Kerala Cpm
(Search results - 37)KeralaDec 12, 2020, 5:58 PM IST
പരാതിയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകും, അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് പിണറായി
ബിജെപി ക്ക് എതിരായ രാഷ്ട്രീയ സംഭവങ്ങൾ വരുമ്പോൾ ആണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്. ഏത് അഴിമതിക്കാരും ബിജെപിയിൽ എത്തിയാൽ പിന്നെ കേസില്ലെന്ന സ്ഥിതിയാണുള്ളത്. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് സ്വാഭാവികമായും കഴിയില്ല.
programNov 11, 2020, 10:59 AM IST
ത്രികോണപ്പോരിന് വേദിയാകാന്‍ തിരുവനന്തപുരം; ഭരണം പിടിക്കാന്‍ യുവാക്കളെ രംഗത്തിറക്കി മുന്നണികള്‍
ഇടത് മുന്നണിയുടെ കൈപ്പിടിയിലാണ് തലസ്ഥാനം. നാല് നഗരസഭകളും ഗ്രാമങ്ങളുമെല്ലാം കഴിഞ്ഞ തവണ ചുവപ്പണിഞ്ഞു. നൂറ് സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ കേവള ഭൂരിപക്ഷം മുന്നണികള്‍ക്ക് സ്വപ്നമാണ്. വനിതകളെയും യുവാക്കളെയും നിര്‍ത്തി ഭരണം പിടിക്കാന്‍ മത്സരിക്കുകയാണ് മൂന്ന് മുന്നണികളും. ഇത്തവണത്തെ തലസ്ഥാന ജില്ലയിലെ പ്രകടനം മുന്നണികള്‍ക്ക് 2021ലേക്കുള്ള പരിശീലനക്കളരിയാകും.
KeralaNov 6, 2020, 12:53 AM IST
ഇഡി റെയ്ഡ്, ബിനീഷ്, ശിവശങ്കർ, രവീന്ദ്രൻ; വിവാദങ്ങള്‍ക്കും പ്രതിസന്ധിക്കള്ക്കുമിടെ സിപിഎം സെക്രട്ടേറിയേറ്റ്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്
crimeNov 3, 2020, 6:57 AM IST
ബിനീഷിനെതിരെ കൂടുതൽ തെളിവുകള്‍ തേടി എന്‍ഫോഴ്സ്മെന്റ്; ബാങ്കുകളിൽ നിന്നും രേഖകള്‍ ശേഖരിക്കും
ഇന്നലെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ട് ഉയര്‍ത്തിയത്.
News hourNov 2, 2020, 8:49 PM IST
പഴയ മുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയും; ന്യായീകരണങ്ങളുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്
യുഎഇ കോണ്‍സുലേറ്റ് കരാര്‍ പ്രകാരം കാശ് കൊടുക്കാത്തത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്. ശിവശങ്കറിനെ പ്രതിയാക്കിയത് എന്തിനെന്ന് വിജിലന്‍സ് തന്നെ പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ മുഖ്യമന്ത്രിയെക്കുറിച്ച് പരാതിക്കാരുണ്ട്, ഇവിടെ മുഖ്യമന്ത്രി അഴിമതി കാണിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞോയെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
KeralaNov 1, 2020, 8:03 AM IST
യുഡിഎഫിന്റെ വഞ്ചനാദിനം, സമര ശൃംഖലയുമായി ബിജെപി; മാധ്യമങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ കൂട്ടായ്മയും
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി ബിജെപിയും യുഡിഎഫും. യുഡിഎഫ് ഇന്ന് വഞ്ചനാദിനമായി ആചരിക്കും. അതിനിടെ മാധ്യമങ്ങള്‍ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കും.
KeralaNov 1, 2020, 7:45 AM IST
മാധ്യമങ്ങള്‍ക്കെതിരെ സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കുന്നു
പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് സിപിഎം ആക്ഷേപം.
IndiaOct 27, 2020, 1:01 PM IST
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് പിബി; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ തീരുമാനം
കേരളത്തില്‍ സിബിഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. നിയമ പരിശോധനക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും.
KeralaOct 19, 2020, 9:39 AM IST
ശശി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സിപിഎം; സഹോദരന് കുടുംബവുമായി അകല്‍ച്ചയിലായിരുന്നെന്ന് പുഷ്പന്
സിപിഎം ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന പുഷ്പന്റെ സഹോദരന് ശശി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ശശി പറഞ്ഞു. തലശേരി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച് സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് ശശിക്ക് അംഗത്വം നല്കി സ്വീകരിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി പുഷ്പനും സിപിഎമ്മും രംഗത്തെത്തി.
KeralaAug 21, 2020, 9:58 AM IST
പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷം; മാര്‍ക്കറ്റിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റീനില്‍ പോകണം
പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമം അടക്കമുളളവ ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീംലീഗ് പ്രവര്‍ത്തകനും മത്സ്യതൊഴിലാളിയുമായ കൂളിക്കണ്ടി ഫൈസല്‍ നല്കിയ പരാതിയിലാണ് കേസ്.
KeralaAug 1, 2020, 7:11 AM IST
ചെന്നിത്തലക്കെതിരായ 'ആര്‍എസ്എസ് പ്രയോഗം'; ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് തീരുമാനം
സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കലും സിപിഎം ലക്ഷ്യമായി യുഡിഎഫ് വിലയിരുത്തുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുത്താനും യുഡിഎഫില്‍ ധാരണയായി.
KeralaJul 30, 2020, 12:28 PM IST
'ബിജെപിക്കാരും കോണ്‍ഗ്രസുകാരും ചെയ്ത പണിയായിരുന്നുവത്, ചെന്നിത്തല ആയിരുന്നില്ലേ ആഭ്യന്തരമന്ത്രി!'
ആലപ്പുഴ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആര് നാസര്‍. ഇങ്ങനെയേ വിധി വരൂവെന്ന് അറിയാമായിരുന്നു. പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും കൈ പൊങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ, അതില്‍ തടസമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJul 24, 2020, 4:51 PM IST
കൺസൾട്ടൻസി വേണ്ടെന്ന നിലപാടില്ല, ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ല: കോടിയേരി
ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതിൽ തെറ്റില്ലെന്നും കോടിയേരി.
KeralaJun 15, 2020, 9:30 PM IST
അനധികൃത സ്വത്ത് സമ്പാദനം: സിപിഎം നേതാവ് സക്കീര്‍ ഹുസ്സൈനെതിരെ ഒടുവില്‍ നടപടി
അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു സക്കീര്‍ ഹുസൈന്. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ആഭ്യന്തര അന്വേഷണസമിതി സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു.News hourMay 21, 2020, 9:11 PM IST
'ഈ തിരുത്തലുകള്‍ സര്‍ക്കാര്‍ നേരത്തെ നടത്തേണ്ടതായിരുന്നു': വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്
സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ തിരുത്തല്‍ നേരത്തെ നടത്തേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി മാത്യു. സിപിഎം സര്‍ക്കാരിനെ ഇതിലേക്ക് നയിക്കണമായിരുന്നു, സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ സിപിഎം ന്യായീകരിക്കുകയാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.