Asianet News MalayalamAsianet News Malayalam
18 results for "

Kerala Climate

"
Kerala Climate Change, today Kannur recorded the highest temperature in IndiaKerala Climate Change, today Kannur recorded the highest temperature in India

Climate Change : മഴ മാറി, ഇനി വെയിലിനെ പേടിക്കണം; രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കേരളത്തിൽ, പകൽ ചൂട് കൂടും

കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. നിലവിലെ സാഹചര്യത്തിൽ പകൽസമയങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്

Kerala Dec 16, 2021, 10:03 PM IST

what is wrong with kerala climate change in rain patterns and floods now commonwhat is wrong with kerala climate change in rain patterns and floods now common

കാലം തെറ്റിയ മഴയും, മിന്നൽ പ്രളയവും വരൾച്ചയും; കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് ഇത് എന്തു പറ്റി?

കേരളത്തിൻ്റെ കാലാവസ്ഥയില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. അടിക്കടിയുണ്ടാകുന്ന ന്യനമര്‍ദ്ദങ്ങള്‍ വലിയ മഴക്ക് കാരണമാകുന്നു. അപ്രതീക്ഷിത പേമാരി എല്ലാ വര്‍ഷവും സംസ്ഥാനത്ത് വെള്ളപ്പൊക്കവും വന്‍ നാശവും വിതച്ചു തുടങ്ങി.

Kerala Oct 20, 2021, 8:56 AM IST

experts warn more cyclone will form in arabian sea in near future kerala should be preparedexperts warn more cyclone will form in arabian sea in near future kerala should be prepared

'കേരളം കൂടുതൽ ചുഴലികൾ നേരിടേണ്ടിവരും'; സമുദ്രകാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ റോക്സി മാത്യു കോളിന്‍റെ മുന്നറിയിപ്പ്

പോയ അരനൂറ്റാണ്ടിൽ താപനിലയിൽ ഉണ്ടായ വർധനയാണ് ഈ മാറ്റത്തിന് കാരണം. നാലു പതിറ്റാണ്ടിനിടെ അറബിക്കടലിൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടി. ഇത് കാരണം വരും വർഷങ്ങളിൽ കൂടുതൽ ചുഴലികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Kerala May 17, 2021, 10:43 AM IST

heavy rainfall predicted in kerala red alert declared in three districtsheavy rainfall predicted in kerala red alert declared in three districts

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്ചയോടെ ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Kerala May 14, 2021, 5:58 AM IST

unprecedented climate change in kerala highest january rain in a centuryunprecedented climate change in kerala highest january rain in a century

ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജനുവരി, കേരളം കടന്നുപോകുന്നത് എന്തിലൂടെ?

ആഗോള കാലാവസ്ഥാ വ്യതിയാനം കേരളത്തിലും ദൃശ്യമായ വർഷമാണ് കടന്നുപോയത്. 2020-ല്‍ ശരാശരിയിലും കൂടുതല്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. കാലവര്‍ഷം ശരാശരിയിലും കൂടുതല്‍ പെയ്തപ്പോള്‍ തുലാവർഷക്കാലത്ത് 26 ശതമാനം മഴ കുറഞ്ഞു.

Kerala Jan 10, 2021, 12:51 PM IST

kerala ready to relocate rain affected prepared 3000 buildings says revenue ministerkerala ready to relocate rain affected prepared 3000 buildings says revenue minister
Video Icon

സാമൂഹിക അകലം പാലിച്ചുതന്നെ മാറ്റിപ്പാര്‍പ്പിക്കും, 3000 കെട്ടിടങ്ങള്‍ തയ്യാറെന്ന് മന്ത്രി

മഴ കനക്കുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടിരുന്നെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ആവശ്യമെങ്കില്‍, ആളുകളെ സാമൂഹിക അകലം പാലിച്ചുതന്നെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായി 3000 കെട്ടിടങ്ങള്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
 

Kerala Jul 29, 2020, 11:43 AM IST

experts say  heat wave may happen in keralaexperts say  heat wave may happen in kerala
Video Icon

മഴ ഉടനെത്തിയില്ലെങ്കിൽ കേരളത്തിൽ ഉഷ്‌ണതരംഗത്തിന് സാധ്യത

സംസ്ഥാനത്ത് മഴ ഉടൻ ലഭിച്ചില്ലെങ്കിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ  മുന്നറിയിപ്പ്. പാലക്കാട്,പുനലൂർ,കോട്ടയം എന്നിവിടങ്ങളിലാണ് പ്രധാനമായും ഉഷ്‌ണതരംഗം അനുഭവപ്പെടുക. 

