Kerala Congres
(Search results - 955)KeralaJan 27, 2021, 7:08 AM IST
കേരളാ കോണ്‍ഗ്രസ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തേക്കും
കേരളാ കോണ്‍ഗ്രസ് പോയപ്പോള്‍ ബാക്കിയായ സീറ്റുകളില്‍ കണ്ണ് വച്ച് കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ മത്സരമോഹികള്‍. എന്നാൽ സീറ്റുകള്‍ വിട്ട് നല്‍കില്ലെന്നാണ് ജോസഫ് പക്ഷത്തിൻ്റെ നിലപാട്.
KeralaJan 24, 2021, 7:43 AM IST
'ഇനിയും ഘടകകക്ഷി നേതാക്കളെ എംഎൽഎ ആക്കേണ്ട'; ഇടുക്കി സീറ്റ് തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ്
മണ്ഡലത്തിന് പുറത്തുള്ള, ഒട്ടും അറിയപ്പെടാത്ത സ്ഥാനാർത്ഥികളെ പോലും ജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് കോണ്‍ഗ്രസിനുണ്ട്. എന്നാൽ ഇനി മുതൽ ആരാന് വേണ്ടി വെയിൽ കൊള്ളേണ്ടതില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം.
KeralaJan 19, 2021, 10:52 AM IST
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയിൽ തരൂരും, ഫെബ്രുവരി 15ന് ശേഷം സജീവമാകും
ദില്ലിയിൽ നിന്ന് ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി
KeralaJan 19, 2021, 7:27 AM IST
'ഒരു മാറ്റവുമില്ല'; പാര്‍ട്ടി പേര് സ്വന്തമാക്കാനുള്ള ശ്രമവുമായി ജോസഫ് വിഭാഗം, അടി തുടരുന്നു
പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച അനുകൂല തീരുമാനം കോടതിയിൽ നിന്ന് നേടിയെടുക്കാനാണ് ശ്രമം. ഇതിനിടെ വിധി ലംഘിച്ച് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം കോടതിയിൽ പരാതി നൽകി
KeralaJan 17, 2021, 7:52 AM IST
പത്തനംതിട്ടയിൽ പുതിയ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾക്ക് തയ്യാറെടുത്ത് യുഡിഎഫ്; മണ്ഡലങ്ങൾ മാറി മത്സരിക്കാൻ നീക്കം
മാറിയ രാഷ്ട്രീയത്തിനും മാറിയ കേരള കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ഐക്യമുന്നണി പത്തനംതിട്ടയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണ്.
KeralaJan 17, 2021, 7:36 AM IST
തെരഞ്ഞെടുപ്പ് ചർച്ചക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ; നാളെ നിർണായക കൂടിക്കാഴ്ച
നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും.
KeralaJan 16, 2021, 4:21 PM IST
നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിൻ്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കൾ കേരളത്തിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസ്സിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിൽ മറ്റന്നാൾ ഹൈക്കമാൻഡും കേരള നേതാക്കളുമായുള്ള ചർച്ചയിൽ തീരുമാനമാകും.
KeralaJan 16, 2021, 7:18 AM IST
ദില്ലിയിലെ ചര്‍ച്ചകള്‍ നിര്‍ണ്ണായകം: കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി തീരുമാനം മറ്റന്നാള്‍
അഴിച്ചുപണിയെകുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം.
KeralaJan 15, 2021, 3:51 PM IST
'സമ്പൂര്‍ണ്ണ ബജറ്റ് രാഷ്ട്രീയ അധാര്‍മികത'; ധനമന്ത്രിക്കെതിരെ മുല്ലപ്പള്ളി
അഞ്ച് വര്‍ഷം ഒന്നും ചെയ്യാതെ ഭരണം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ധനമന്ത്രി ഗിരിപ്രഭാഷണം നടത്തുകയാണെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.
KeralaJan 8, 2021, 6:31 PM IST
ഔദ്യോഗിക വിഭാഗം തങ്ങളെന്ന് റോഷി അഗസ്റ്റിൻ, ചിഹ്നം പോയതിൽ കാര്യമില്ലെന്ന് പിജെ ജോസഫ്
ചിഹ്നം നഷ്ടമായതിൽ കാര്യമില്ല. നിയമസഭയിൽ കേരളാ കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു
KeralaJan 7, 2021, 10:56 PM IST
'സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ല', നിലപാട് കടുപ്പിച്ച് എൻസിപി, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ
പാലാ അടക്കമുള്ള മുഴുവൻ സീറ്റുകളിലും എൻസിപി തന്നെ മത്സരിക്കും. സീറ്റുകൾ വിട്ടു കൊടുക്കേണ്ടെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നും കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
KeralaJan 5, 2021, 10:47 AM IST
'ചെറിയാൻ ജെ കാപ്പന്റെ സ്മാരകത്തിനോട് ചേർന്ന് മൂത്രപ്പുര', പാലാ നഗരസഭയിൽ സിപിഎം- കേരള കോണ്‍ഗ്രസ് പോര്
മാണി സി കാപ്പന്റെ അച്ഛൻ ചെറിയാൻ ജെ കാപ്പന്റെ പേരിലുളള സ്മാരകത്തിനോട് ചേർന്ന് മൂത്രപ്പുര തുറക്കാൻ ജോസ് പക്ഷത്തെ ചെയമാൻ ഏകപക്ഷീയമായി തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
KeralaJan 5, 2021, 6:06 AM IST
താരിഖ് അൻവറിൻ്റെ സന്ദർശനം തുടരുന്നു; ഇന്ന് മത സാമുദായിക നേതാക്കളുമായി ചർച്ച
കോൺഗ്രസ് പോഷക സംഘടന പ്രതിനിധികളുമായും ചർച്ചയുണ്ട്. കൂടുതൽ സീറ്റ് വേണമെന്ന യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് ചർച്ച
KeralaJan 4, 2021, 10:52 AM IST
പാലാ സീറ്റ്: ചർച്ചയായിട്ടില്ലെന്ന് ജോസ് കെ മാണി, യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായം
പാർട്ടി നിലപാട് മുന്നണിയെ അറിയിക്കും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിനുള്ളത്.
KeralaJan 3, 2021, 9:53 PM IST
ജോസ് കെ മാണി കേരളാ കോൺഗ്രസ് എം ചെയർമാൻ
നേരത്തെ കോടതി വിധിയെ തുടർന്ന് ഇദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം അസാധുവാക്കപ്പെട്ടിരുന്നു