Asianet News MalayalamAsianet News Malayalam
44 results for "

Kerala Coast

"
is a heavy cyclone approaching kerala soonwhat is the reality of the social media claimis a heavy cyclone approaching kerala soonwhat is the reality of the social media claim

കേരളതീരത്തേക്ക് എത്തുന്നത് അതിശക്ത സൈക്ലോണോ? പ്രചാരണത്തിലെ വസ്തുത ഇതാണ്

മഴക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായതിന് പിന്നാലെ ആളുകളെ ഭീതിയിലാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വെറലാവുന്നത്. കാലാവസ്ഥ അധികൃതര്‍ വിശദമാക്കുന്നത് എന്ന പേരില്‍ ഇത്തരം നിരവധി സന്ദേശങ്ങളാണ് വാട്ട്ആപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്നത്

Fact Check Oct 20, 2021, 11:23 AM IST

kerala rain high wave alert in kerala coastal regionkerala rain high wave alert in kerala coastal region

2.5 മുതൽ 3.3  മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി (ഒക്ടോബർ 18) ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  2.5 മുതൽ 3.3  മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

Kerala Oct 18, 2021, 2:29 PM IST

probe into sri lankan boat on kerala coastprobe into sri lankan boat on kerala coast
Video Icon

കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട്? കൊല്ലത്തെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം

ശ്രീലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരളതീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. ഇതര സംസ്ഥാന മത്സ്യബന്ധ ബോട്ടുകള്‍ നിരിക്ഷണത്തില്‍.

Kerala Sep 4, 2021, 8:20 AM IST

SriLankan boat suspected in kerala coastSriLankan boat suspected in kerala coast

കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട്? കരയിലും കടലിലും പരിശോധന, അതീവ ജാഗ്രതാ നിര്‍ദ്ദേശം

ശ്രിലങ്കന്‍ സ്വദേശികള്‍ അടങ്ങുന്ന ഒരുസംഘം കേരളാ തീരത്ത് എത്താന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. കരയിലും കടലിലുമായി രാപകലില്ലാതെ പരിശോധന തുടരുകയാണ്. 

Kerala Sep 4, 2021, 7:07 AM IST

Chellanam coastal protection project tetrapodChellanam coastal protection project tetrapod

ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപനം ഇന്ന്, ദുരിതകാലത്തിൽ നിന്ന് മോചനം പ്രതീക്ഷിച്ച് നാട്ടുകാർ

ചെന്നെ ആസ്ഥാനമായ നാഷണല്‍ സെൻറര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്

Kerala Aug 30, 2021, 6:28 AM IST

first blue whale was found in coast of Keralafirst blue whale was found in coast of Kerala

കേരളതീരത്ത് ആദ്യമായി നീലത്തിമിംഗലത്തെ കണ്ടെത്തി

വിഴിഞ്ഞം സ്വദേശിയായ കപ്പൽ ജീവനക്കാരാണ് കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈൽ ദൂരെയായി തിമിംഗലത്തെ കണ്ടെത്തിയത്. 

Kerala Aug 20, 2021, 5:31 PM IST

wind alert fishing ban in kerala coasts july 9 to 13wind alert fishing ban in kerala coasts july 9 to 13

കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, ഇന്ന് മുതൽ 13 വരെ കടലിൽ പോകരുത്

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത

Kerala Jul 9, 2021, 5:03 PM IST

cm pinarayi vijayan about kerala coastal zone plan preparationcm pinarayi vijayan about kerala coastal zone plan preparation

തീരദേശ നിയന്ത്രണ വിജ്ഞാപനം ജനാഭിപ്രായം കൂടി പരിഗണിച്ച ശേഷം: മുഖ്യമന്ത്രി

പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്കു മുന്നില്‍ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും.

Kerala Jun 17, 2021, 4:35 PM IST

study report about south kerala coastline erosionstudy report about south kerala coastline erosion

തെക്കൻ കേരളാ തീരത്തെ പ്രശ്നങ്ങൾക്ക് കാരണം തുറമുഖങ്ങളുടെ നിർമ്മാണമെന്ന് പഠന റിപ്പോർട്ടുകൾ

രൂപകൽപനയിലും നിർമ്മാണങ്ങളിലും ആവശ്യമായ മാറ്റങ്ങൾ ഇനിയെങ്കിലും വരുത്തണമെന്നാണ് പ്രധാന നിർദ്ദേശം. എല്ലായിടത്തും കാഠിന്യമേറിയ തീരസംരക്ഷണ നിർമ്മാണങ്ങൾ പാടില്ല.

Kerala Jun 10, 2021, 7:43 AM IST

Southwest monsoon rains hit Kerala coast IMDSouthwest monsoon rains hit Kerala coast IMD

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളതീരത്ത് എത്തിയെന്ന് സ്ഥിരീകരണം

 നേരത്തെ പ്രവചിച്ചതില്‍ നിന്നും ചില ദിവസങ്ങള്‍ താമസിച്ചാണ് മണ്‍സൂണ്‍ കേരളതീരത്തെ തൊട്ടത് എന്നാണ് ഐഎംഡി പറയുന്നത്.