Kerala Feb 29, 2020, 9:11 AM IST

uv rays index crosses 10 high risk in keralauv rays index crosses 10 high risk in kerala

10 മിനിറ്റ് വെയിലേറ്റാലും പ്രശ്നം; യു വി കിരണങ്ങളുടെ തോത് അപകടരമായ നിലയില്‍

സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന താപനില പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

Kerala Feb 18, 2020, 2:37 PM IST

heat warning withdrawn in Keralaheat warning withdrawn in Kerala

സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് പിൻവലിച്ചു; നിലവിൽ ജാഗ്രതാ നിർദ്ദേശമില്ലെന്ന് കാലാവസ്ഥാകേന്ദ്രം

ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്.

Kerala Feb 15, 2020, 2:09 PM IST

What causes heavy rain in Kerala  climate change column by Gopika SureshWhat causes heavy rain in Kerala  climate change column by Gopika Suresh

മഴ ഇനിയും മാരകമാവും!

എന്തുകൊണ്ടാണ് മഴയുടെ ക്രമത്തില്‍ വ്യത്യാസം ഉണ്ടാകുന്നത്? എന്തൊക്കെയാണ് ഇതിനെ സ്വാധീനിക്കുന്നത്?

column Nov 30, 2019, 3:16 PM IST

climate change and political agenda? Asianet News facebook poll resultsclimate change and political agenda? Asianet News facebook poll results
Video Icon

പ്രളയം ആവര്‍ത്തിച്ചിട്ടും കാലാവസ്ഥാ വ്യതിയാനത്തിന് രാഷ്ട്രീയക്കാര്‍ ഗൗരവം കൊടുക്കുന്നില്ലേ? അഭിപ്രായ സര്‍വേഫലം

ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി കാലാവസ്ഥാ വ്യതിയാനത്തെ വിലയിരുത്തിക്കഴിഞ്ഞ കാലത്ത് നമ്മുടെ രാഷ്ട്രീയ മണ്ഡലം ഇതിനോടെങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത്? ഗുരുതര വിഷയമായി കണക്കാക്കി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കി മാറ്റാന്‍ ഇനിയും രാഷ്ട്രീയ നേതൃത്വം മടിക്കുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിന്റെ ഫലമറിയാം.
 

e Wall Nov 12, 2019, 3:06 PM IST

Muralee Thummarukudy facebook post about climate changeMuralee Thummarukudy facebook post about climate change

'കണ്ടതൊന്നുമല്ല കഥ, ഇനിയും വഷളാകും'; കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി

കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രനിരപ്പ് ഉയരുകയും മഴ കൂടുതൽ സാന്ദ്രതയിൽ പെയ്യുകയും ചെയ്യുമ്പോള്‍ തീരദേശത്ത് വെള്ളക്കെട്ടും പ്രളയവും പതിവാകും. കുട്ടനാടും ചുറ്റുമുള്ള പ്രദേശങ്ങളും - ഈ പ്രദേശം ഏതാണ്ട് പൂർണ്ണമായും സ്ഥിരമായ വെള്ളക്കെട്ടിലാകും എന്നാണ് പഠനം പറയുന്നത്

Kerala Oct 31, 2019, 8:27 PM IST

Dr. Sekhar Lukose Kuriakose about rain and fani cycloneDr. Sekhar Lukose Kuriakose about rain and fani cyclone
Video Icon

ചുഴലിക്കാറ്റിന്‍റെ പ്രതിഫലനമായി മഴ വരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം; ശേഖർ കുരിയാക്കോസ് പറയുന്നു

ഈ മാസം 28 മുതൽ 2 വരെ കേരളത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി തലവൻ ശേഖർ കുരിയാക്കോസ്. നിലവിൽ ആറ് ജില്ലകളിൽ മഴയുമായി ബന്ധപ്പെട്ട് യെല്ലോ അലർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Kerala Apr 27, 2019, 8:02 PM IST

summer heat alert in kerala government plans precautionssummer heat alert in kerala government plans precautions
Video Icon

ഇന്നും നാളെയും ചൂട് മൂന്ന് ഡിഗ്രി കൂടും, തയ്യാറെടുപ്പുകളുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് കനത്ത ചൂട് തുടര്‍ന്നാല്‍ കേരളം വരള്‍ച്ചയിലേക്ക് പോകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് വരള്‍ച്ചാ ഏകോപനത്തിന്റെ ചുമതല.
 

Web Exclusive Mar 27, 2019, 11:47 AM IST

condition of homes after floodscondition of homes after floods
Video Icon

എല്ലാം തകര്‍ത്ത് പ്രളയം, അവര്‍ വീടുകളിലേക്ക് മടങ്ങുകയാണ്

വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് തിരികെയെത്തുന്നവരെ കാത്തിരിക്കുന്നത് ഇതൊക്കെയാണ്.

KERALA Aug 19, 2018, 11:48 AM IST