിലവിൽ ആകെ 9 സീറ്റ് ജോസഫിന്.
KeralaMar 7, 2021, 12:50 PM IST
പെരുമാറ്റച്ചട്ടം വില്ലനായി, മദ്യവില ഉടൻ കുറയില്ല, മദ്യപാനികളുടെ കാത്തിരിപ്പ് നീളും
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലെ വില്‍പ്പനയെ ഇത് ബാധിച്ച സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.
Kerala Elections 2021Mar 7, 2021, 11:45 AM IST
'ഇഡിയെ തടയില്ല', മുഖ്യമന്ത്രിയുടെ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആരോപിച്ചിരുന്നു. ഇഡി പെരുമാറ്റച്ചട്ടലംഘനമാണ് നടത്തുന്നതെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
KeralaMar 7, 2021, 10:42 AM IST
പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ചു; എൽഡിഎഫ് ബൂത്ത് കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതിയുമായി വി ഡി സതീശൻ
പറവൂർ മണ്ഡലത്തിൽ എൽഡിഎഫിൻ്റെ ബൂത്ത് കമ്മിറ്റി സെക്രട്ടറി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരുടെ യോഗം വിളിച്ച് ചേർക്കാനുള്ള നീക്കത്തിനെതിരെയാണ് പരാതി.
Kerala Elections 2021Mar 7, 2021, 8:28 AM IST
'കുടുംബാധിപത്യം വേണ്ട', മണ്ഡലത്തിൽ എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകൾ
പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ എതിർക്കുമന്നാണ് പോസ്റ്ററിൽ പറയുന്നത്. എ കെ ബാലൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
ElectionsMar 7, 2021, 7:50 AM IST
ലീഗ് നേതൃയോഗം ഇന്ന്; കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന് മണ്ഡലം കമ്മിറ്റി
കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് ലീഗ് പ്രാദേശിക നേതൃത്വം. ഇക്കാര്യമാവശ്യപ്പെട്ട് ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹികൾ സംസ്ഥാന നേതൃത്വത്തിന് കത്തെഴുതി.
Kerala Elections 2021Mar 7, 2021, 6:43 AM IST
ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന്; പ്രകടന പത്രിക അജണ്ട
കേരള കോൺഗ്രസ് എമ്മിന്റേയും സിപിഐയുടേയും സീറ്റുകൾ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ചങ്ങനാശേരി സീറ്റിനെ ചൊല്ലി തർക്കം തുടരുകയാണ്. മാർച്ച് പത്തിനകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം.
Kerala Elections 2021Mar 6, 2021, 11:26 PM IST
ബത്തേരിയിൽ കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സിപിഎം സ്ഥാനാർത്ഥി, എറണാകുളത്ത് പട്ടിക മാറും
കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ...
KeralaMar 6, 2021, 6:44 PM IST
'പൂഴിക്കടകനും വിരട്ടലും വേണ്ട, നെഞ്ച് വിരിച്ച് നേരിടും', കസ്റ്റംസിനും മുരളീധരനുമെതിരെ മുഖ്യമന്ത്രി
''രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്'', ആഞ്ഞടിച്ച് മുഖ്യമന്ത്രി.
Kerala Elections 2021Mar 6, 2021, 5:57 PM IST
വെട്ടിനിരത്തലോ? സിപിഎം പട്ടികയിൽ ആലപ്പുഴ അടക്കം ജില്ലാ കമ്മിറ്റികളിൽ പുകഞ്ഞ് പ്രതിഷേധം
2006-ൽ ആദ്യം വിഎസ്സിന് സീറ്റ് നിഷേധിച്ചതിന് സമാനമായ എതിർപ്പ് പല ജില്ലാ കമ്മിറ്റികളിൽ നിന്നും ഇത്തവണ ഉയരുകയാണ്. ആലപ്പുഴയിൽ ജി സുധാകരനും തോമസ് ഐസകിനും സീറ്റ് നിഷേധിച്ചതിൽ ..
Kerala Elections 2021Mar 6, 2021, 9:57 AM IST
'സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്, പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ടേ'; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ
മണ്ഡലത്തില്‍ പുതിയതായി പരിഗണിക്കുന്ന എച്ച് സലാമിന് എതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. വലിയ ചുടുകാട്ടിൽ ആണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
Kerala Elections 2021Mar 5, 2021, 7:15 PM IST
'ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂ'വെന്ന് യുഡിഎഫ്, ആദ്യ പട്ടികയായി, രണ്ട് തവണ തോറ്റവർക്ക് സീറ്റില്ല
നാളെ തിരുവനന്തപുരത്ത് സ്ക്രീനിംഗ് കമ്മിറ്റി ചേരും. അതിന് ശേഷം പ്രാഥമികപട്ടിക ദില്ലിയിലേക്ക് ഹൈക്കമാൻഡിന് നൽകും. സ്ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കുക.