Science Jun 3, 2021, 6:15 PM IST

monsoon in Kerala Yellow alert in six districtsmonsoon in Kerala Yellow alert in six districts

കേരളത്തില്‍ നാളെയും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തും. നാളെയോടെ മഴ തുടങ്ങുമെങ്കിലും തിങ്കഴാഴ്ചയോടെ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് കേരളത്തില്‍ കാലവർഷം ഇടവപ്പാതിയോടെ തുടങ്ങുന്നത്. നിലവിൽ മാലിദ്വീപ്, ശ്രീലങ്ക, തെക്കൻ ബം​ഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിചേര്‍ന്നെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 50 കിമീ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് ) 

Kerala May 28, 2021, 11:14 AM IST

Cyclone Tauktae Meteorological Department warns of weakening along Kerala coastCyclone Tauktae Meteorological Department warns of weakening along Kerala coast

ടൗട്ടെ ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കേരള തീരത്ത് മുന്നറിയിപ്പ്

ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമാവുന്നു. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയില്‍ നിന്ന് തീവ്ര ചുഴലിയായി ടൗട്ടെ മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്.  ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപകമായി മഴ പെയ്യുകയാണ്. സൈന്യവും എൻഡിആർഎഫും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കോവിഡ് -19 ന്‍റെ രണ്ടാം തരംഗം അതിശക്തമായി തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പടിഞ്ഞാറാന്‍ തീരത്ത് ആശങ്ക വിതച്ച് ടൗട്ടെ കടന്ന് പോയത്. 

India May 18, 2021, 11:18 AM IST

sea shore high tide issue alert in keralasea shore high tide issue alert in kerala

ഉയർന്ന തിരമാലകൾക്ക് സാധ്യത; സംസ്ഥാനത്ത് തീരമേഖലകളിൽ ജാഗ്രതാ നിർദേശം തുടരുന്നു, മത്സ്യബന്ധനത്തിന് വിലക്ക്

ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.

Kerala May 17, 2021, 1:24 PM IST

tauktae cyclone hundreds of families displaced from kerala coastel areatauktae cyclone hundreds of families displaced from kerala coastel area

ടൗട്ടെ ചുഴലിക്കാറ്റ്; തീരദേശത്ത് ശക്തമായ കടലേറ്റം, നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ' അതിതീവ്ര നൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കേരളത്തിന്‍റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തീരുവനന്തപുരം ജില്ലയുടെ തെക്കേയറ്റമായ പൊഴിയൂരില്‍ ഇന്നലെ തന്നെ 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മിക്കതീരദേശങ്ങളിലും ശക്തമായ കടലേറ്റം പ്രകടമായിരുന്നു. കൊവിഡ് 19 രോഗവ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉണ്ടായ പ്രകൃതിക്ഷോഭം ഏറെ ആശങ്കയാണ് സൃഷ്ടിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാനത്ത് മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. 

Kerala May 15, 2021, 12:25 PM IST

tauktae cyclone Sea level rise in Pozhiyoor and displaced 13 familiestauktae cyclone Sea level rise in Pozhiyoor and displaced 13 families

ടൗട്ടേ ചുഴലിക്കാറ്റ്; കടലാക്രമണം രൂക്ഷം, പൊഴിയൂര്‍ 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു


മണ്‍സൂണിന് മുമ്പ് തെക്ക് പടിഞ്ഞാറന്‍ ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ കേരളത്തിന്‍റെ തീരദേശമേഖലയിലും ചങ്കിടിപ്പ് കൂടുകയാണ്. വര്‍ഷാവര്‍ഷം കേരളത്തിന്‍റെ തീരമേഖലയ്ക്ക് സമീപത്തായി അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അതിന്‍റെ സഞ്ചാരപാതയിലുള്ള തീരദേശങ്ങള്‍ കുഴിയൊഴിപ്പിക്കലിന് വിധേയമാകുന്നു. ഞായറാഴ്ചയോട് കൂടിമാത്രം ശക്തിപ്രാപിക്കുമെന്ന് കരുതുന്ന ടൗട്ടേ ചുഴലിക്കാറ്റിന് മുന്നോടിയായി രൂപപ്പെട്ട ഷക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് തീരദേശമേഖലയില്‍ കടലേറ്റം രൂക്ഷമായി. കേരളത്തിന്‍റെ തെക്കേയറ്റത്തെ അതിര്‍ത്തി തീരപ്രദേശമായ പൊഴിയൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ 13 വീടുകള്‍ തകര്‍ന്നു. പൊഴിയൂരില്‍‌ നിന്നുള്ള വിവരങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷഹീൻ ഇബ്രാഹിം, ചിത്രങ്ങള്‍: പ്രദീപ് പാലവിളാകം.
 

Kerala May 14, 2021, 11:54 AM IST