Asianet News MalayalamAsianet News Malayalam
25 results for "

Kerala Covid Statistics

"
kerala covid statistics last 24 hours 7955 test positivekerala covid statistics last 24 hours 7955 test positive

കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 7955 പുതിയ രോഗികൾ, 11769 പേർ രോഗമുക്തി നേടി, 57 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

Kerala Oct 16, 2021, 5:58 PM IST

kerala covid statistics last 24 hours 11079 test positivekerala covid statistics last 24 hours 11079 test positive

വീണ്ടും പതിനായിരം കടന്ന് പ്രതിദിന കൊവിഡ് ബാധിതര്‍; 11079 പുതിയ രോഗികൾ, 10608 പേർ രോഗമുക്തി നേടി, 123 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Oct 13, 2021, 5:59 PM IST

kerala covid statistics last 24 hours 7823 test positivekerala covid statistics last 24 hours 7823 test positive

കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 7823 പുതിയ രോഗികൾ, 12,490 പേർ രോഗമുക്തി നേടി, 106 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 382പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Oct 12, 2021, 6:01 PM IST

kerala covid statistics last 24 hours 6996 test positivekerala covid statistics last 24 hours 6996 test positive

കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 6996 പുതിയ രോഗികൾ, 16576 രോഗമുക്തി നേടി, 84 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6588 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 333 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Oct 11, 2021, 6:03 PM IST

kerala covid statistics last 24 hours 20,510 test positivekerala covid statistics last 24 hours 20,510 test positive

സംസ്ഥാനത്ത് ഇന്ന് 20,510 പേര്‍ക്ക് രോഗമുക്തി, 19,682 പേര്‍ക്ക് കൂടി രോഗം, 152 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Sep 23, 2021, 6:01 PM IST

Kerala Covid Statistics last 24 hours 15692 test positiveKerala Covid Statistics last 24 hours 15692 test positive

സംസ്ഥാനത്ത് ഇന്ന് 22,223 പേര്‍ക്ക് രോഗമുക്തി, 15692 പേര്‍ക്ക് കൂടി രോഗം, ടിപിആർ 17.49%, മരണം 92

നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്

Kerala Sep 20, 2021, 6:01 PM IST

kerala covid statistics 20,487 test positive 181 deathskerala covid statistics 20,487 test positive 181 deaths

ടിപിആ‍ർ കുറയുന്നു, 20,487 പുതിയ കൊവിഡ് രോഗികള്‍; 26,155 രോഗമുക്തി, 181 മരണം

 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Sep 11, 2021, 6:02 PM IST

Kerala Covid statistics 30196 test positive tpr above 17 percent 181 more deathsKerala Covid statistics 30196 test positive tpr above 17 percent 181 more deaths

സംസ്ഥാനത്ത് ഇന്ന് 30196 പേര്‍ക്ക് കൊവിഡ്, ടിപിആർ 17ന് മുകളിൽ, മരണം 22000 കടന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി.

Kerala Sep 8, 2021, 6:03 PM IST

Kerala covid statistics 22 july 2021Kerala covid statistics 22 july 2021

സംസ്ഥാനത്ത് 12818 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആർ 12 ശതമാനത്തിലേറെ; 122 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി

Kerala Jul 22, 2021, 5:56 PM IST

kerala covid statistics 31 may 2021kerala covid statistics 31 may 2021

ആശ്വാസ ദിനം: സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 28,867 പേര്‍; മരണം 174

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി.

Kerala May 31, 2021, 6:00 PM IST

Kerala Covid Statistics 28 May 2021Kerala Covid Statistics 28 May 2021

ടിപിആറിൽ ആശ്വാസ ദിനം: സംസ്ഥാനത്ത് ഇന്ന് 22318 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 26270 പേര്‍; മരണം 194

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്

Kerala May 28, 2021, 5:58 PM IST

Kerala Covid Statistics 20 may 2021Kerala Covid Statistics 20 may 2021

രോഗമുക്തിയിൽ ആശ്വാസം; ഇന്ന് 44369 പേർക്ക് കൊവിഡ് മുക്തി, 30491 പുതിയ രോഗികൾ, ടിപിആർ കുറയുന്നു, 128 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്

Kerala May 20, 2021, 6:01 PM IST

Kerala Covid Statistics 13 april 2021Kerala Covid Statistics 13 april 2021

സംസ്ഥാനത്ത് 7515 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, 20 പേർ കൂടി മരിച്ചു; രോഗമുക്തിയിൽ വൻ കുറവ്

ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്

Kerala Apr 13, 2021, 5:55 PM IST

Kerala covid statistics 23rd March 2021Kerala covid statistics 23rd March 2021

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കൊവിഡ്, 2172 പേര്‍ക്ക് രോഗമുക്തി; 10 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4517 ആയി

Kerala Mar 23, 2021, 5:56 PM IST

Kerala Covid statistics 20 march 2021Kerala Covid statistics 20 march 2021

ഇന്ന് 2078 പേര്‍ക്ക് കൊവിഡ്, 2211 പേര്‍ക്ക് രോഗമുക്തി, 15 മരണം കൂടി; ചികിത്സയിലുള്ളവര്‍ 25,009

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല

Kerala Mar 20, 2021, 6:01 PM IST